രജിസ്റ്റർ മാര്യേജ് നടന്നുകൊണ്ടിരിക്കെ പെട്ടന്ന് അച്ഛൻ കയറി വന്നു | Salmanul Faris & Megha Interview
kaumudy movies,kaumudy,malayalam movie news,salman faris,salman faris interview,salman faris couple interview,salman faris and megha,salman faris engagement,salman faris wedding,salmanul faris,salmanul faris interview,salmanul faris exclusive interview,salmanul faris register marriage,megha mahesh,megha mahesh with salmanul faris,salmanul faris wife,salmanul faris wife megha mahesh
The stars who captured the audience’s hearts as the lead characters in the television series Mizhiraandilum are Salmanul Faris and Megha Mahesh. Recently, they shared the news of their registered marriage on social media.
Due to objections from both families, the wedding was kept a secret. In this video, they talk about their love marriage, the opposition they faced, and how Megha’s father unexpectedly arrived at the registrar’s office on their wedding day.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#salmanulfaris #celebrityinterviews #celebritymarriage
#രജസററർ #മരയജ #നടനനകണടരകക #പടടനന #അചഛൻ #കയറ #വനന #Salmanul #Faris #Megha #Interview
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
🎉🎉❤❤❤ Happy. Married. Life 🎉📡📡📡💒💒💒💒💢💢💢💢💞💞💞💞💞💕💕💕💕💕🏝️🏝️🏝️🏝️🏝️📡📡📡📡📡📡📡📡🌽🌽🌽🌽🌽🌽🌽🌽🏝️🏝️🏝️🏝️💒💒💒💒📡📡📡📡📡📡📡📡📡💢💢💢💢💢📡
😂😂😂
മനുഷ്യത്വം, ഇല്ലാത്തതും, സ്വാർത്ഥനുമായ ഒരാൾക്കെ എങ്ങനെയൊക്കെ ചെയ്യാൻ പറ്റുകയുള്ളു… ആ കുട്ടിയെ വളർത്തി വലുതാക്കിയ രക്ഷിതാക്കളുണ്ട്…അവരെ ഒരുനിമിഷമെങ്കിലും ഓർത്തിരുന്നെങ്കിൽ എന്ന് തോന്നിപ്പോവുന്നു.. ഉള്ളുരുകികൊണ്ടാണ് അവരുടെ ഇനിയുള്ള ജീവിതം..പക്വത ഇല്ലാത്ത കുട്ടിയാണെന്ന് സംസാരത്തിൽനിന്നുതന്നെ മനസ്സിലാക്കാം… ഇതു തൊഴിലാക്കിയ ചിലരുണ്ട്… മടുക്കുമ്പോൾ പുതിയമേച്ചിൻപുറങ്ങൾ തേടി അവർ പോവും…
💕💕💕💕💕.👍🏻🥰🥰🥰
❤❤
ആതിര മാധവ് നന്നായിട്ടുണ്ട് അവതരണം❤സൽമാൻ & മേഘ ❤❤
She is 19 years old so she proposed to him at the age of 16/17😮😅
God bless you. 👌🤣🤣
അവനവളുടെ ഇഷ്ടമനുസരിച്ചു കുറിയൊക്കെ തൊട്ട് ഹിന്ദുവായി പോയത് കൊണ്ട് പ്രശ്നം ഇല്ല നേരെ തിരിച്ചായിരുന്നു എങ്കിൽ അത് love ജിഹാദ് ആയേനെ 😂എങ്ങനെ ആയാലും എല്ലാം കണക്കാ 🥺
എല്ലാ വിധ ആശംസകളും🎉
Le anchor pottathi…lakshdweep keralathil alla..😂😂union territory anu.mandoose
Le pinarayi vijayan..appo njn aradaa😂😂home minister ayum cm ayum 7 kollam ayi erikunu😂😂athu potte pm ayi modi logam motham karagi nadakunnu..swdham nattile alkark ayale ariyilla???😂😂apart from this..nalla funny moments ayirunnu..I enjoyed 🎉
Oru nimisham njan orth poyath aa achane kurich aanu. Ella perants ntem dream aanu avarude makkalude marriage. But swantham molude marriage kanan register offc lek povendi vanna avastha painful aanu. Still oru paribhavam koodathe ethiyath thanne achante manassinte nanma aanu. Mole ponn pole nokkanam enn salmanod paranju kettu. Athanu oru achan❤
❤️❤️❤
19 years enthu problem aanu
Ee ageil enthayalum positive aavumalo
Aa, ❤
ജീവിതം konchatavatte
Pakshe iyaal aanu DQne kkalum sundaran 😁
Happy love you da both
Ningle kanditt mizirandilum 1 episode muthal kandi theerthu 3 day kond sanju ulla episode only. Ningl 2 aalum suparaa❤❤
മൂന്നു പേരും സൂപ്പർ❤❤❤❤
Why he quit from POOKALAM serial?
Sanju Lachu ഇത് വിളിക്കാനാണ് ഇപ്പോഴും ആഗ്രഹം
അച്ഛൻ ജീവനായ മോൾക് വേണ്ടി താഴ്ന്നു തന്നു.…. അല്ലെങ്കിൽ ചിലപ്പോൾ ആ അച്ഛന് ഇവളുടെ മരണം കേൾക്കേണ്ടി വരുമെന്നുള്ള പേടിയും കൂടിയാവും പാവം അച്ഛൻ..
Ningale kaananum especially talking othiri ishtamaanu… 🎉🎉 Best of luck… Nalla pole jeevicu kaan ikkuuu… ❤❤❤💐💐🍧🍧🍫🍫
❤❤
Ennum nannayirikkatte
👍👍👍♥️♥️♥️🥰🥰🥰
❤❤❤❤
❤❤❤❤❤
❤❤❤
Travelling money making chill 3 ഇന്റർവ്യൂ ൽ കേട്ടു 🤣