പാപം ചെയ്യാത്തവർ കല്ലെറിയട്ടെ #premkumar
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,revathi sampath allegations on actor siddiqui,malayalam actress revathy sampath,hema commission report malayalam,AMMA Mohanlal,mohanlal resigned,AMMA issue latest,actor prem kumar,actor prem kumar interview,actor prem interview,actor prem latest interview
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#premkumar #amma #hemacommitteereport
#പപ #ചയയതതവർ #കലലറയടട #premkumar
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Ellayidathum und chetta akshaya centeril peppar sheriyakkan poyappo ithu pole anubavam undayi
Vellapooshal. Onnu poda
👌 കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞത് പോലെയാണ് ഞങ്ങള്‍ക്ക് ഒന്നും ആകാൻ കഴിയുന്നില്ല അപ്പോ പിന്നെ എല്ലാവരേയും അടച്ചങ്ങ് ആക്ഷേപിക്കാം അതാണ് ഇവിടെ നടക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മാപ്രകൾക്കും ചാകര. തെറ്റ് ചെയ്തവനെ കോടതി ശിക്ഷ ഉറപ്പുവരുത്തണം അല്ലാതെ മാധ്യമ വിചാരണ യല്ല വേണ്ടത്
Prem kumar ❤️❤️ point
Super
പറഞ്ഞത് 100% correct ആണ്. മാധ്യമങ്ങള്‍ കുറച്ചു കൂടി അച്ചടക്കം കാണിക്കണം. 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍.അവിടെ ലക്ഷക്കണക്കിന് fans ഉണ്ടെനിക്ക്.മാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകള്‍ ഒരുപാട് പേരുടെ ജീവിതം നശിപ്പിച്ചതായിട്ടറിയാം.
Correct
Aalukalk sthreekalodulla mindset aanu prasnam
മലയാളികളുടെ പ്രതിനിധികൾ തന്നെയാണ് സിനിമ ക്കാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ വൃന്തങ്ങളും.. 🤔
മലയാളി എന്താണ് എന്ന് ഇവരുടെ പ്രവർത്തികൾ കണ്ട് വിലയിരുത്താം 🤔
❤❤❤ കാലിൻറെ തുടയിൽ മൊബൈൽ നമ്പർ എഴുതിവെച് റേഷൻ വാങ്ങാൻ പോകുന്ന പുരുഷന്മാരെ പോലും പൂശാൻ ആയി മാടിവിളിക്കുന്നു😂 കാലങ്ങൾ കഴിഞ്ഞു ഇക്കൂട്ടർ തന്നെ 25 കൊല്ലം മുന്നേ ഇയാൾ എന്നെ പൂശി എന്നു പറഞ്ഞ് പരാതിയുമായി വരുന്നു😂😂😂😂
Apo thangallum ithilundenn urapayi
പാപം ചെയ്യാത്തവർ കല്ലെറിഞ്ഞാൽ അപ്പോ കുഴപ്പം ഇല്ലല്ലോ അല്ലെ
😂 right
Ithode ellam solve ayiii…onnu poode
Dialogue! Dialogue! 😅