അസോസിയേഷനിലെ മുറികൾ മറ്റ് പലതിനും ഉപയോഗിക്കുന്നു! തെളിവുകൾ ഉണ്ട് | Sandra Thomas Exclusive Interview
kaumudy movies,kaumudy,reel to real sandra thomas interview,malayalam movie news,sandra thomas issue latest,sandra thomas interview latest,sandra thomas about amma association,sandra thomas about wcc,sandra thomas issue with actor,sandra thomas latest news,hema committee report sandra thomas,sandra thomas interview,sandra thomas kaumudy movies interview
Watch Full Interview Part 01 :
Sandra Thomas is an Indian film producer and actress. She is best known for her roles in Amen and Zachariayude Garbhinikal, also as the producer of Zachariayude Garbhinikal and Philips and the Monkey Pen.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#sandrathomas #ammaassociation #kaumudymovies
#അസസയഷനല #മറകൾ #മററ #പലതന #ഉപയഗകകനന #തളവകൾ #ഉണട #Sandra #Thomas #Exclusive #Interview
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Police epo palakkad raidil ane athoke kazhjite varu.😂😂
👍
സാന്ദ്ര പറയുന്നത് 100 % ശരിയാണെന് ഞാൻ വിശ്വസിക്കുന്നു. കാരണം സാന്ദ്ര ഒരു നല്ല വൃക്തിയാണെന്ന് ഞാൻ മനസ്സിലാക്കിയത്.
സാന്ദ്രയെപോലെ ബോൾഡ് ആയിട്ടുള്ളവർ പോലും struggle ചെയ്യുന്നു എന്ന് പറയുമ്പോൾ, സിനിമയിലെ സാധുക്കളായ സ്ത്രീകൾ എത്രമാത്രം വിഷമിക്കുന്നുണ്ടാവാം. മലയാള സിനിമ ഇന്ന് വിരലിലെണ്ണാവുന്ന ചില പ്രമുഖരുടെ കൈകളിലാണ്. അവർക്കവട്ടെ തങ്ങളും മക്കളും മാത്രം മതി എന്ന ചിന്താഗതിക്കാരാണ്. സിനിമസംഘടന ഉണ്ടാക്കിയതുപോലും ഈ ഉദ്ദേശത്തിലാണ്. ഇവരിൽ നിന്ന് മോചനം കിട്ടിയാൽ മാത്രമേ പുതിയ തലമുറയ്ക്ക് കേറി വരാനൊക്കൂ. പിള്ളേർ സംഘടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
Anto mammuvintey petti pidutha kkaaran aanu mammu irikkaan paranjaal. Mezhukum
Little hearts was not a good film.. I saw in theatre.. Atra kollilla.. No good screen play
എന്താണ് സംഭവിച്ചത് 🤔.. ആരാണ് ഈ സ്ത്രീ യെ പീഡിപ്പിച്ചത് 🤔🤔
എല്ലാം കള്ളന്മാർ.. പിന്നെ ആര് അനോഷിക്കാൻ..
Vinayan poraaly
പുലികുട്ടിയാണ് സാന്ദ്ര, ജനം സാന്ദ്രയുടെ കൂടെ,
Pavam padagal potti vattaayi poyi😊
എന്താ സംഭവം??
❤❤❤
കോടികൾ മലയാള സിനിമയിലും. കള്ളപ്പണത്തിൻ്റെ സ്വാധീനം. പണം കണക്കറ്റ് കൂടുമ്പോൾ അവിടെ എല്ലാ അനാചാരങ്ങളും വന്നുചേരും. സാന്ദ്ര സത്യത്തിൻ്റെ കൂടെ ആണെങ്കിൽ സിനിമ field പറ്റിയതാണോ എന്ന് ആലോചിക്കേണ്ടതാണ്. ഇതൊരു ട്രാപ്പ് ആണ്. അവർ തകർക്കും.
Interviewer ഇൻ്റെ ലക്ഷ്യം എന്താണ്.…ആ സ്ത്രീ പറയുന്നത് നല്ല ബോധ്യം ഉള്ള കര്യങ്ങൾ ആണ്…
Mammooty yuda santha shachari anto josep.…😂
സാന്ദ്ര മുഴുവന് സ്ത്രീ സമൂഹത്തിന് വേണ്ടി സംസാരിക്കുന്നു.……she’s risking her life and career.…..our support to you sandra ❤
Nigalkonnum orupaniyumille mole…
Big salute.… Sandra 😍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️
👍
Dear you have 2 kids … They don’t lose anyone… These world won’t help . This is Kerala… Be safe 🙏
Support you Sandra, the bold lady❤
Midukki👏👏palarkkum illathe poya njattellu ulla kutty
സത്യം ജയിക്കും 💪💪💪💪
What she is saying is absolutely true
Whete is the producer Supriya Menon? Don’t talk?
സാന്ദ്ര മാം, താങ്കൾ പറയുന്നതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു
Support you
Idhokke Ella working space il um ulladhan..power um cash um ullavan or ullaval aayirikum main..pinne avar decide cheyyum endh venam endh venda enn..money is always ultimate..generations to generations happens this always
Support you bold lady❤
സന്ദ്രയുടെ മടിയിൽ കനം ഇല്ല അത് കൊണ്ട് ആരെയും ഭയെക്കേണ്ട ആവശ്യം ഇല്ല ❤❤❤❤
വീണ്ടും സിനിമ ക്കാർ നാറ്റഫീൽഡ് ആയി എന്തിനാണ് അവരെ കാണുമ്പോൾ ഓടിച്ചെന്ന് സെൽഫി എടുക്കാൻ ഒക്കെ പോണത് സാധാരണക്കാർ തന്നെ നല്ലത്
സാന്ദ്ര bold Lady ❤️
💯🔥👍
സുരേഷ് കുമാർ ആണ് ഈ മാഫിയയുടെ തലവൻ
Super sandra
Parayanam athijeevithayude prashnam thudangi filims kanarellae deleepinode koottullaellavarum prasnakkarenennu manassolayillae
You are not alone God is with you
Ningale sammadhichirikkunnu.. Vilakk athiloode nashtapedunna thozil athanu palarum munnott varathe…Enthukond mattu streekal evarkk support may varunnilla… Abhimanam ulla oru nadiyumilla ennathanu athinartham
Sandra ❤
💪💪💪💪👌
She is the “Kangana Ranaut” of Malayalam film industry.…Brave and bold.…keep fighting
മദ്ര
സ (ന്ദ👍
സാന്ദ്ര 💯💯 സത്യം ആണ് പറയുന്നത്
Wrong time
Anto josephinte muthalaali …
You are great❤❤❤❤
Come back with supernatural vlogs
ഞാനിന്ന് ധീരയായ ഒരു സ്ത്രീയെ കണ്ടു.… More power