പ്രാർത്ഥനയുടെ വസ്ത്രധാരണം കുറ്റം പറയുന്നവരോട് എനിക്ക് പറയാനുള്ളത് | Mallika Sukumaran
kaumudy,mallika sukumaran about mohanlal,mallika sukumaran interview,prithviraj sukumaran,mallika sukumaran latest interview,interview with mallika sukumaran,mallika sukumaran about prithviraj,mallika sukumaran old movie,mallika sukumaran comedy scenes,mallika sukumaran about mammootty,indrajith sukumaran,mallika sukumaran thug,mallika sukumaran new car,mallika sukumaran mohanlal prithviraj
Mohamallika Pillai, better known as Mallika Sukumaran is an Indian actress and businesswoman, known for her works in Malayalam cinema. She debuted in 1974 with the Malayalam film Utharayanam by G. Aravindan. Since then, she has appeared in over 60 films.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#mallikasukumaran #kaumudymovies #prarthanaindrajith
#പരർതഥനയട #വസതരധരണ #കററ #പറയനനവരട #എനകക #പറയനളളത #Mallika #Sukumaran
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
തുണി കുറച്ചും ശരീരം വികൃതമായി കാണിക്കുന്നതും ആണ് ഫാഷൻ എന്ന് ചിന്തിക്കുന്നത് സ്ത്രീകൾ മാത്രമായാണ് കാണുന്നത്.
ഇതിൽ അധികം പേരും പറയുന്നത് കേൾക്കുമ്പോൾ വസ്ത്ര ധാരണ പൂർണമായും ഇല്ലാതാക്കി പൂർവ്വ കാലത്തേക്ക് പോകുമല്ലോ എന്ന് തോന്നിപ്പോകുന്നു.….
മറ്റുള്ളവർ പറയുന്നത് അല്ല നമുക്കു ഒരു സംസ്കാരം ഉണ്ടല്ലോ നിങ്ങളുടെ മരുമോൾക്ക് കൊച്ചുമകൾക്കും സംസ്കാരം ഒന്ന് ഇല്ല ആ ഇളയ മരുമോളും കൊച്ചും ഭേദം ആണ്
പണ്ടത്തെപ്പോലെ ദാവണിയും സാരിയും ഉടുത്ത് അല്ലെങ്കിൽ പർദ്ദ ഇട്ടു നടക്കാൻ ഒന്നും ഇവിടെ ആരും പറയുന്നില്ല. ഇപ്പോഴത്തെ ജനറേഷൻ അങ്ങനെയല്ല ചെയ്യുന്നത് ഫാഷന്റെ പേര് പറഞ്ഞ് എന്തൊക്കെ കാട്ടിക്കൂട്ടലുകൾ ആണ് നടത്തുന്നത്. മാന്യമായ രീതിയിൽ എന്തെല്ലാം ഫാഷനുകളിൽ വസ്ത്രങ്ങൾ ധരിക്കാം. ഇപ്പോഴത്തെ കുട്ടികൾ ചിന്തിക്കുന്നത് എങ്ങനെ വസ്ത്രത്തിന്റെ അളവ് കുറയ്ക്കാം എന്നാണ്. മല്ലിക അമ്മ പറഞ്ഞതുപോലെ കുട്ടികളുടെ മാതാപിതാക്കൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ ആർക്കാ കുഴപ്പം. സെലിബ്രിറ്റികൾ ആകുമ്പോൾ പ്രത്യേകിച്ച് നമുക്ക് ഇഷ്ടമുള്ളവർ അങ്ങനത്തെ ഡ്രസ്സുകൾ ധരിക്കുമ്പോൾ പ്രേക്ഷകർ വിമർശിക്കും അത് സ്വാഭാവികം.
