Blessy Press Meet After Winning State Award Aadujeevitham | Prithviraj Sukumaran
[vid_tags]
The 54th Kerala State Film Awards were announced today, August 16, at around 12 pm. Prithviraj Sukumaran won Best Actor while Urvashi and Beena R Chandran shared Best Actress. Mammootty’s ‘Kaathal — The Core’ was honoured as the Best Picture. Blessy won Best Director for his film ‘Aadujeevitham’. Veteran director Sudhir Mishra was the chairman of the jury.
Director Priyanandanan, cinematographer Alagappan, director Lijo Jose Pellissery and writer NS Madhavan were part of the jury. In the first phase, 160 films were shortlisted, which was reduced to less than fifty in the second phase.
#prithvirajsukumaran #prithvi
#Blessy #Press #Meet #Winning #State #Award #Aadujeevitham #Prithviraj #Sukumaran
Disclaimer : This content is created by Movie Man Broadcasting and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Deserved♥️🙌🏻
Hats of you Sir👍🏽🙏🏽🥰
❤
Blessy♥️ Rajuvettan😍
🥹
Prithviraj Sukumaran ❤
അത്രയ്ക്ക് ഒന്നും ഇല്ല.
അർഹിച്ച വിജയം കൈകളിൽ തന്നെ എത്തി…prithvii❤
Prithviraj ❤
Guys njanum eeh padam kandathan ott il maybe ath kond ano enn ariyilla.. enik padam lag ayittum oru stage drama pole yum an feel cheythe. Maybe ente mathram opinion ayirikam. Award athum best actor kodkan mathram undo? Body il okke nalle maatam varuthiyitt und okay but athan oru oru best actor award vangan ulle criteria?
Athilum ethrayo bedham ayitt an enik MFI ile pakistani marikumbol ulla emotional scene connect ayath.
Ath pole award angane anengil ullozhukil act cheytha aa nadanu koduthoodayirunno? 😑aaayalum body transformation okkay cheythayirunello. Real life najeeb inte 7 ayalath verilla raju cheythe character. Ath pole national award kedannu oodalum kaaralum ano best acting ?🥴😇
ഈ combo ഇനി ഒരു സിനിമ വേണം എന്നുള്ളവർ like അടി ❤️
Mammotty Deserved 💔
Love you sir❤❤wat a care.…prithwi and Gokul njettichu…yur guidance ❤
Raju 😅
Why wasn’t A.R.Rahman given the music award??
No awards for ARR such a worst decision for music
Well deserved award.But i have a doubt that aadujeevitham was released in 2024 march.Then how it grabbed the awards of 2023.
Thally marakathe
Marundan ippol asooya kondu irikuvarnnu😂😂😂😂😂😂😂😂😂
First thing i searched is if ar rahman also got the award for the music.
Its disappointing that India is not recognizing true music now a days.
It’s a shame on those panel members .
ഇയാൾ 16 കൊല്ലം എടുത്തതിനു ഞങ്ങൾ എന്തു പിഴച്ചു. എത്ര വലിയ സിനിമ ആയാലും 2 കൊല്ലം മതി എടുക്കാൻ. ഇയാള് ജെയിംസ് കാമറൂൺ ഒന്നും അല്ലല്ലോ? കണ്ണുകളിലെ തീക്ഷ്ണത കുറക്കാൻ ലെൻസുകൾ കിട്ടും മാഷേ. ഇതൊക്കെ ആലോചിച്ചിട്ടാവും ഇയാൾ 16 കൊല്ലം കളഞ്ഞത്. പൃഥ്വിരാജ് കഷ്ടപെട്ടതൊക്കെ ശരി തന്നെ പക്ഷെ അപ്പോൾ മുഴുവൻ ഷൂട്ടും നടന്നില്ല എന്ന കാര്യം എന്തിനാണ് മറച്ചു വെക്കുന്നത്. പിന്നെ പൃഥ്വിരാജിൻ്റെ അഭിനയം.….യാതൊരു തന്മയത്വവുമില്ലാത്ത വളരെ യാന്ത്രികമായ ഒരു അഭിനയ ശൈലിയാണ് അദ്ദേഹത്തിൻ്റെ. വളരെ ചെറിയ ഒരു റെയിഞ്ചിലുള്ള കുറച്ചു കഥാപാത്രങ്ങൾ മാത്രമേ അദ്ദേഹത്തിന് ഭംഗി ആയി അവതരിപ്പിക്കാൻ പറ്റൂ. ആടുജീവിതം നല്ല ഒരു സിനിമ ആണെന്ന് എനിക്ക് തോന്നുന്നില്ല. കൊറേ പാട്ടുകൾ ഒക്കെ കുത്തിക്കേറ്റി മൂന്ന് മണിക്കൂർ വലിച്ച് നീട്ടി ഒരു പക്കാ മലയാള പടം.
