അന്ന് എന്തുകൊണ്ട് പ്രതികരിച്ചില്ല ? #ushahaseena #hemacommitteereport #amma
hema commission report,hema commission report malayalam,hema committe report,hema committee,hema committee report,hema committee report discussion,hema committee reports,justice hema committee report,mohanlal hema committee report,usha haseena,usha haseena old interview,usha haseena viral video,usha haseena interview,usha haseena movie
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#ushahaseena #hemacommitteereport #amma
#അനന #എനതകണട #പരതകരചചലല #ushahaseena #hemacommitteereport #amma
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
വളരെ ശരിയാണ്. നിസ്സഹായതയും, വീട്ടിൽ കാര്യമായ സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബത്തിലെ അംഗമാണ് എന്ന് പീഡകന് ബോധ്യമുണ്ടെങ്കിൽ അവൻ ഒരു പേടിയും കൂടാ തെ ഈ ക്രൂരത ചെയ്തു കൊണ്ടേ ഇരിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് ഇവരുടെ ഒരു safety valve തന്നെ ആണ്.
Sathyam! Innu othiri medias ullathukondu ellavareyum vilaku edukan sadhikkilla. Apo sathyam purathu varum. Nammalum ethra njettalode aanu aa perukal kettathu. Oral mathram vannu paranjenkil nammalum viswasikillayirunu. Enthayalum iniyenkilum neethi nishedhiklappettavarku athu kittate!
അവസരം കിട്ടിയിരുനെങ്കിൽ പറയില്ല„ അത് തന്നെ കള്ളത്തരം,
Correct ✅
ഇതാ സ്പോട്ടിൽ തന്നെ പറഞ്ഞിരുന്നെങ്കിൽ എന്തുകൊണ്ട് അന്ന് പറഞ്ഞില്ല എന്ന് ഈ വരുന്ന കമന്റ്സ് ഇന്ന് ഒഴിവാക്കാമായിരുന്നു. ഒരുപക്ഷേ അന്ന് പറഞ്ഞിരുന്നെങ്കിൽ ഈ കേസ് തെളിയിക്കാൻ വളരെ എളുപ്പമായിരുന്നു. കൂടുതൽ ആളുകളുടെ സപ്പോർട്ട് ഉണ്ടാകുമായിരുന്നു. പറയേണ്ട കാര്യം പറയണം അതിനു ജോബ് പോകും എന്ത് പോകും എന്ന് പറഞ്ഞിട്ട് കാര്യമില്ല. അന്ന് ഇത് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രയും നടിമാർ ഇതിൽ ഇര ആവില്ലായിരുന്നു. ഒരുപക്ഷേ ഇത്രയും നടന്മാരും ഇതിൽ വേട്ടക്കാർ ആകില്ലായിരുന്നു.
You are absolutely right
ഉറപ്പാണ്. പറഞ്ഞ സ്ത്രീ ഒന്നൂടെ നാറും. അത്രേ നടക്കു
