“എന്നെ അറിയുന്ന ആരും അങ്ങനെ ചോദിക്കാറില്ല” | Tani Malayali Exclusive Interview
tani malayali,tani malayali josh,josh talks tani malayali,tani malayali josh talks,@tanimalayali6919,tani malayi,tani malayi josh talks,tani malayi q and a,tani malayi shorts,tani malayi smoothie,josh talks malayalam,josh talks malayalam latest,josh talks malayalam aishwarya,vanitha,alice christy,josh talks aiswarya,aishwarya josh talks,sreevidya mullachery,asianet,josh talks,pearley maaney,lakshmi nakshathra,sindhu krishna,jobs in europe
#tanimalayali #aiswaryanath #behindwood
#tanimalayali #aiswaryanath #behindwood
Subscribe — We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
Follow us on WhatsApp:
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#എനന #അറയനന #ആര #അങങന #ചദകകറലല #Tani #Malayali #Exclusive #Interview
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ കുട്ടികൾ ശലൃഠ ആണ്
പണം ഇല്ലാത്തവർ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
Headline vayichapol thonni kutti ondakula ne olla type but full kettapol anu avarude logic manasil aye, Tesla car ok vangan pattunnavark cash ok ayit mathine parayane sheri ano?? Husband software field alle nalla salary um pinne thanik um salary ond athonnum pore angane anel yenne pole ollavark retire ayalum kuttikal vendane parayanamallo cash elllatha logic anel 😂
Nattukarod chodichude chilavin tharonn .chilavu nisaram alla .nattukar ano kuttigale undakkan padippichu tharunnad .endoru cheap aan idokke
എല്ലാ മലയാളികളുടെയും വളിപ്പ് ചോദ്യം. അത് ഇവിടെയും ചോദിച്ചു..
I can tell from her face and her eyes..she is hiding sadness with a smile..Hope she gets peace soon
ഈ ചോദ്യത്തിന് ഇത്രേം മാന്യമായ മറുപടി 😍😍വീണ്ടും വീണ്ടും ആരാധന കൂടുന്നു 😊😊❤❤
Transgender aano
Who is this?
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോ 9 years ആകുന്നു. ഞങ്ങൾ ഇത് വരെ ഒരു കുഞ്ഞിനെ കുറിച്ച് ആലോചിച്ചിട്ടില്ല
Aishu nod eshtam koodi koodi varunnu
Me and husband both are working in canada…we have one yr old baby..no body here to support…we are working like rotation. No house .etc.…but we have baby…we are happy …pine vlog cheyanum ingane afinayikanum aryila.…ivaronnm parayana kett life ne define cheyaruth
ഈ ചോദ്യം തന്നെ തെറ്റ് ആണ്. അങ്ങനെ ചോദിക്കുന്നത് ഒരു തരം sadist മനോഭാവം ആണ്. ഇല്ല എന്ന് കേൾക്കുമ്പോൾ പിന്നെ ആർക്ക കുഴപ്പം അവിടെ പോ ഇവിടെ പോ . മറ്റുള്ളവരുടെ വിഷമം കാണുമ്പോൾ കിട്ടുന്ന ഒരു സുഖം. പിന്നെ എനിക്ക് കുട്ടികൾ ഉണ്ട് എന്നതിൻ്റെ അഹങ്കാരം. വിവാഹം കഴിക്കാത്ത ആരും ഇത് അന്വേഷിച്ചു നടക്കുന്നില്ല. കല്യാണം കഴിഞ്ഞ് മൊത്തത്തിൽ ജീവിതം കൊഞ്ഞാട്ട ആയി കഴിയുമ്പോൾ പിന്നെ ആരേങ്കിലും ഒക്കെ വേദനിപ്പിക്കണം.
❤❤❤❤
Aishunu entho vishmam ullathu pole pandathe a cheerfulness kuranju poyi
Ayoo kastam atreku paisa de bhoodhimuttu ondu alle ..oru kunjine valarthan ulla sahajaryam illa alle..onnengil you should say dont ask me such questions allathe dont fake like this
പഴയ പുതിയ തലമുറ യിൽ പലർക്കും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യത്യാസമായിരിക്കും
അവര് അവരുടെ കാഴ്ചപാടിന് ജീവിക്കട്ടെ അത് നല്ലത്
whats there to laugh about pooja?😅
Aa msg chythvrodu ella chilvum koodi edukkn paryanm.…. Ivarkonnum oru paniyum illea ee chodhym cheytha anchor nighlkku kuttivendea kelkkubo sugm thonnunundo.… Ennittuvenm matyoralodu chodhikkn
👍👍👍
same opinion aan enikum. nte mrg kazhinjit eppo 5yrs kazhinju. Chechi paranjappo nte opinion right aanennu enik thonnunnu😊
Hi
no one can replace aishu🔥