Athe…arhichath thanne kittii❤️❤️
2024 ൽ ഇറങ്ങിയ പടത്തിനു 2023 ലെ ജനപ്രിയ ചിത്രത്തിനു ള്ള അവാർഡു വാങ്ങുന്ന താങ്കൾ എന്തു പോഴനാണ്.
സംവിധാനത്തിൽ പല സീനുകളിലും അപാകതയുണ്ടായിരുന്നു. ബ്ലസ്സി ’ ക്ലൈമാക്സിൽ verification നു നിൽക്കുന്ന പൃഥ്വി രാജിന് നല്ല ആരോഗ്യവും തുടുത്ത കവിളും ഒക്കെ ഇത്ര പെട്ടെന്ന്? അങ്ങിനെ പലതും.
ഒരു extra ordinary performance ഒന്നും ആയിരുന്നില്ല അത് ’
കാര്യമായി competition ഇല്ലാതിരുന്നതു കൊണ്ട് രക്ഷപ്പെട്ടു.
പ്രോഡക്ഷനിലെ കഷ്ടപ്പാടുകളും, പൃഥ്വിയുടെയും, ഗോകുലിന്റെയും പ്രത്യേകമായ ഡെഡിക്കേഷനും മാറ്റിനിർത്തി, ഓഡിയൻസിന്റെ സൈഡിൽ നിന്ന് നോക്കിയാൽ ഒരു ആറുബോറൻ മൂവി. ഏറ്റവും മിനിമം ആ എസ്കേപ്പ് എങ്കിലും കുറച്ച് ത്രിൽ ഉള്ളതും സഹസികവുമാക്കാമായിരുന്നില്ലേ?
Adutha product erakkan nokk saaaare venenkil
This movie moved because of music but why didn’t give award to Arr.……
അപ്പോൾ, എങ്ങനെയാണ് സജി ചെറിയാൻ, ഈ ജനപ്രിയ അവാർഡ് റദ്ദുചെയ്യുകയല്ലേ?
ആരും കാണാത്ത സിനിമ ജനപ്രിയ സിനിമയ്ക്കുള്ള സമ്മാനം കരസ്ഥമാക്കി. ഇക്കൊല്ലം സംസ്ഥാന സിനിമാ അവാർഡ് നിർണ്ണയ സമിതി കാണികൾക്ക് കാഴ്ചവെച്ച മഹാദ്ഭുതമാണത്.
സംവിധായകൻ ബ്ലസിയുടെ ആടുജിവിതം എന്ന സിനിമ സെൻസർ ചെയ്തതു് 2023 ഡിസംബർ 31ന്. സെൻസർ ചെയ്യാതെ സിനിമ പ്രദർശിപ്പിക്കാൻ പാടില്ല എന്നാണ് നിയമം. 2024ലാണ് സിനിമ തിയേറ്ററിലെത്തിയത്. അതിശയം എന്നേ കരുതാവൂ 2023 ൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയായി ജൂറി തെരഞ്ഞെടുത്തത് ആടുജീവിതത്തെയാണ്.
2023 ൽ ആരും കണ്ടിട്ടില്ലാത്ത സിനിമയെ ഏറ്റവും കൂടുതൽ പേർ കണ്ട സിനിമയാക്കി മാറ്റിയ മായാവിദ്യ അപാരം തന്നെ. ഒരു സാഹിത്യ കൃതിയെ സിനിമയാക്കിയതുകൊണ്ട് സിനിമ നന്നാകണമെന്നില്ല. സംവിധായകൻ 16 കൊല്ലം പണിയെടുത്തു സിനിമ ഉണ്ടാക്കി എന്നതുകൊണ്ടും സിനിമ നന്നാകണമെന്നില്ല. എഴുപതു കോടി മുടക്കിയതുകൊണ്ടും മരുഭൂമിയിൽ ചിത്രീകരിച്ചതുകൊണ്ടും സിനിമ നന്നാകണമെന്നില്ല. എന്നാൽ ആരും കാണാത്ത സിനിമയെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയാക്കി മാറ്റിയ ആ സംവിധായക മികവിന് സമ്മാനം കൊടുക്കുക തന്നെ വേണം.
അപ്പോൾ, എങ്ങനെയാണ് സജി ചെറിയാൻ, ഈ ജനപ്രിയ അവാർഡ് റദ്ദുചെയ്യുകയല്ലേ?
©️ ഡോ. കെ എസ് രാധാകൃഷ്ണൻ✍️