“ഇതൊന്നും വീഡിയോയിൽ വരില്ലല്ലോ അല്ലെ..”|SijoLinu
sijo talks youtube channel,sijo talks about bigg boss,sijo talks malayalam,sijo talks bigg boss malayalam,sijo talks,sijo talks interview,sijo talks wedding,sijo talks jasmine jafar,sijo talks 2.0,sijo talks bigg boss,sijo talks family,sijo talks girlfriend,sijo talks engagement,sijo talks airport,sijo talks bigg boss entry,sijo talks channel,sijo talks dr robin
#sijotalks #biggboss #behindwoods
#sijotalks #biggboss #behindwoods
Subscribe — We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
Follow us on WhatsApp:
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#ഇതനന #വഡയയൽ #വരലലലല #അലല..SijoLinu
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Nte veetil ingne aan 😅
Acupuncture 😌 healthy life inganrn 👍🏻
Healthy life
ഞ ങ്ങളും 8.30 ക്കു കിടക്കും
Nte veettilum❤
പ്രേമിക്കുന്ന സമയത്ത് കുട്ടി അപ്പോൾ കുട്ടിയുടെ വീട്ടിൽ അല്ലായിരുന്നോ??
Padam allallo apo karyam😂
I am a doctor..good practice
നല്ല ശീലമാണ്.. പല ആരോഗ്യ പ്രശ്നങ്ങളും കുറഞ്ഞു കിട്ടും. വിവാഹശേഷവും അങ്ങനെ തന്നെ തുടരാൻ ശ്രമിക്കുക
Good habit…
Good family ❤
Padam allallo appo main karyam😂
8anik kedana 12 mani avubo enikum 😂
Njan 7:30 kku orungum
Wow😍nice life
Ente uppa jeevichirunna kalath njagal agane ayirunu
ഞങ്ങളൊക്ക pande aghame ആയിരുന്നു
ഒരു രോഗവും ഇല്ലായിരുന്നു
ഇപ്പോൾ 11 മണി
സെക്കൻഡ് ഷോ ടെ കാര്യത്തിൽ വൈഫ് സത്യം പറഞ്ഞു. സിജോ കളവ് പറഞ്ഞു ഉരുണ്ട് 😄😄😄😄😄
പടമല്ലല്ലോ അപ്പ മെയിൻ കാര്യം.….😜😜😜
poda shavame avdnu
Nalla sheelam ente veetil ithupole 8.30 pm kidakkum 🫵❤️
പാതിരാത്രി 11:15നു ഈ വീഡിയോ കണ്ട ഞാൻ 🙄🙄
Njn 1:00 oranghum😂
Njangalum 8:30 kku ellarum light okk offakki urangum
Njan oke ethrayo nalu ayyi theatre yil oke poyitt😂
Good habbit
Very good
8:30ന് helthi👌👌👌
എന്റെ വീട്ടിലും ഇങ്ങനെ ആണ്. 6.00മണി ആയാൽ എഴുനേൽക്കും. 7മണിക്ക് breakfast 11മണിക്ക് കഞ്ഞി /ചായ പുഴുക്ക് 1.മണിക്ക് ഊണ്. 4മണിക്ക് ചായ പലഹാരം. 7.30രാത്രിയിൽ ഭക്ഷണം 8.30എല്ലാവരും ഉറങ്ങാൻ പോവും. വീട്ടിൽ പ്രായം ആയവർ എല്ലാവർക്കും 80ത്തിനോട് അടുത്ത പ്രായം പറയത്തക്ക ആരോഗ്യ പ്രശ്നം ഒന്നും ഇല്ല. എല്ലാവരും പറമ്പിൽ ദിവസം 2മണിക്കൂർ എങ്കിലും ചിലവഴിക്കാറുണ്ട്.ഞാൻ അടക്കം ഉള്ള പുതിയ തലമുറ വീട്ടിൽ നിന്ന് മാറിയാൽ ശീലവും മാറും. അത് കൊണ്ട് തന്നെ ചെറിയ ചില ആരോഗ്യം പ്രശ്നങ്ങളും ഉണ്ട്
Bigg Bossil Sijoye ishtappettu. Purathu vannulla videos kandu veruthu poi.
ഞാനും 8.30 കിടക്കും രാവിലെ 4.30 എണീക്കും
അതാണ് ഹെൽത്തി ലൈഫ്„ അതിൽ ഇത്ര അന്തം വിടാൻ ഒന്നും ഇല്ലാ„ 10മണിക്ക് തിന്നിട്ട് 12ന് ഉറങ്ങുന്നതിന്റെ ആണ് anchornte ഒരു ലെവൽ