Vere aareggilum aarunneggil iver kuttum paranjene
ആയിക്കോട്ടെ… അത്ര കൊച്ചു കുട്ടികൾ ആണോആ പിള്ളേർ… വല്യമ്മ കാണുന്നില്ലേ… കേരളത്തിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്… വല്ലാത്ത വേഷം കേട്ടാണ് ആ പിള്ളേർ… ചങ്കും കാണിച്ചു ഒരു വള്ളിയും മുന്നിൽ നീട്ടി യിട്ട് കീറി പറിഞ്ഞ തുടയുടെ മുകളിൽ നിൽക്കുന്ന തൊലിഞ്ഞ നിക്കാർ ഇട്ട് നീർക്കോലി പോലെ ചിരിച്ചു മറിഞ്ഞു നില്കുന്നത് ചേച്ചി ഒന്ന് കണ്ടു നോക്ക് അപ്പൊ അറിയാം ആ രണ്ടു പിള്ളേരുടെ പേക്കോലം.. ആ പിള്ളേരെ ഹാഫ് സാരി ഉടുപ്പിക്കാൻ ആരു പറഞ്ഞു? മനുഷ്യ കോലത്തിൽ നടത്തിയാൽ നിങ്ങൾക്ക് കൊള്ളാം.… ഉലുന്തിച്ചു മാക്രികുഞ്ഞുങ്ങളെ പോലെ നടത്തി നിങ്ങൾ അഭിമാനിക്കൂ.…നാടോടികൾ കണ്ടാൽ ഓടി രക്ഷപെട്ടു പോകും.. അത്രയ്ക്ക് കേമം ആണ് കൊച്ചുമക്കൾ രണ്ടും…കുട്ടികളുടെ മാതാപിതാക്കൾ ക്ക് കുഴപ്പം ഉണ്ടാകാൻ വഴിയില്ല.. അവരുടെ അമ്മ ബ്ലാസ് ഇട്ടിട്ട് സാരി ഉടുക്കുന്നത് ചുരുക്കം ബ്രാ വള്ളി ആണല്ലോ അതിനു പകരം. അതല്ലേ മക്കൾ കണ്ടു പഠിക്കുന്നെ.. മല്ലികമ്മ ഒത്തിരി ഡെക്കറേഷൻ ഒന്നും വേണ്ട… പിള്ളേർ ആരെയും അനുസരിക്കില്ല വക വൈക്കില്ല അത്ര തന്നെ.…. വളർന്നു പന്തലിക്കട്ടെ.…. ആ ബോംബെ യിൽ ജനിച്ചു വളർന്നു വന്ന ഒരു പെൺകുട്ടി ഉണ്ടല്ലോ നിങ്ങളുടെ വീട്ടിൽ… സുപ്രിയ… കണ്ടു പഠിക്കാൻ പറ കൊച്ചു മക്കളോട്…
Hindi cinema pole alle
Who cares
ഇത് വേറെ ആരുടെയെങ്കിലും കുട്ടികളാണെങ്കിൽ മല്ലി കാമ്മ വലിയ കാര്യത്തിൽ വിമർശിക്കുമല്ലോ പരമപുച്ചത്തോടെ പറയാൻ മിടുക്കിയാണ’ മല്ലിക പൂർന്നി മയും കുട്ടികളും ഇങ്ങനെ നടക്കുമ്പോൾ കണ്ണില്ലേ മുഖത്ത്
Jeans shirt idunathil oru prasnavum ila
Pakshe chechida muthamarumolum. Kochu makalum muthathu ithiri kadupum
Aunty ningal enthu bhangi ayittanu sari chuttunnath❤
Niggake nadan sukumarante barya 2 anmakkale nere chovve valarthiya amma mannyamaya jividam illaggil samuham endde paranjene aa kuttikal sunddarikalum alla mannyamava veshavum alla ayirunneggil jenam oru pakshe nenjil ettiyene
Breast kuzhi kaniche pukkilum kaniche dress ettal arayalum parajaennu varum, nigaldae marumole supriya modern vesham anello dharikkunnathe avarae arum kuttam parayunnillallo avare marakkandae bhagam marachane dress chaeyyunnathe, poornimayum makkalum dressing kariyathil mathematics ane 😂
ഉടായിപ്പ് തള്ള
ഇവരും സിനിമയിൽ ഷോർട് skirt
Sleeveless ഇട്ടിട്ടുണ്ട്. ഇവർക്ക് വണ്ണമുണ്ടായിരുന്നു എന്നിട്ടും ഇട്ടിട്ടുണ്ട് 😅
Madathinte kochu makkal ee prayathile ingane. Appol kure koodi prayamakumpol engane ?? Kunjungalude father um mother um aanu athu sredhikkendathu. Mother aayirikkum kunjungale engane aalukal ishtapedatha dress idan parayunnathu. Mother nu ottum bodham ille?? 🤔😃
Prarthanayodu enikoru prarthana und ninte ithu pole ulla dressing kanditu ninne arum peedipikilla.pakaram ethengilum pavapetta veetile kuttigal avum irayavunnath.ningade kudumabathile baki ellarum modern but manyamaye vesham anallo dharikunnath.
