ഞാൻ എന്റെ ഭാര്യയുടെ വാതിലിൽ മാത്രമേ മുട്ടിയിട്ടുള്ളൂ | Dharmajan Bolgatty Exclusive | AMMA Issue
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,revathi sampath allegations on actor siddiqui,malayalam actress revathy sampath,hema commission report malayalam,dharmajan news,darmajan vs aparna kurup,dharmajan bolgatty amma issue,dharmajan latest news,AMMA Mohanlal,mohanlal resigned,AMMA issue latest
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#dharmajanbolgatty #ammaissue #hemacommitteereport
#ഞൻ #എനറ #ഭരയയട #വതലൽ #മതരമ #മടടയടടളള #Dharmajan #Bolgatty #Exclusive #AMMA #Issue
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
എല്ലാവർക്കും പലതും പറയാം. ഫിലിം ഫീൽഡിൽ ലോകത്തു അവിടെയും പ്രശ്നമാണ്. കേരളത്തിൽ മാത്രമാണ് പ്രശ്നം കുറവുള്ളത്.. അമ്മ എന്ന സംഘടന ശക്തിയായി തിരിച്ചു വരും. പൃഥിരാജ് WCC കൂടെ നിൽക്കേണ്ടി വരും. അയ്യാൾ താമസിക്കാതെ അമ്മയിൽ നിന്നും ഔട്ട് ആകും..
പിന്നെ ബാറുകളുടെ വാതിലിലും🤣🤣🤣
ധർമജൻ മുഖം തിന് എന്ത് പറ്റി… ആകെ ഒരു ഷീണം
ഈ വിവരംകെട്ടവനോട് ആരെങ്കിലും അഭിപ്രായം ചോദികുമോ..
This is a paranary.vere paniyille
ദിലീപിന് എതിരായിരുന്നവർ ഇവന്റെ ശത്രുക്കൾ ആണ്. സംസാരിച്ച കാര്യത്തിൽ ഒരു ലോജിക്കും ഇല്ലാത്തതാണ്. നിന്റെ ഒക്കെ കയ്യിലിരിപ്പ് കൊണ്ടല്ലേ ആളുകൾ ചോദിക്കുന്നത്.
Dharmajan is fire💥💥💥…
ദിലീപിനെ ആക്കിയാലോ
ഇവനോട് എന്തിനാ ചോദിച്ചു
Nanam ellatha avana
😂😂
ഇന്നും അടിച്ചിട്ടുണ്ട് 😂😂
ചിരി വരുന്നു ഒരു മിനിറ്റ് ഒന്ന് മാറി നിന്ന് പൊട്ടിച്ചിരിക്കട്ടെ 😂😂😂
ഇവൻ ഏതാണ് ഈ ചവണി 😂😂😂
ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂
രാജീവ് ഗാന്ധി വന്നപ്പോ സല്യൂട് അടിച്ചു പോലും
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി
ഇനി വയറുവേദന വരും
അടുത്ത സീറ്റ് മേടിക്കു 😂😂😂
കൂടെ പിഷുവിനെ കൂടി വിളിക്കണം 🤣🤣🤣
പേട്ടൻ അത് പറയു മുത്തേ നീ വലിയ സംഭവം തന്നെ 😂😂😂
ഇവൻ ഇത്ര മയം ഇല്ലായിരുന്നല്ലോ നേരത്തെ. ..ഹഹഹ
ഓരോ മാധ്യമ മേലാളന്മാരുടെയും ആൺ പെൺ വ്യത്യാസമില്ലാത്ത റിപ്പോർട്ടർമാരുടെയും സ്വകാര്യ ജീവിതത്തിലേക്ക് ക്യാമറ കണ്ണുകൾ തിരിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്നീ കേരളത്തിലുള്ള. ഓൺലൈൻ മാധ്യമങ്ങൾ എന്ന പഴയ മഞ്ഞ പത്രക്കാരോട് എനിക്കൊരു റിക്വസ്റ്റ് ഉണ്ട് നിങ്ങൾക്ക് തീറ്റയാണ് വേണ്ടതെങ്കിൽ നിങ്ങൾ നിങ്ങളെ തന്നെ തിരിഞ്ഞു കൊത്തു എന്തെന്നാൽ മുഖ്യധാരാ മാധ്യമപ്രവർത്തകരായ സെലിബ്രിറ്റീസ് എന്ന് നമ്മൾ പറയുന്ന മാധ്യമ അപ്പോസ്തലന്മാരുടെ സ്വകാര്യ ജീവിതത്തിലേക്ക് നിങ്ങളുടെ ക്യാമറ കണ്ണുകൾ ഒന്ന് തിരിച്ചു വിട്ടാൽ നിങ്ങൾക്ക് സിനിമയിലെയോ രാഷ്ട്രീയത്തിലെയോ അന്തിക്ക് കൂട്ടിരിക്കുന്ന കഥകൾ പറഞ്ഞ് റേറ്റിംഗ് അല്ലെങ്കിൽ വ്യൂവർഷിപ്പ് കൂട്ടേണ്ടതായി വരില്ല… സ്വതന്ത്രമായ കാഴ്ചപ്പാടുകളെ പറ്റി പറയുന്ന അനേകം സ്ത്രീ അല്ലെങ്കിൽ പുരുഷ മാധ്യമപ്രവർത്തകരുടെ പച്ചയായ ധാർമികതയും അവന് സമൂഹത്തോടുള്ള കടപ്പാടും അന്തിക്ക് സൂര്യനുദിച്ചാൽ മാറാവുന്നതേയുള്ളൂ… താൻ ഉടുക്കുന്ന വസ്ത്രത്തിലോ ഞാൻ ഉപയോഗിക്കുന്ന വാക്കുകളിലോ പാശ്ചാത്യ ചിന്താഗതികൾ വന്നാൽ ഞാൻ പാശ്ചാത്യൻ ആയി എന്ന് ബോധ്യത്തോടെ അവർ പറയുന്ന എല്ലാ സ്വതന്ത്രപരമായ ചിന്തകളും എന്ന് ഞാൻ പറയില്ല വിഡ്ഢിത്തരങ്ങളും നമ്മൾ ഏറ്റെടുക്കേണ്ടതില്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഓൺലൈൻ മീഡിയ മാധ്യമങ്ങളെ ആറാട്ടന്മാരെയും മറ്റു ചില കോപ്രായക്കാരെയും നിങ്ങൾ ഉപയോഗിക്കുന്നതു പോലെ നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്നതാണ് നിങ്ങളുടെ മാധ്യമ വർഗ്ഗ ങ്ങളുടെ സ്വകാര്യതകൾ… ആരും ഞങ്ങളെ ചോദ്യം ചെയ്യാൻ വരില്ല എന്ന് അഹങ്കാരത്തോടെ അവർ നിയമങ്ങളെ കയ്യിലെടുക്കുമ്പോൾ നമ്മുടെ നാടിൻറെ സംസ്കാരത്തെ കയ്യിലെടുക്കുമ്പോൾ ഒരു മലരനും ചോദിക്കില്ല .. അല്ലെങ്കിൽ അത് പാടില്ല എന്ന തമ്പ്രാൻ തത്വം അതാണ് ഫ്യൂഡലിസം നിങ്ങൾ പറയുന്ന സ്വാതന്ത്ര്യം സോഷ്യലിസം ആദ്യം നടപ്പാക്കേണ്ടത് നിങ്ങളുടെ സ്ഥാപനങ്ങളിലാണ് സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടെയും ഗവൺമെൻറ് ജോലിക്കാരുടെയും മുകളിൽ നിൽക്കുന്ന മാടമ്പിത്തരം ഉള്ള മാധ്യമ സുഹൃത്തുക്കൾ നിങ്ങളാണ് യഥാർത്ഥ വേട്ടക്കാരൻ ഇരകൾ കേരളത്തിലെ ജനങ്ങൾ.…..
Ee mayiranokke.…
😂😂😂he is totally comedy
Dharmajan adichu konju🤣
അമ്മ ബുദ്ധിമുട്ടിലാണ്😅 പീഢനത്തെപ്പറ്റി വല്ലതും ചോദിക്കെടാ🥴🥴
വൈകിട്ട് ഇങ്ങിനെയല്ലല്ലോ തർമ്മചാ. നീ ചർദ്ദിച്ചത്🤔 രാവിലെ അവൻ്റെ കുറിം പറീം ത്ഫൂ🥴🥴
അംഗത്വം ഇല്ലാന്ന് പറഞ്ഞതാണ് ഇവൻ്റെ വിഷമം😢 നീയി പറഞ് എങ്ങോട്ടാടാ പോകുന്നത്🤔
Ivanodokkey opinion chodhikkunna fucking online media kashttam
Vellamsdichu kirungi nadakkunna ivaney poley ullavaraanu malayala cinemayudey shaspam
Prithivi is best to deal with Media but he doesn’t want to be AMMA president because he is busy with lot of projects
Kamudi please avoid people like Dharmajan,
Appol Irangi Odiyatharayirunnu.…?
😂😂😂😂😂😂ആവേശം കുറച്ചു കുറഞ്ഞു ധർമ്മജന്റെ 😂😂😂😂