എനിക്ക് നല്ലൊരു വേഷം കിട്ടിയത് കാണാൻ വാപ്പ ഉണ്ടായില്ല | Niyas Backer Exclusive Interview | Off Road
kaumudy movies,kaumudy,mollywood,malayalam movie news,NIYAS BACKER INTERVIEW,NIYAS BACKER LATEST INTERVIEW,NIYAS MARIMAYAM,NIYAS ABOUT MAMMOTTY,NIYAS BACKER ABOUT MARIMAYAM TEAM,NIYAS BACKER LATEST INTERVIEW PART 01,niyas backer about father,NIYAS BACKER REEL TO REAL INTERVIEW,NIYAS BACKER KAUMUDY MOVIES
Niyas Backer is an Indian actor who is associated with the Malayalam movie Queen. Directed by Dijo Jose Antony, the movie stars Dhruvan, Saniya Iyyappan and Vijayaraghavan in prominent roles. Peers & More. Saniya Iyyappan. Actor.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#niyasbacker #kaumdedhadi #reeltoreal
#എനകക #നലലര #വഷ #കടടയത #കണൻ #വപപ #ഉണടയലല #Niyas #Backer #Exclusive #Interview #Road
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
മികച്ച കലാകാരൻ 🔥🔥 മറിമായം ❤❤
നല്ല നടൻ 🥰
ikkaa❤
ശീതളൻ super ആണ്
എനിക്കിഷ്ടം ഓർഡിനറി ആണ് “സുകുവെട്ടാ പ്ലീസ് “
ദൈവമേ ഈ മനുഷ്യന്റെ കരള് നശിച്ചുപോണേ” 😅
ഭരതേട്ടൻ്റെ കൈകളിലൂടെ ജനിച്ച കലാകാരന്🙏
ലളിതവും സത്യസന്ധവുമായ അവതരണം.
❤
ശ്രീ, മാനി മുഹമതിനെ കുറിച്ച് പറയണമെങ്കിൽ അബുബക്കാർക്ക ഉണ്ടാകണമായിരുന്നു. അതായതു നിയസിന്റെ ഉപ്പ.
ശീതളൻ കോയാക്ക ഫാൻ ❤️❤️❤️❤️… Also കുന്നംകുളത്തങ്ങാടി… ❤️❤️
❤
എത്ര നേരം വേണമെഗിലും ഇദ്ദേഹത്തോട് നമുക്ക് സംസാരിച്ചിരിക്കാം ബോറടിക്കത്തില്ല. നിയസിക്കാ ❤❤❤
❤
Good actors. We love you. All the best 👍
Extraordinary actor💯.…Gem of a person❤️
💯👏👍💞
എനിക്കിഷ്ടപ്പെട്ട കലാകാരനാണ് നിയാസ്ക്ക ‚വാൽസല്യ എന്ന സിനിമയിലെ നിയാസ്ക്കയുടെ ഉപ്പയുടെ അഭിനയം എറെ പ്രശംസനീയമാണ് ❤
നല്ല കഴിവുള്ള ഈ കലാകാരനെ സിനിമയിൽ വേണ്ടപോലെ ഉപയോഗപ്പെടുത്തുന്നില്ല എന്നത് വളരെ സങ്കടകരമാണ്
❤❤❤❤❤
നവാസ് ആൾ സൂപ്പർ 👍👌🤲🙏
സിനിമ നടൻ കോട്ടയം നവാസിന്റെ അനിയൻ ആണ് നിയാസ് ഇക്ക
അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മാറിമായത്തിലെ മൊതലുകളിൽ ഒരാൾ 💕💕💕💕💕
ഇഷ്ടം നിയാസ് 💕💕💕💕
Interviewer ചോദ്യശേഷം.. ഈ ലോകതല്ലെന്നു തോന്നും മുഖം കണ്ടാൽ
സുമേഷ് ചെയ്യുന്ന മുഖാമുഖങ്ങൾ ഹൃദ്യ
മനോഹരമാണ്. ഇതുപോലെ ഫീൽ തരുന്നവർ ഏതാണ്ട് ദുർലഭമാണ്. താങ്കൾക്കും നന്ദി
Great actor , no need to worry about not getting a chance in movies small screen actors are more popular than big screen actors even in US . We see Abubekkar , great actor his father through him now
നവാസിന്റെയും നിയാസിന്റെയും പിതാവും നാടക നടനുമായിരുന്ന അബൂബക്കർക്ക എന്റെ വീട്ടിൽ പല തവണ വന്നിട്ടുണ്ട്.എന്റെ സഹോദരനും professional നാടക നടനും എരുമപ്പെട്ടി പ്രസിഡൻസി കോളേജിൽ മലയാളം അധ്യാപകനുമായിരുന്ന ഹമീദ് കേച്ചേരിയും തമ്മിൽ വളരെ അടുത്ത ആത്മബന്ധമായിരുന്നു.രണ്ട് പേരും ഇന്നില്ല.
മറി മായത്തിന്റെ നട്ടെല്ല്. കോയ, ആ തലയിൽ കേട്ട്, മുടന്തു, നിസ്കാര തഴമ്പു, സംസാര ശൈലി.
Valare nalla oru nadan.
ഇവരൊക്കെ യാണ് അഭിനേതാക്കൾ. കാട്ടികൂട്ടലുകളോ ജാടയോ ഇല്ല.
ജാഡ ഇല്ലാത്ത ഒരു നടൻ
ഇഷ്ടപ്ടുന്ന ബക്കറിന്റെ രണ്ടു മക്കൾ
എനിക്ക് പെരുത്ത് ഇഷ്ടമാണ് ഈ മുത്തിനെ… നല്ല ഉയർച്ച ഉണ്ടാവട്ടെ