ഞാൻ ആളുടെ പേര് പറയുന്നില്ല സിനിമ സെറ്റിൽ ഉണ്ടായ അനുഭവം | MAREENA | SWASIKA
[vid_tags]
ഞാൻ ആളുടെ പേര് പറയുന്നില്ല സിനിമ സെറ്റിൽ ഉണ്ടായ അനുഭവം | MAREENA | SWASIKA
.
.
#mareena #swasika #malayalamfilmindustry #WCC #malayalamfilmindustry
#ഞൻ #ആളട #പര #പറയനനലല #സനമ #സററൽ #ഉണടയ #അനഭവ #MAREENA #SWASIKA
Disclaimer : This content is created by Skylark Pictures Entertainment and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ഞാൻ ആളുടെ പേര് പറയുന്നില്ല സിനിമ സെറ്റിൽ ഉണ്ടായ അനുഭവം | MAREENA | SWASIKA
39 Comments
39 Comments
When did swasika become so matured 😮
ഒരിക്കലും ഷെയർ ചെയ്യരുത് പല പ്രശ്നം വരാം കാരവാനിൽ വച്ചു പിടിച്ചു പിടിപ്പിച്ചു എന്നുപറഞ്ഞാൽ അവർ നാറും ഒരു മൂത്ര കാരവാൻ പ്രൊഡ്യൂസർ അറഞ്ചു chryyanam
അല്ലാതെ വല്ലോന്റേം കാരാവാൻ കണ്ടു മൂത്രം ഒഴിക്കാൻ മുട്ടരുത്
😊😊😊 adjust teams ale ithoke
അങ്ങനെ മോശം ആയി പെരുമാറിയ ആര്ടിസ്റ് ആരാണ് എന്ന് തുറന്നു പറയണം എങ്കിൽ ഇനി അയാൾ ഭാവിയിൽ മറ്റൊരാളോട് അങ്ങനെ പെരുമാറില്ല
Was it shine tomorrow chako?
പേര് പറയാതിരിക്കാൻ ഉള്ള ആ ഉളുപ്പില്ലായ്മ…അപ്പോ അത് നന്നായേ ഉള്ളൂ
Swasika aare kkuricha parayunnath..?
ആ ഫോട്ടോയിൽ ഉള്ള ആളാണോ 😁
സമൂഹത്തിലെ ദുർവൃത്തരും അധമരും അടിഞ്ഞുകൂടുന്ന സ്ഥലമാണ് സിനിമ എന്ന സത്യം സമൂഹം മനസ്സിലാക്കുക
Aaru, aarokke viswasikkum.. athaanu situation 😮
നിങ്ങൾ പേര് പറയാതിടത്തോളം കാലം ഇത് തുടരുകതന്നെ ചെയ്യും… നിങ്ങൾക്ക് പേടിയാണ് എല്ലാം ചെയ്യാൻ സപ്പോർട്ട് ചെയ്യും പ്രതികരിച്ചാൽ നിങ്ങൾ വീട്ടിലിരിക്കേണ്ടി വരുമെന്ന് നിങ്ങൾക്ക് നല്ലബോധമുണ്ട്… അല്ലേ?…
അവനവൻ സൂക്ഷിക്കേണ്ടത് അവനവൻ തന്നെ സൂക്ഷിക്കണം
peeeru parayuu nadimaaree
Film stars ഒന്ന് ഓർത്താൽ നന്ന്,
പൊതുജനത്തിന്റെ support ഇല്ലെങ്കിൽ നിങ്ങൾ ഒന്നുമല്ല.പൊതുജനത്തിന്റെ അമിത താരാരാധന തന്നെ ആണ് സിനിമാക്കാരുടെ അഹം ഭാവത്തിന് കാരണം.
ന്യൂ ജൻ പിള്ളേർക്ക് ഒക്കെ already സ്പോർട്സിലേക്ക് ആണ് attraction. ഇനി inauguration ഒക്കെ നമ്മുടെ
P R Sreejesh നേ പോലെയുള്ള sports സ്റ്റാർസ് നെ കൊണ്ട് വരിക.sports ഒരു ലഹരി ആയി മാറട്ടെ. നല്ല ആരോഗ്യംമെങ്കിലും ഉണ്ടാകുമല്ലോ.
Aarum illa ennu parayanda,ivarokke ellam padichu vannathanu
gunam undenkil okk illenkil complaint
Otta oralum peru parayilla. Kaaranam ipozhum pedi😢
ഇപ്പൊഴത്തെ caravan ഒക്കെ hidden cameras ഉണ്ട് മൊളേ. നിങ്ങളുടെ nude pics & videos, changing videos എല്ലാവരും കണ്ട് ആസ്വദിക്കുന്നുണ്ട് , പ്രത്യേകിച്ച് സിനിമ പ്രവർത്തകർ.
“വെളിപ്പെടുത്തൽ by Radhika Sharathkumar.”
ആളുടെ ഊരും പേരും ഒന്ന് പറയാതെ എനിക്കനുഭവമുണ്ടായി എന്ന് വന്നിരുന്നു പറഞ്ഞു ജനങ്ങളെ മിനക്കെടുത്താതെ പെൺ കിടാങ്ങളെ.വേറെ പണി ഒന്ന് മില്ലെങ്കിൽ വല്ല തയ്യല് ക്ളാസിലെങ്കിലും പോയിരിക്കും. തയ്യൽ പണി എങ്കിലും പഠിക്കാമല്ലോ . വെറുതെ ഈ സിനിമ — സീരിയൽ എന്ന് പറഞ്ഞു നടന്നു പീഡനം വാങ്ങിക്കൂട്ടാതെ .