പൂർണ മായി വസ്ത്രം ധരി ക്കേണ്ട ത്തത് കൊണ്ട് ആണല്ലോ പൂർണിമ എന്ന് പേരിട്ടത് പിന്നെ ninf😂ക എന്താണ്
ചാല കമ്പോളത്തിൽ വച്ചു നിന്നെ കണ്ടപ്പോൾ… ചേച്ചിയുടെ അഭിനയം വേഷം ഒക്കെ കണ്ടു ഞെട്ടി.😄കുറച്ച് കീറിയതൊക്കെ ഇട്ടാൽ ആൾക്കാർ ശ്രദ്ധിക്കും.ഒരു തെറ്റുമില്ല.😄
Aa kuttykku oru dressum match aakunnilla athukondanu public parayunnathu. Negative aakky edukkathirunnal mathy. Ivideyum half saree undallo.
ഡ്രസ്സ് ഏതും ധരിക്കാം. മാന്യ മാവണം. അതു നമ്മുടെ പേഴ്സണാലിറ്റി യെ enhance ചെയ്യണം. ഇത് എന്താ കോലവും
ഇടുന്നവർക്ക് എന്തും ആകാമെങ്കിൽ പറയുന്നവർക്ക് എന്തും പറയാം… ഫാഷൻ ഒക്കെ ആകാം ചേച്ചി, പക്ഷെ അതിൻ്റെപേരിൽ എന്തും കാണിക്കാൻ തയ്യാറായാൽ വിവേകമുള്ളവർ പറഞ്ഞുകൊടുക്കാൻ തയ്യാറാവണം.. അല്ലാതെ ന്യായീകരിക്കാൻ ആണെങ്കിൽ എങ്ങനെയും ന്യായീകരിയ്ക്കാമല്ലോ.
You are awesome
Mallikamma comment box onnu vaikkanam
ആഹാ pilere കാണാൻ koila അത് ആണ് dress ഇടുമ്പോ ഒരു ഭംഗി ഇല്ലാത്ത 😄😄😃
Ya…our children can wear anything but bore avathe erunnal arum onnum parayilla👍
അമ്മ .. അമ്മയുടെ കൊച്ചു മകൾ പ്രാർത്ഥനയും പൂർണിമ ഇന്ദ്രജിത്തും മഹാ മോശമായി വസ്ത്രം ധരിക്കുന്നു .. മുംബൈയിൽ ആയിട്ടും അവിടെ ജോലി ചെയ്തിരുന്നിട്ടും സുപ്രിയ എത്ര മാന്യത dressing ൽ … പറഞ്ഞു എന്നു മാത്രം … തുണി ഉടുക്കണോ വേണ്ടയോ എന്നത് സ്വയം തോന്നേണ്ട കാര്യമാണ്😂
😂😂😂😂😂 pornamayi vasthram
ഇതൊക്കെ അവരവർക്കു സ്വയം തോന്നേണ്ട കാര്യങ്ങൾ.ഓരോരുത്തർക്കും അവരവർ കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങളുണ്ട്.അതൊക്കെ അവരുടെ ജീവിതത്തിൽ അവർ എന്തെങ്കിലും ചെയ്യട്ടെ. ഇതിലൊക്കെ മറ്റുള്ളവർ എന്തിനു തലയിടുന്നു.
