തമ്പുരാൻ എന്നൊക്കെ പറഞ്ഞാൽ ആളുകൾക്ക് ഇപ്പോൾ ഇറിടേഷൻ ആണ് | Prince Adithya Varma | Enna Ennodu Para
Prince Adithya Varma car collection,Indian Royal Family,Adithya Varma Lifestyle,Prince Adithya Varma Family,Prince Adithya Varma Net Worth,Royal Family History,Adithya Varma Latest News,Prince Adithya Varma Thampuran about b vault,enna ennodu para latest episode,prince adithya varma enna ennodu para interview,b vault padmanabhaswamy temple,mummy in b vault padmanabhaswamy temple
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#princeadithyavarma #travancoreroyalfamily #ennaennodupara
#തമപരൻ #എനനകക #പറഞഞൽ #ആളകൾകക #ഇപപൾ #ഇറടഷൻ #ആണ #Prince #Adithya #Varma #Enna #Ennodu #Para
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Very simple man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sundaran❤
ADITHYA VARMA ANCHOR NTEY DRESS LEKKU NOKKUNNU.…KOTTAARATHIL VANNU KAYARUNNA DRESS CODE AANO ITHU…IVANU ENGINEY DHAIRYAM VANNU…RAJABHARAM ALLALLO IVANTEY BHAGYAM
നാരായണ ഗുരു എന്തിനൊക്കെ എതിരെയാണോ പോരാടിയത് അതൊക്കെ തിരിച്ചു കൊണ്ടു വരാനുള്ള തീവ്ര ശ്രമത്തിലാണെന്നു തോന്നുന്നു കൗമുദിക്കാർ. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവൃത്തി നിർത്തട വിവരം കെട്ടവൻ മാരേ
വിജയ മഹാരാജാവിന്റെ ഉൽകൃഷ്ട ഭരണത്തിൽ സംത്രപ്തരായ ങ്ങങ്ങൾ പ്രജകൾക് പഴയ രാജഭരണം തിരിച്ചു വരണമെന്നൊരാഗ്രഹവുമില്ല.
ചിരിമാറ്റണോ
ജനാധിപത്യ രാജ്യം അല്ലേ അതാവും രാജാവ് എന്നൊക്കെ കേൾക്കുമ്പോൾ ദേഷ്യം വരുന്നത് ആളുകൾക്ക്
Nice
പൊന്ന് തമ്പുരാൻ🙏🏻 🔥🔥
ആദിത്യ വർമ്മന്റെ അടുത്ത് ചൊറിയാൻ ചെന്നാൽ നല്ല അടി കിട്ടും. ഇതുപോലത്തെ മറ്റു പല ആണുങ്ങൾ ഉണ്ട്. അത് ഒരു കുഴപ്പമില്ല. നല്ല സ്വഭാവം ആണ്.
Development ഒക്കെ വരുന്നത് കൊള്ളാം പക്ഷെ ഇവിടെ നല്ല പ്രകൃതി സൗന്ദര്യം ഉണ്ടാവണം. പുഴകൾ, കാടുകൾ, കുളങ്ങൾ, കുന്നുകൾ, etc.
അവതാരകൻ കുറച്ചു കൂടെ meture ആകാനുണ്ട്.….
തമ്പുരാൻ എന്നൊക്കെ പറഞ്ഞാൽ ആളുകൾക്ക് ഇപ്പോൾ ഇറിടേഷൻ ആണ്///സ്വാഭാവീകം നിന്റെ ഒക്കെ പൂർവികന്മാർ ഭരിച്ച കാലത്തു പട്ടിയും പൂച്ചയും സവർണ ഹിന്ദുക്കളും നടക്കുന്ന പൊതു വഴിയിൽ മനുഷ്യർക്ക് വഴി നടക്കാൻ പറ്റില്ലായിരുന്നു . ആധുനിക ഇന്ത്യയിൽ തമ്പുരാന്മാർ ഒന്നും ഇല്ല ആദിത്യാ
രാജാവിൻ്റെ കാലം പോയി പരമോന്നത നേതാവിൻ്റെ കാലം അല്ലേ ഇത്