അനുവദിക്കുമ്പോഴല്ലേ പ്രശ്നങ്ങൾ ഉണ്ടാവുന്നത്?
Ne ready Anu… neenta Kuda Avan vannal nee avanna kaieire pidichal … Government support chum nenna. Avan pattupogum.nee 10 year sashem police IL paraiethi padum.paddichietannu
സ്ത്രീകൾക്ക് പാര സ്ത്രീകൾ തന്നെ. പിന്നെ കുറച്ച നെറികെട്ട പുരുഷൻമ്മാരും. അങ്ങിനെ എല്ലാം പുറത്ത് വരട്ടെ. ഇവിടെ ജാതി മതം മാത്രമല്ല മേലാളൻ അടിയാളൻ മനസ്സുള്ള കുറേ കഴുതകളും ഉണ്ട്. ഇവിടെ മാത്രമല്ല എല്ലായിടത്തും ഇത് ഉണ്ട്. ഇസവും പുരോഗമനവും പറയുന്നവരാണ് സമൂഹത്തെ ഭിന്നിപ്പിക്കുന്നത്. എല്ലാം ഇരട്ടമുഖങ്ങളാണ്.
പേര് പറയാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാടി ഇങ്ങനെ കിടന്നു ചിലക്കുന്നത്.. 🙄
Wcc പിരിച്ചു വിടണം, അവരാണ് എല്ലാം കുളം ആക്കുന്നത്.. എന്നാൽ അവരുടെ ചരിത്രമോ വളരെ മോശവുമാണ്… 😊
Swasika you are very perfect.you talked about urvasi and sobhana with proudly. God bless you.
ഇത് രണ്ടും നല്ല മോശം നടികളാണ് dressing പോലും മോശമാണ്.
ഒന്ന് പോയേ
സീരിയൽ നടി പറഞ്ഞത് നിങ്ങൾ കേട്ടില്ലെ.. അവർ പറയുന്നത് ഏറ്റവും കൂടുതൽ പീഡനം നടക്കുന്നത് സീരിയൽ മേഘലയിലാണ്. എന്നിട്ടും സീരിയൽ നടികളായ നിങ്ങൾ സിനിമ മേഘലയിലെ കാര്യങ്ങൾ പറയുന്നു. അതു പറയാൻ സിനിമ മേഖലയിൽ തന്നെ നടികളുണ്ട്. നിങ്ങൾ സീരയിലെ കാര്യം പറഞ്ഞാൽ മതി.
Caravan share cheythitu venam.. പിന്നീട് വന്നു പീഡിപിച്ചു ന്നു പറയാൻ.. അതിന്റെ ഒരു കൊറവുകൂടി ഇണ്ട് ഇപ്പൊ..
Aadiyam ookkiyappol urumbu kadichamathiri thonny varshangal kashinjappolanu arinjathu vedivachathanu ennu onnu poyinedee
എന്തു ചെയ്താലും കുഴപ്പം ഇല്ല അങ്ങനത്തെ പണ്ണുങ്ങളെ ഇ മറ്റേ പണിക്കു വരൂ ഇതു ആർക്കാ അറിയത്തെ
സ്വാസിക ഇപ്പോഴത്തെ ഷക്കീല ആണ്
മോഹൻലാലും മമ്മൂട്ടിയും അല്ല ഇപ്പോഴുള്ള എല്ലാ സൂപ്പർസ്റ്റാറുകളും ഒരിക്കൽ ഒരു ചാൻസിന് വേണ്ടി എത്രയോ സംവിധായകരുടെ മുമ്പിൽ പോയി വണങ്ങി നിന്നിട്ടുള്ളവരാണ്. പണ്ടുള്ളവർ പറയും, “പണ്ടുള്ളതും പാളയിൽ തൂറിയതും ഒന്നും മറന്നു പോകരുതെന്ന്” ഇത് മറക്കുമ്പോൾ ആണ്, ജൂനിയർ ആർട്ടിസ്റ്റ് ഏതോ നികൃഷ്ട ജീവിയാണെന്ന് ഇവർക്ക് തോന്നുന്നത്. വേദപുസ്തകത്തിൽ ഇങ്ങനെ ഒരു വാക്യമുണ്ട്, ” ഞാനെന്റെ പണ്ടത്തെ നാളുകളെ ഓർക്കുന്നു ” ഈ ഒരു ഓർമ്മ മതി എല്ലാവരെയും ഒന്നായി കാണാൻ…
ഇതൊരു തൊഴിൽ മേഖലയാണ് , വനിതകളാണ് എന്ന പരിഗണ കൂടി കൊടുക്കാത്ത ഇവൻമാരുടെ കാര്യം കഷ്ടം തന്നെ😮😮
Ith ivarude old interview anu
Movie promotion vannapozholle
ഇവളൊക്കെ എന്തിനാ ഈ കാട് കേറി ചിന്തിക്കുന്നേ.
Door അടച്ചത്ത് കൊണ്ട് എന്തു പറ്റി പോയി.
ഒന്ന് പോടെ
Caravan ഷെയർ ചെയ്താൽ പറയും ക്യാമറ വച്ചിട്ടുണ്ട് എന്ന്… So വേറെ sourse കൊടുക്കുന്നതാണ് നല്ലത്…
ഇവർക്കൊക്കെ എന്തിനാ ഇത്രയും ബെഹുമാനം kudukkunnathu എന്ന് മനസിലാകുന്നില്ല.…