300Cr Salary | Allu Arjun | Jis Joy | Milestone Makers | #shorts
[vid_tags]
#300Cr #Salary #Allu #Arjun #Jis #Joy #Milestone #Makers #shorts
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Brand 🔥
അല്ലുവിന്റെ starvalue 🔥❤ അത്രയ്ക്കും വിശ്വാസവും പ്രതീക്ഷയും അല്ലുവില്‍ whole india യിലെ ജനങ്ങൾക്ക് ഉണ്ട്. Waiting for Pushpa‑2.
37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും Pushpa‑2 ന്റെ റിലീസിനായി കാത്തിരിക്കുന്നു.
225 crores
ഇയാളാരാ അല്ലു ന്റെ സാലറി അറിയാൻ നീ dubnte പണിപോരെ
200 cr vagunna ആൾകാർ ഇണ്ട് വിജയ് ശരിഖാൻ അല്ലു vagiyaal എന്ത പ്രശ്നം
Ninne thedi nadappund kore aalakkar.. Padam potti 😂😂
തല്ലിപ്പൊളി പടം.. എണീച് പോടേയ്
അണ്ടി 😂
പുള്ളി പറഞ്ഞത് കറക്റ്റ് ആയിരിക്കും 300 കോടി ഉണ്ടെങ്കിൽ 30% ടാക്സ് കാണും ഏകദേശം 210 കോടി കിട്ടും
Profitinte ithra present ahn
He is a gem of a person. Hope he can make good movies for us.
Potttiii
40 percentage ahnel 120 cr ond
സാലറി ഒരു 200 കോടിയൊക്കെ കാണാനെ ചാൻസുള്ളൂ, പിന്നെ നടനെ വെച്ച് ഫസ്റ്റ് ഡേ ആളെ കൊണ്ട് വരാനും ഒരു പടത്തിനു ഹൈപ്പ് ആൻഡ് മൈലേജ് കൂട്ടാനെ പറ്റു അത് സിനിമക്ക് പോസിറ്റീവ് ആണ് 💯 ബട്ട് പടം കൊള്ളൂല്ലേൽ ഫസ്റ്റ് ഡേ പടം വീഴും അപ്പോ സിനിമയുടെ മികവിലാണ് ആണ് കാര്യം കഗുണയുടെ അവസ്ഥ കണ്ടില്ലേ സൂര്യ വലിയ സ്റ്റാർ അല്ലെ എന്നിട്ട് എന്തായി, സ്ക്രിപ്റ്റ് പിന്നെ അത് വെച്ച് പടം ഉണ്ടാക്കുന്ന ഡയറക്ഷൻ പിന്നെ ബാക്കി ഫിലിംമേക്കിങ് elements ഇതെല്ലാം സെറ്റ് ആയാൽ അല്ലെ whole cinema സെറ്റ് ആകു അപ്പോ ഫിലിംമേക്കിങ്ങിലാണ് കാര്യം. പിന്നെ അല്ലു വിജയ് അങ്ങനെ കുറച് വലിയ താരങ്ങൾക്ക് അവരുടെ പടം ഒക്കെ വലിയ നഷ്ട്ടം വരില്ല ആളു വരും ബട്ട് ഫിലിംമേക്കിങ് കൊള്ളില്ലേൽ പ്രൊഡ്യൂസർ ഉദ്ദേശിക്കുന്ന ലാഭം കിട്ടില്ല, അന്തം ഫാൻസ് മാത്രം അല്ലലോ ബാക്കി 99% പ്രേക്ഷകരും സിനിമ ആസ്വദിക്കാൻ അല്ലെ വരുന്നേ പടം കൊള്ളുലെൽ അവർ ബാഡ് പറയും പടം 8 നിലയിൽ പൊട്ടും, അപ്പോ സിനിമ ഉണ്ടാക്കുന്നതിലാണ് കാര്യം 💯💯
Allu — 180
Prabhas ‑180
Rajnikanth ‑100
Vijay — 80
Ajith — 80
Sk — 50
As per the information got from my telugu friend„„ All estimates of AA is fake and fabricated including the collection of AA film, remuneration of AA etc.
His father is that much influential person in Tollywood and he is able to show the numbers whatever he want. Also in Telugu states„, He has not that much stardom as we think. He telling that He is behind of Pawan Kalyan, Mahesh Babu, Jr. Ntr, prabhas etc.
പടം പൊട്ടിയാലും അവനു പൈസ കിട്ടും… പ്രൊഡ്യൂസർ ക്കു മാത്രേ പൈസ പോവൂ
ഇന്നലെ പറഞ്ഞത് 175 കിട്ടി ഉള്ളൂ… ബിസിനസ് ഓക്കേ എങ്കിൽ 75 കൂടി കിട്ടും എന്നാ പറഞ്ഞേ
ഇയാളെന്താ അല്ലു അർജുനെ വിഴുങ്ങിയോ 😂 സൗണ്ട് സെയിംആണല്ലോ
പടം പൊട്ടി അതിനു ഉത്തരവാദിത്വം നടനായിരിക്കുമോ ഈ പൈസ തിരിച്ചു കൊടുക്കോ
കുറച്ച് മുമ്പ് Alia bhatt ൻ്റെ ആകെ ആസ്തി 500 കോടി എന്ന് reel കണ്ട ഞാൻ 😮
ഡബ് ചെയുമ്പോ ഇദ്ദേഹത്തിന്ത്രെ കിട്ടും…ഇദ്ദേഹം ഇല്ലെങ്കിൽ മലയാളം ഇൻഡ്സ്ട്രിയിൽ അല്ലു ഇല്ലല്ലൊ
300 cr ullatha but part 1 & 2
News varubbo 300 mathram kanikkunu 2 movie salary anen evidyum illa
കണ്ണടച്ചു കേട്ടാൽ interview with allu arjun
മ്മ്
Cinema abinayikkana vazhta petta staruka vangunna remun codikal andam fan de kayyil chillara thund stop admiring this nepo babies