ഒരു ജോലിക്ക് വേണ്ടി സ്വന്തം ജീവിതം പണയം വച്ച് നിൽക്കേണ്ട ആവശ്യമില്ല. അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ ഇവിടെ ജോലി ആർക്കാണ് കിട്ടാത്തത്. ജീവിക്കാൻ സെലിബ്രേറ്റ് തന്നെ ആകണമെന്നുണ്ടോ? ഉപ്പും മുളകിലെയും നിഷ. എന്ന് പറയുന്ന ഒരു സ്ത്രീ പുള്ളിക്കാരി ഒരു ഇന്റർവ്യൂവിൽ ഇതിനെ സംബന്ധിച്ച് ഒരു മറുപടി പറയുന്നുണ്ട്? Just hear it
ഇപ്പോൾ പ്രത്യേകിച്ച് റോൾ ഒന്നും കിട്ടുന്നില്ലല്ലോ. അപ്പോൾ പിന്നെ പറഞ്ഞാൽ എന്താ കുഴപ്പം. ഇനിവേ റോൾ കൊടുക്കാം എന്ന് പറഞ്ഞാൽ ഇത് മാറ്റി പറയും. സത്യത്തിൽ സ്ത്രീകൾക്ക് തന്നെ അപമാനമല്ലേ😡😡? ഇവളുമാരെ പോലെ ഒരു സ്റ്റാൻഡിൽ നിൽക്കാത്ത പെണ്ണുങ്ങൾ. അന്യൻ സിനിമയിലെ വിക്രമിനും മണിച്ചിത്രത്തായിലെ നാഗവല്ലിയിലും ഉണ്ടായ കുറേ സ്ത്രീകൾ ഇപ്പോൾ ഇങ്ങനെ പൊട്ടിമുളയ്ക്കുന്നുണ്ട് 😇🙏
ആ സമയത്ത് ഉപയോഗപ്പെട്ടു. പിന്നീടും ഉപകാരപ്പെടാൻ ഉപ്പിലിട്ടു വച്ചു. നല്ല പുളിയൻ കണ്ണിമാങ്ങ
1992 ൽ ഉഷ ഒരു ഇൻർവ്യു കൊടുത്തിരുന്നു അന്നു തന്നെ തുറന്നു പറയാൻ ധൈര്യം കാണിച്ച ധീരയാണ് ഇവർ Salute. Link. #Interview #Usha #MalyalamCinema #Kerala #AVMUnniArchives #Mollywood
സ്വന്തം മാനത്തിനേക്കാളും വിലയാണ് സിനിമക്ക് എന്ന് ചേച്ചി 😅
ഇതൊക്കെ തുടങ്ങിയിട്ട് കുറേ ആയി എന്ന് നിങ്ങൾ തന്നെ പറയുന്നു. അന്ന് സോഷ്യൽ മീഡിയ ഉണ്ടോ. ഈ പറഞ്ഞപോലെ ആളുകൾ കമെന്റ് ഇടാൻ. എന്നിട്ടെന്തേ അന്ന് പരാതിയില്ലാഞ്ഞത്. പിന്നെ അവസരത്തിനു വേണ്ടി എന്തും ചെയ്യാം അവസരം കുറഞ്ഞാൽ മറ്റുള്ളവരുടെ നെഞ്ചത്ത്
കിട്ടിയ chance മുതലാക്കുവാ
സത്യം
ഇവളെയും ഇവളുടെ വേഷഭുഷാദികളും കണ്ടാൽ ഒരുപാടു മനസിലാക്കാം. മോശക്കാരി ആക്കപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളും സ്വയം സൃഷ്ടിച്ചിട്ടു പിന്നീട് മോങ്ങിയിട്ട് കാ ര്യമില്ല.
ഉഷപാഞ്ഞത് വളരെ ശെരിയാണം💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
മാളാ അരവിന്ദന്റെ വാക്കുകൾ എത്രയോ സത്യം.
എന്താണ്… ഇവർ.. പിന്നെ ബൈജുകോട്ടരാക്കര.… സ്ഥിരം.… പറഞ്ഞു… പറഞ്ഞത്… വീണ്ടുo… കുളമാക്കുന്നു
സ്വന്തം പല്ലിക്കുത്തി മണപ്പിച്ചു നടക്കുന്നത് സ്ത്രീയാണ് എങ്കിൽ മാന്യത
പുരുഷനാണെങ്കിൽ മോശം
Podi kalli💩
True
പറഞ്ഞാല് ചുമ്മാ നാട്ടു കാരെ. അറിയിക്കാം എന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവും കിട്ടില്ല; അത് കൊണ്ട് പാം പെൺ കുട്ടികൾ ല്ലാം നിശബ്ദം സഹിക്കും. ഉള്ള ജോലിയും പോകും വീട്ടുകാരും പുറത്താക്കും
എന്തായാലും മാറ്റത്തിനുള്ള തുടക്കം ആകട്ടെ ഇത്
എനിക്ക് ഇവരെ പണ്ട് മുതലേ വല്യ ഇഷ്ടമാ; എന്ന് കുറച്ചു സിംപിൾ ആയിരുന്നു;എന്ന് ഉഷ എന്നായിരുന്നു പേര്