മനം നിറഞ്ഞ് കണ്ടിറങ്ങിയ താരങ്ങൾ | Oru Vadakkan Veeragatha Re-Release | Celebrity Show | Mammootty
kaumudy movies,malayalam film news,oru vadakkan veeragatha,oru vadakkan veeragatha trailer,oru vadakkan veeragatha songs,oru vadakkan veeragatha mammootty,oru vadakkan veeragatha full movie,oru vadakkan veeragatha mammootty dialogue,oru vadakkan veeragatha jomol,oru vadakkan veeragatha interview,oru vadakkan veeragatha exclusive interview,oru vadakkan veeragatha malayalam movie,oru vadakkan veeragatha movie,oru vadakkan veeragatha official teaser,vadakkan veeragadha
Oru Vadakkan Veeragatha credited internationally as A Northern Story of Valor, is a subplot of Vadakkan Pattukal, a medieval ballad from North Malabar and is often regarded as a classic in Malayalam cinema.The film won four National Film Awards including Best Actor (Mammootty), Best Screenplay (Nair), Best Production Design and Best Costume Design (P. Krishnamoorthy) and eight Kerala State Film Awards. The film tells the story in a different way, where the character of Chanthu is a good man in the movie, while the original ballad depicts him as a cheater.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#oruvadakkanveeragatha #mammootty #sureshgopi
#മന #നറഞഞ #കണടറങങയ #തരങങൾ #Oru #Vadakkan #Veeragatha #ReRelease #Celebrity #Show #Mammootty
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
താരങ്ങൾ അല്ലാലോ കാണേണ്ടത്, ജനങ്ങൾ അല്ലെ😂 അവർക്ക് വേണ്ടി അല്ലെ ഇറക്കിയത്.. അപ്പം അവരുടെ പ്രതികരണം ആണ് അറിയണ്ടത്… അതിനു ഫാൻസ് എങ്കിലും കാണാൻ പോയാൽ മതിയായിരുന്നു 😂
ആരോമലിൻ്റെ കുട്ടിക്കാലം അഭിനയിച്ചയാൾ സുരേഷ് ഗോപിയുടെ മാനറിസങ്ങൾ നന്നായി അവതരിപ്പിച്ചിരുന്നു. വിനീതും വളരെ നന്നായി മികച്ച ബാലതാരത്തിനുള്ള അവാർഡും നേടിയിരുന്നു. എല്ലാവരേയും വീണ്ടും കണ്ടതിൽ സന്തോഷം’ റീമാസ്റ്റർ ചെയ്യും മുമ്പ് കഴിഞ്ഞ വർഷം കലാഭവ നിൽ പഴയ പ്രിൻ്റ് തന്നെ MT യുടെ നവതിയാഘോഷവുമായി ബന്ധപ്പെട്ട ഫിലിം ഫെസ്റ്റിവെലിൽ കണ്ടിരുന്നു ഇന്നിപ്പോർ 4K റീമാസ്റ്ററിൽ സെക്കൻ്റ് ഷോ കണ്ടു. 4 Kറീമാസ്റ്റർ വളരെ നന്നായിട്ടുണ്ട്. സൗണ്ട് എഫക്ടും കിടിലം തന്നെ! ഇനിയും കാണാൻ ആഗ്രഹിക്കുന്നു. പുതിയ തലമുറ ഈ ചിത്രം തീയറ്ററിൽ മിസ് ആകാതെ കാണുക. ചന്തു വിനെ തോൽപിക്കാൻ ആണായി പിറന്നവരിൽ മാത്രമല്ല ഈ ഭൂമി മലയാളത്തിൽ ആരുമില്ല. തിയറ്ററിൽ പോ, പോയി കാണ്!❤❤