ചെറിയ ഡയലോഗ് വരെ ഓർത്തിരുന്ന് മമ്മൂക്ക അഭിപ്രായം പറയും | Abu Salim Exclusive Interview
abu salim interview,abu salim,actor abu salim interview,abu salim exclusive interview,abu salim influencer,abu salim shorts,actor abu salim,abu salim comedy,exclusive interview,abu salim villain,abu saalim interview,abu salim new interview,kaumudy movies,malayalam movie news,malayalam film news
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#abusalim #mammootty #malayalammovienews
#ചറയ #ഡയലഗ #വര #ഓർതതരനന #മമമകക #അഭപരയ #പറയ #Abu #Salim #Exclusive #Interview
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ഇങ്ങനെ ഒളിച്ചുകളിക്കുന്നത്
കൊണ്ടല്ലേ ട്രോള്‍ വരുന്നത്,
ധൈര്യമായി പറയൂ ഹേമ കമ്മീഷന്റെ കണ്ടെത്തൽ
മുഴുവനായി പുറത്ത് വിടാൻ,
അവിടെ തീരില്ലേ എല്ലാം.
എന്തിന് ഭയക്കുന്നു, ഈ
ഭയമാണ് എല്ലാവനേയും
സംശയത്തിന്റെ മുനയിൽ
നിർത്തുന്നത്.
കുറ്റം ആരോപിച്ച കുറ്റക്കാരൻ ആകില്ല അത് തെളിയിക്കാൻ പറ 🔥🔥🔥.. അല്ലെങ്കിൽ ഹെma കമ്മീഷൻ കള്ള paraadhi.. കൊടുത്ത പെണ്ണുങ്ങളെ പോലെ ഇനീ പൊങ്ങി വരും
കുറ്റാരോപിതരാണവർ, കുറ്റവാളികള്‍ അല്ല എന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്.എങ്കിലും ചില കുറ്റാരോപിതരായവരെ കുറ്റവാളികളെ പോലെ ജനം കരുതുന്നതിനു കാരണം ഇവരെപ്പറ്റി പൊതുജനത്തിന് അവര്‍ തന്നെ മുൻപത്തെ പ്രവൃത്തികള്‍ വഴി ഉണ്ടാക്കി വെച്ചിട്ടുള്ള negative ഇമേജ് ആണ്(eg:- Sidhq , Muk.)എന്നാല്‍ Nivin pauly ക്ക് എതിരെ ആരോപണം വന്നപ്പോൾതന്നെ( Before his press meet) ബഹുഭൂരിപക്ഷവും പറഞ്ഞു ഇതു വ്യാജമാണെന്ന്.
Onnum cheyathavar appo thanne vannu parayum enikithil oru arivum ila ennu allathavanmar olichirikum atra thanne
കുറ്റാരോപിതർക്ക് കുടുംബം ഉണ്ടെങ്കിൽ നാട്ടുകാർ എന്തോ വേണം ആശാനെ. ചെറ്റ പൊക്കാൻ പോകുമ്പോൾ ഈ കുടുംബക്കാരന് ഇല്ലാത്ത കുടുംബ ബോധം നാട്ടുകാർക്ക് വേണ്ടതില്ലല്ലൊ ആശാനെ…