“Cancer ബാധിതനായ അദ്ദേഹം അഭിനന്ദിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി” Avirbhav Exclusive Interview
avirbhav,avirbhav finale,avirbhav latest,avirbhav winner,avirbhav semi final,avirbhav breathless song,avirbhav finale performance,avirbhav song,avirbhav songs,avirbhav and pihu finale performance,avirbhav and pihu,avirbhav new song,avirbhav last song,avirbhav mitwa song,avirbhav interview,avirbhav chand chupa badal mein full episode,avirbhav super star singer season 3 grand finale,avirbhav super star singer season 3 today episode,avirbhav and pihu comedy
#avirbhav #avirbhavtopsinger #behindwoods
Subscribe — We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
Follow us on WhatsApp:
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#Cancer #ബധതനയ #അദദഹ #അഭനനദചചപപൾ #ഒരപട #സനതഷ #തനന #Avirbhav #Exclusive #Interview
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Big boss താരങ്ങൾ എയർപോർട്ടിൽ വന്ന് ഇറങ്ങുമ്പോൾ എന്തോരം ജനങ്ങൾ ആയിരുന്നു പക്ഷേ മോന് അത്ര സ്വീകരണം കിട്ടിയില്ല
❤❤❤❤
Muthumani, love you soooo much, God bless you, ummma, wants to see you once. I sleep after hearing your song
Babukkuttane.eshtapedathavar..aarengilum.undo…undakan.padilla..karanam.sangeetam.enthanu..ennu.chodichal..parayum.athanu…nammude.bbabukkuttan.um.nammude.muthumani.richuttanum..❤❤❤❤chakkare.muthukal.…🎉🎉🎉🎉🤝🤝💕💕💕💕💕🤗🤗🤗🤗🤗🤗
എനിക്ക് ആവിർഭവനെ കാണണം ഒരു photo എടുക്കണം ❤❤❤❤.. സാധിക്കുമോ.. അറിയില്ല
ചക്കര കുട്ടൻ ദുബായിൽ വരുമ്പോൾ കാണണം എന്നുണ്ട് ❤❤❤❤❤❤
ചെറിയ മോനല്ലേ അവൻ. ചാനലിന്റെ വക എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാമായിരുന്നു… എല്ലാ ഭാവുകങ്ങളും നേരുന്നു. Love you chakkare❤❤..
Monte mukhathu nalla urakka sheenam undu.🥰
ലവ് യൂ മുത്തേ ❤️❤️❤️❤️
7 വയസുകാരന്റെ പക്വത നിറഞ്ഞ സംസാരം 50 കാരന്റെ ആണല്ലോ!ഇന്ന് 12വയസുകാർ പോലും കുഞ്ഞുവാവയാണ് ഞങ്ങൾക്ക്.ഇതിനൊക്കെ മനുഷ്യരുടെ കണ്ണു കിട്ടില്ലേ,അപാര കഴിവ് കാണുമ്പോൾ.
Super interview,monuttante interview etra kandalum kettalum mathiyakilla.❤❤❤🥰😘😘😘😘😘😘😘😘
മോനെ ദൈവം നിന്നെ ഉയരങ്ങളിൽ എത്തിക്കും തീർച്ചയായും ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰🥰👏👏👏👍👍❤️❤️
Please use ear buds or earphone or headphones and listen music
It will help for ear pain and ear blockage whilst in plain❤️❤️❤️❤️
❤❤❤
❤️you babu
എത്ര മനോഹരവും, mature ആയിട്ടാണ് ഈ മോൻ പറയുന്നത്..എന്താ confidence…Avirbhav great God bless you..🙌❤
കേട്ടിരിന്നു പോകുന്നു 👌👍
Hi.…. Avirbhaw many many congratulations from Sri Lanka ❤
Super vlog
Super mon nalla uyaraghalili ethatte God bless you chakkare ❤❤❤
Pihu phone cheyumo
Very interesting interview. Love you my cute Avirbhav. You are a most talented, smart little boy. I wish you a bright future ❤❤❤❤
Love and kisses
from Sri Lanka 🇱🇰🇱🇰
🅜︎🅞︎🅝︎ 🅢︎🅞︎🅞︎🅟︎🅟︎🅔︎🅡︎ വീഡിയോ കണ്ട് കണ്ട് സമയം പോയത് അറിഞ്ഞില്ല… നല്ല സംസാരം 🥰🥰🥰🥰 ഉയരങ്ങളിൽ എത്തട്ടെ 🤝…
Bayangara Midukanu — Babukuttanu theeratha Best Congrathulations.
