ലൈംഗിക പീഡനം ആ നടിയെ അതിശയിപ്പിച്ചു | Saji Nanthyattu
saji nanthyattu,saji nanthyattu son marriage,dileep saji nanthyattu,producer saji nanthyattu,saji nanthyattu troll,saji nanthyattu family,producer saji nanthyattu son marriage,kavya madhavan dileep at saji nanthyattu son marriage,hema committee report,hema commission report,justice hema committee report,hema committee report discussion,hema committee report against mollywood superstars,hema commission report malayalam explanation,hema commission report mohanlal
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#SajiNanthyattu #hemacommitteereport #kaumudymovies
#ലഗക #പഡന #ആ #നടയ #അതശയപപചച #Saji #Nanthyattu
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Well said👍
Thara vadikala😂😂
താങ്കൾ ആരാണാവോ ? തെറ്റിദ്ധരിക്കരുത്, ഞാൻ ഒരു സിനിമാ പ്രേമയാണ്. പുതിയതായി വിദേശത്തു നിന്ന് retire ചെയ്തു നാട്ടിൽ വന്നതാണ്. അതുകൊണ്ടാണ് ചോദിച്ചത് ട്ടോ.
ജനങ്ങൾ സിനിമ ബഹിഷ്കരിക്കണം.
Dilipita onda thagi
സജി തീയായി മാധ്യമ പ്രവർത്തകരുടെ അണ്ണാക്കിൽ അടിച്ചു 😅 😂
സിനിമ ബെഹിഷ്കരിക്കുക ഇവരുടെ കഴപ്പ് അങ്ങ് തീരും
ആരെങ്കിലും തെളിവായി വരുമ്പോൾ ഈ ശുഷ്കാന്തി ഉണ്ടാവണം അവരെ അങ്ങ് ഒറ്റപ്പെടുത്താൻ നോക്കരുത് ഇപ്പോൾതന്നെ പലരും തെളിവുമായി വന്നു തുടങ്ങി താനൊക്കെ എന്ത് നടപടിയാ എടുക്കുന്നതെന്ന് കാണട്ടെ ഈ സിനിമ ഒരു പുണ്ണാക്കും നടക്കില്ല എന്നതാണ് നഗ്നമായ സത്യം
സജി
എല്ലാവരെയും പറയില്ല തെറ്റ് ചെയ്തവർ ആരെക്കെ എന്ന് വെളിപ്പെടുത്തണം അല്ലാതെ എല്ലാവരെയും കുറ്റപ്പെടുത്തണ്ട
Kanakin koduthitund maprakalude annaakil
Saji chanthyaattu😂😂
ജനങ്ങൾ സിനിമ ബഹിഷ്ക്കരിക്കുക മാത്രമാണ് പരിഹാരം.ഹേമ കമ്മിറ്റി സിനിമ പഠനം അല്ല നടത്തിയത്. സ്ത്രീകൾ സിനിമാമേഖലയിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആണ് പഠിച്ചത്. അല്ലാതെ സിനിമ എന്ന മാധ്യമത്തിന്റെ നിലവാരമോ അന്തസത്തയോ അല്ല. സഹപ്രവർത്തകയെ തെരുവിൽ പീഡിപ്പിച്ചപ്പോൾ അതിന്റെ പിന്നിൽ ക്രിമിനൽ ഗൂഡാലോചനയുണ്ടെന്നു പ്രസംഗിച്ച നടി ഹേമ കമ്മീഷനോട് സിനിമാ മേഖലയിൽ ഒരു പ്രശ്നങ്ങളും ഇല്ല, അങ്ങനെ കേട്ടിട്ടുപോലുമില്ലെന്നു പറഞ്ഞത് മറവികൊണ്ടായിരിക്കും.അൾഷിമേഴ്സ്.…
Mr. സജി 100% correct 👍🏻👍🏻👏🏻👏🏻
A. M. M. A — (A- അവരാതം — M‑മയക്കുമരുന്ന് — M- മാമാപ്പണി — A- അഭിനയം )
Cinema yil mathramalla ella thozhilidangalilum inganokke und