EP 38 | സോഷ്യൽ മീഡിയയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല | Mallika Sukumaran
kaumudy,malayalam movie news,mallika sukumaran about mohanlal,mallika sukumaran interview,prithviraj sukumaran,mallika sukumaran latest interview,interview with mallika sukumaran,mallika sukumaran about prithviraj,mallika sukumaran old movie,mallika sukumaran comedy scenes,mallika sukumaran about mammootty,indrajith sukumaran,mallika sukumaran thug,mallika sukumaran new car,mallika sukumaran mohanlal prithviraj
Mohamallika Pillai, better known as Mallika Sukumaran is an Indian actress and businesswoman, known for her works in Malayalam cinema. She debuted in 1974 with the Malayalam film Utharayanam by G. Aravindan. Since then, she has appeared in over 60 films.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#mallikasukumaran #kaumudymovies #mallikavasantham
#സഷയൽ #മഡയയട #സർടടഫകകററ #ആവശയമലല #Mallika #Sukumaran
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
EE THALLAYUDEY SANKINI MANOBHAAVAM KAARANAM PRITHVIKKUM, INDRANUMULLA JANA PREETHI POKAATHIRUNNAAL NANNU
മുനമ്പം വിഷയത്തിൽ ക്കൂടി സ്വന്തം ” നിലപാട്” വ്യക്ത്തമാക്കാൻ പൃഥ്വിരായപ്പനോട് ഒന്ന് പറയാമോ
മല്ലികാമ്മേ
“ഷേവ് പാലസ്തീൻ” പോലൊരു
ക്യാംപയിൻ
It’s as if people feel entitled to criticize anyone through their channels, often backed by other creators who share the same narrative, all while convincing themselves that they’re on some noble mission to “save the world.” This sense of self-righteousness, fueled by views and followers, becomes a way to justify harmful content and toxic discourse. Instead of promoting real change, they’re often just chasing attention, making the internet a battleground of exaggerated moral high ground where everyone’s playing hero, but no one’s actually helping.
People will only stop participating in this dirty game when platforms like YouTube, Instagram, and Facebook stop financially rewarding it. Until then, the incentives will keep driving this behavior.
❤❤❤❤
Chechik vere Pani ille pokanpara
❤❤❤❤
മാളിക ❤️🔥
Very good advice for social media
Belated Birthday wishes chechi 🎉 Sari super 👌👌👌
😂😂😂😂
ente ponnu chechi ithouru sukhamaanu ivere thiruthan pattella
Hbd mallikaama🎉🎉🎉❤❤❤
Kure ayi
https://youtube.com/shorts/V6KoN5890Pw?si=M08PGht8V_-xxN4y
I love you amma
Sathyam nammalude. swokarydayil edapedan arkkum avakasamilla. Areyum bhodhyam peduthenda oravasyavum illa
Very good for advice to social media. Big salute chachi.
Ethinoru niyama samvidhanum varattey
Pandokkey oru youtuber ennu paranja oru vilayundarunnu„eppo
Chechi paranjathellam valare seriyanu
മല്ലികമ്മ.… വളരെ നന്നായി ഇത്രയും പറഞ്ഞത്.… ഞങ്ങൾക്ക് പറയാനുള്ളത് അമ്മ പറഞ്ഞു.… Thank you very much ❤❤❤
Chechiye ishtam❤❤❤❤
മല്ലികാമ്മേ എന്നെങ്കിലും നേരിൽ കാണണമെന്നും സംസാരിക്കണമെന്നും വലിയ ആഗ്രഹമാ.…. ഇത്രയും നല്ല രണ്ട് നല്ല നടൻമാരെ.…… നല്ല വ്യക്തികളെ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിയാ മല്ലികാമ്മ 1 like u very much
Valare krithyamaya samsaram. Big salute🫡
37 marathi cinema abhinaicha all vannille ❤❤
❤❤❤
മാഡം പറഞ്ഞതു വളരെ ശരിയാണ് യൂട്യൂബു വഴി വരുമാനം കിട്ടുന്നതിനുവേണ്ടി ഇപ്പോഴുള്ള online ചാനൽ വഴി എന്തെല്ലാമാണ് പറയുന്നത് കണ്ടൻ്റിനു വേണ്ടി തലപുകച്ച് ഓരോ വീഡിയോയും ഇടുന്നു കാണാൻ ആളുമുണ്ടു കേട്ടോ പക്ഷേ മുഴുവനൊന്നും സത്യവുമല്ല👍👍👍
മാഡം പറഞ്ഞത് വളരെ ശരിയാണ് ഒരു അഭിമുഖം കഴിഞ്ഞാൽ അതിൽ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചു കളിയാക്കുന്നത് യൂട്യൂബ് ചാനൽ കാരുടെ സ്ഥിരം പരിപാടിയാണ് ഇത്രയും പ്രതികരിച്ചതിനു മാഡത്തിനൊരു പൂച്ചെണ്ടുകൾ 🌹🌹
👌👏👏👏
Correct
❤❤
Very good mallikama 🙏🙏🙏
👍
ഏറ്റവും വലിയ സ്വാത്ത് അമ്മ ആണ്
Chechiii❤❤❤❤
My favorite actress mallikama❤
നല്ല കുറിക്കു കൊള്ളുന്ന സംസാരം
Well said❤
Standard.. 🔥
Well said 👏 👌
youtube പൈസ കൊടുക്കുന്ന ഏർപ്പാട് നിർത്തിയാൽ എല്ലാ മാലിന്യങ്ങളും അവസാനിക്കും . mam പറഞ്ഞത് വളരെ ശെരിയാണ് , ഇത് വളരെ അസഹനീയമായി കഴിഞ്ഞു .
സത്യം ആണ് മല്ലികമാ പറഞ്ഞത് യു ട്യൂബ് തുടങ്ങി ചുമ്മാ തല്ലി പൊളി വീഡിയോ ഇട്ട് വരുമാനം ഉണ്ടാക്കുന്നവർ ആണ് അധികവും ഒരേ ടൈപ്പ് വീഡിയോ ചെയ്യുന്ന കുറെ പേര് ഉണ്ട് ഉദാകരണത്തിന് നിങ്ങൾക്ക് ഒരു ദിവസം കൊണ്ട് വെളുക്കണോ ഇത് തേച്ചാൽ മതി അത് തേച്ചാൽ മതി എന്ന് പറഞ്ഞു വീഡിയോ ചെയ്യുന്ന കുറെ എണ്ണം ഉണ്ട് ശരിക്കും പറഞ്ഞാൽ ഇതൊക്കെ കാണുമ്പോൾ ദേഷ്യം വരും സോഷ്യൽ മീഡിയ ആവശ്യത്തിന് ഉപയോഗിക്കണം
എത്രയും പെട്ടെന്ന് ഭാഗം ചെയ്യണം. പിള്ളേരൊക്കെ പട്ടിണിയിലാണ്.😂
Mallikamma പറയുന്നത്, socialmedia ആളുകളെ തെറ്റിധരിപ്പിക്കുന്നതിനെ പറ്റി അല്ലേ? അപ്പോൾ ഈ video യുടെ thumbnailo ?!!
സത്യം ഞാനും ഓർത്തു അന്ന് ആ news കേട്ടപ്പോൾ.. Realy salute മാഡം 🥰🥰🥰🥰
Hats off to you chechi for coming out openly against social media
These you tubers are only concerned about the number of clicks they would get from their videos
The catchy headlines are definitely for this purpose