De natura resto cafe angamaly❤🎉
Love this place…
❤ Love you Mone, You are a new rising 🌞 ☀️.Sky is the limit you are second to none ❤
Lokam muzhuvan ariyapedumma valiya pattukaran akatte akum athu 💯 urappanu ente ponnu monu ella anugrahagalum nlki dyvam kude undakate 👍
When we applaud Babukuttan for his stupendous performance, one should also appreciate his cute sister and parents who are so humble and never go overboard while speaking about their son who is already a celebrity and pride of Kerala. Praying for his greate future in becoming a total musician and a singer.
ആവിർഭവ്… ആ പേരിൽ തന്നെയുണ്ട് അത്ഭുതം. ഇതൊരു ഗന്ധർവ പിറവിയാണ്.. ഭൂമിയിൽ പാടാൻ വന്ന ജന്മ്മം. എങ്ങനെ പഠിച്ചു. എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കല്ലേ. ഈ കുട്ടി ഒന്നും അറിയുന്നു പോലുമില്ല.
ജന്മ നക്ഷത്ര പിറവിയാണ്.
ഇതൊന്നും സാധാരണമല്ല. ആരോ കൂട്ടികൊണ്ട് പോകുന്നതാണ്. ട്രോഫിയും, ഗിഫ്റ്റുകളും അവനെ സന്തോഷിപ്പിക്കുന്നില്ല, ഭയമോ.. അതെല്ലാം മനുഷ്യനാണ്.
അവൻ ബാബു കുട്ടനല്ല..
ആ പേര്.. ഈ വ്യക്തിത്വത്തിന്, ചേരില്ല.
അവനു നൽകിയിരിക്കുന്ന പേര് പോലും മുൻ നിശ്ചയമാണ്. ❤ ആവിർഭവ്.
അങ്ങനെ വിളിക്കൂ.
പ്രപഞ്ച സൃഷ്ട്ടാവിനു, ശക്തിക്ക്..മാത്രമറിയാവുന്ന രഹസ്യം. 🥰❤️
എ നിക്ക്മോന്റെ ടെലിഫോൺ നമ്പർ kittumo
കേരളത്തിന്റെ അഭിമാന താരം. ചക്കരമുത്ത്❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
His Malayalam is so sweet, nice innocent fit for Malayalam songs
❤❤❤god bless monu
ബാബുക്കുട്ടാ അഭിനന്ദനങ്ങൾ. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക ഭക്ഷണം കഴിക്കുന്നത് വീട്ടുക്കാരുടെ കൂടെ മാത്രം ആകണം പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ’ എല്ലാം നന്നായി വരട്ടെ ദൈവം ശരിയായ വഴിയിൽ നയിക്കട്ടെ.
I am watching this video from Goa not understanding any word but just because of love for Avirbhav!
Avirbhavofe song supera pakshe varthamana valiya alukarepole
നല്ല chemistry ഉണ്ട് anchor and ആവിർഭവ് 💖💖
അവിർഭവിൻ്റെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഇൻ്റർവ്യൂ. മോൻ ഉരങ്ങളിൽ എത്തും. 🥰🥰🥰🥰❤❤❤
Anchor super ❤❤ Avirbhav so super.❤❤❤❤
Enjoyed Avirbhavs Malayalam interview. ❤ God bless 🙏
അങ്കമാലിയിൽ എവിടെയാ
I would like to sponsor a programe
For which I may have to take a bank loan
Tell the rate avirbhav😅
I would like to sponsor a programe
For which I may have to take a bank loan
Tell the rate avirbhav😅
ഇന്റർവ്യൂ കഴിയുമ്പോൾ കുഞ്ഞിന് സമ്മാനവും കൂടി കൊടുത്താൽ സന്തോഷമായേനെ.
സകലകല വല്ലഭൻ , വയസ്സിനെക്കാൾ meturity ❤️❤️❤️അറിവ്