ലണ്ടനിൽ പോയാൽ മാത്രമാരണം ജീൻസുംമറ്റ്വേഷവും ഇന്ത്യയിൽ നമ്മുടെ കൊച്ചു കേരളത്തിൽ ഇതൊക്കെ ആണല്ലോ തള്ള് പണ്ടേ കുറച്ചു കൂട്ടുതലാ ചേച്ചി.
ഇത് ആണ് ഇരട്ടതാപ്പ്. ബാക്കി ഉള്ളവരുടെ കാര്യം പറയാൻ നല്ല ഉത്സാഹം ആണല്ലോ. അവരൊന്നും പറഞ്ഞാൽ കേൾക്കില്ല എന്ന് പറഞ്ഞാൽ മതി. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
ചേച്ചിയ്ക്കും പ്രാർത്ഥനയുടെ ഡ്രസ്സ് അത്ര പിടിച്ചിട്ടില്ല എന്ന് തോന്നുന്നു😅
എന്ത് dress ധരിക്കണം എന്നുള്ളത് അവരുടെ തീരുമാനം ആണ് അതിലാരും ഒന്നും പറയില്ല.പക്ഷെ അത് മറ്റുള്ളവരുടെ മുന്നിൽ പ്രധർശിപ്പിക്കുമ്പോൾ അവര് പറയുന്നത് കൂറ്റം ആണെന്ന് പറയരുത്.സുപ്രിയ അവരുടെ കുട്ടിയെയും അവരും എത്ര മാന്യ മായിട്ടാണ് dress ധരിക്കുന്നത്…
Sathyam parayallo aaa poornimayude mootha penninu bhangiyillathathinte veshamam aanu athinu mattullavare attract cheyyan kanikkunna pekoothanu athu.. nakshatra nalla sundariya mallikammede cheruppam aaa kuttykku ithra presshnamilla
Regardless of where you live, India or abroad, one can dress like a Lady or Ladette and could expect receiving responses accordingly.
കാണാനോ നന്നല്ല , തുണിയില്ലാതെ നടന്നാലെങ്കിലും നാലു പേര് നോക്കട്ടെ .. ഇതാണ് പൂർണിമയും മക്കളും ചെയ്യുന്നത്… തിരുവനന്തപുരത്ത് വേറൊരു അമ്മച്ചി 4 എണ്ണത്തിനെയാണ് തുണിയഴിച്ച് തുള്ളിച്ച് ലോകം മുഴുവൻ കൊണ്ടു നടന്ന് കാശുണ്ടാക്കുന്നത് … ഇവറ്റകളെയൊന്നും നന്നാക്കാൻ ഇന്ദ്രനോ കൃഷ്ണകുമാർ നോ പറ്റില്ല .. പാവങ്ങൾ , അവർ മാന്യമായി വസ്ത്രം ധരിച്ച് നടക്കും ..അതല്ലേ അവർക്ക് പറ്റൂ ..
അങ്ങനെ ഒക്കെ ആണെങ്കിലും കാണാനും കൊള്ളത്തില്ല… ക്യാഷ് കൊടുത്തു വാങ്ങുമ്പോൾ കുറച്ചു കൂടെ നല്ലത് വാങ്ങുക 😂
മല്ലികാമയുടെ ഈ ഉത്തരം എനിക്ക് അത്ര പിടിച്ചില്ല ഗ്രാൻഡ് മദറല്ലേ ഉപദെശിക്കാമല്ലോ 😊😊
വളരെ ശെരിയാണ് പറഞ്ഞത് 👍🏻👍🏻
Ammoomma sradhikkanam