ചിരിയടക്കാനാവാതെ കുഞ്ചാക്കോ ബോബൻ | Kunchacko Boban & Jagadish Interview | Officer On Duty | Part 01
officer on duty,officer on duty movie,officer on duty malayalam movie,officer on duty trailer,officer duty movie,kunchacko boban,kunchacko boban malayalam movie,officer on duty trailer reaction,officer on duty official trailer reaction,officer on duty chackochan movie,jagadish,priyamani,officer on duty movie college event,officer on duty chackochan,driver on duty malayalam movie trailler
Officer on Duty is a 2025 Malayalam crime thriller film about a demoted police inspector investigating a counterfeit jewelry racket. The film stars Kunchacko Boban and Priyamani.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#kunchackoboban #jagadish #officeronduty
#ചരയടകകനവത #കഞചകക #ബബൻ #Kunchacko #Boban #Jagadish #Interview #Officer #Duty #Part
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
നൂറ് അടിപൊളി 👍❤️
നൂറ് അടിപൊളി 👍❤️
interviewer please consider other two people its basic mannars 😢😢
വിളിക്കാത്ത കല്യാണത്തിന് വന്ന രണ്ടു പേർ റംസാൻ വിഷ്ണു 🙄
തങ്കു 😂😂
🥰🥰🥰
Anchor ❤❤❤
ഈ ആങ്കർക്ക് അഹങ്കാരം ആണ്. ഒരിക്കൽ ഞാൻ കല്യാണം കഴിക്കട്ടെ എന്ന് ചോദിച്ചു എനിക്ക് ചേച്ചിയെ ഇഷ്ട്ടമാണെന്ന് പറഞ്ഞു അപ്പോൾ ഈ ചേച്ചി പറഞ്ഞു അവൾക്ക് താല്പര്യം ഇല്ല എന്ന്. ഞാൻ ആകെ വിഷമിച്ചു. സാരമില്ല ഒരിക്കൽ ഞാൻ വലിയ ഒരു പ്രൊഡ്യൂസർ ആവും. എന്നിട്ട് റോഡ്സ് റോൾസ് കാറിലൂടെ ഇവളുടെ മുന്നിൽ വന്നു ഇറങ്ങും. അതിനുള്ള ഒരുക്കത്തിലാണ് ഞാൻ. അടുത്ത വർഷം ലാലേട്ടനെയും പ്രണവ് മോഹൻ ലാലിനെയും നായകനാക്കി ഒരു ബിഗ് ബാഡ്ജസ് മൂവി നിർമ്മിക്കുന്നുണ്ട്.
What is Vysakh and Ramzan doing there… Valare mosam aanu.. Avarum Ee movieyude part alle?? Insult cheyunnath pole aayi poyi…
Jayaram ippo vera industry poye komali role aanu cheyunne i believe it is for money for sure
Interviewer para.eco edu anu it’s irritating
ഇയാള് വർഷം കഴിയുന്തോറും ചെറുപ്പമായി വരികയാണോ
Ramzan and Vishakh another interviews il ind..😊but ithil ignore pole thonni
100% clean interview very happy to see this kind of interview ❤️
Hats of the anchor for the clean questions 😊💎
ഇപ്പോഴും 90 s മൂവി കണ്ടാൽ ഒരു മടുപ്പുമില്ല.മഴവിൽക്കവടി മൂവിൽ പറവൂർ ഭരതനോട് ഇന്നസെന്റ് പറയുന്ന ഡയലോഗ്..ഇങ്ങനെ കരയല്ലട വെള്ളം ചാടി നിന്റെ മീശ ഇനിയും വളരും 😂
കുഞ്ചാക്കോ ബോബൻ വരെ സൈഡ് ആയി പിന്നെ ബാക്കി രണ്ട് പേരുടെ കാര്യേം പറയണോ കാരണം ജഗദീഷോക്കെ മലയാള സിനിമയുടെയൊക്കെ ജെം ആണ് അങ്ങേര് മലയാള സിനിമയിലെ നടന്മാരെ കുറിച്ച് പറയുന്ന കാര്യങ്ങൾ കേൾക്കാൻ തന്നെ എന്ത് രസമാ ഈ പറഞ്ഞ മൂന്ന് നടന്മാർക്കും പറ്റുമോ ഇത് പോലത്തെ കാര്യങ്ങൾ പറഞ്ഞു മലയാളികളെ സന്തോഷിപ്പിക്കാൻ നമ്മളെ പോലെ അവര് മൂന്ന് പേരും അത് കേട്ടു സന്തോഷിക്കുന്നുണ്ടാടുക്കും 🙏
Jagadish ettan scored in this interview 😅
ഇതിലും ഭേദം ജഗദീഷിനെ ഒറ്റയ്ക്ക് വിളിച്ചാൽ മതിയായിരുന്നു.. 😁😁
അഭിമുഖത്തിൽ ഉള്ളവരെ എല്ലാവരെയും കാണിക്കേണ്ട മര്യാദ കാണിക്കണം
Noor you rock
Officer on duty 😂
Interviewer 👌
Good interview 👍
Very nice interview..
SI ബിജു 🔥
ഇന്റെർവ്യൂ കൊള്ളാം പക്ഷെ മറ്റു രണ്ടാളെ കൊടുന്നിരുത്തി അവരോ കാണിക്കുന്നു പോലും ഇല്ലാ ചോദ്യങ്ങൾ ഇല്ലാ ഇത് വളരെ മോശം അല്ലെ അടുത്ത പാർട്ടിൽ ഉണ്ടാവോ
Cute anchor ❤
Nalla umfiya parupadi bhaki teams enthaa umfikkan irrikuvano avattakaleum kannikandedo
Cinemaye kurichonnum samsarikkunnillallo
two actors with zero haters🔥
ജഗദീഷേട്ടൻ on fire 😂🔥🔥ചാക്കോച്ഛന്റേം ജഗദീഷേട്ടന്റേം ഗ്ലാമർ 👌🏻👌🏻👌🏻
സമയം രാത്രി 12;30 പനിച്ചിട്ട് ഉറക്കം വരാത്തോണ്ട് ചുമ്മാ ഈ വീഡിയോ കണ്ടത്..! പുല്ല് ചിരിച്ചു ചിരിച്ചു മൈൻഡ് ഫ്രഷ് ആയി 😹
Ammachi Vishnu ramzaanodu chodyanglavam..illenkil pinne.avare entina ammachi..🤣
Jayaraminte karym parenchepo chakochan chiri adakiya pole.
visakh & Ramzan: ഞങ്ങൾ ആരാ എട്ടാ…😅
Jagadesh is becoming younger every day