![](https://i.ytimg.com/vi/d4ComJRBYrM/maxresdefault.jpg)
‘പണി‘യിൽ നിന്നും പിന്മാറാനുള്ള യഥാർത്ഥ കാരണം | Venu Exclusive Interview
venu isc,venu,venu isc (award winner),venu interview,camera man venu,cinematographer venu,venu cinematographer,camera venu,director venu,venu film maker,camaraman venu,venu tv chandran,venu about mammooty,venu vadakkan veeragadha,venu talks about padmarajan
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#venu #kaumudymovies #jojugeorgeactor
#പണയൽ #നനന #പനമറനളള #യഥർതഥ #കരണ #Venu #Exclusive #Interview
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Athira chrechiye kandappol ottayadikku karuthi .….Glamy Gangayaakumennu.…..same face cut
അവതാരക മോശം ആണ്. വേണുവിനെ പോലുള്ള legends ന്റെ അടുത്ത്, കുറച്ച് കൂടി അനുഭവം ഉള്ളവരെ ചാനൽ വിടണം.
Avatharikayude vaaa kurach neram adappichirunnel aaa manushyante oru padu nalla varthamangal kekkayrnnu😐
ഇതൊരു layman point of view interview ആയി കണ്ടാൽ. മതി 😂l
Anchor pora😂😂
The interviewers should seriously be doing their homework.…the questions should be very relevant and flow like water.…this js to all the present day interviewers in Kerala.…no just talk crap.….this lady seems to be much much better
എന്തൊരു ഊള questions ആണ് , എന്തിനാണ് ഇതുപോലുള്ളവർക്കു ഇന്റർവ്യൂ കൊടുക്കുന്നത് ??
തുവാനന്തുമ്പികളെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും അവതാരിക ഇടയ്ക്ക് കേറി സംസാരിച്ചു😠😠😠
എന്ത് മോശം interview 😕
അവതാരക വളരെ ശോകം.
ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാളുടെ പ്രൊഫഷനെക്കുറിച്ച് നല്ല അറിവ് ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് വേണം. പ്രത്യേകിച്ച് ശ്രീ.വേണുവിനെപ്പോലെ ലെജൻഡ് ആയ ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാളെക്കുറിച്ച് നന്നായി പഠിച്ചിട്ടുവേണം ഇന്റർവ്യൂ നടത്താൻ. കൊച്ചു കുട്ടികൾപോലും ഇതിനേക്കാൾ നന്നായി ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. ശ്രീ.വേണു ആദ്യമായി സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തെക്കുറിച്ചുപോലും അവതാരകയ്ക്ക് അറിയില്ല. ശ്രീ. എം.ടി.യുടെ തിരക്കഥയാണ് ദയ. മഞ്ജുവാരിയർ ആൺ വേഷത്തിൽ വന്ന ചിത്രം. വളരെ വ്യത്യസ്തമായ ചിത്രമായിരുന്നു ദയ. അതിനെക്കുറിച്ച്പോലും ഒന്നും ചോദിക്കാതെ, മമ്മൂട്ടിയെക്കുറിച്ച് എന്തുപറയുന്നു, പത്മരാജനെക്കുറിച്ച് എന്തുപറയുന്നു എന്ന ക്ളീഷേ ചോദ്യങ്ങൾ ഒരു ലെജൻഡ് ആയ ശ്രീ.വേണുവിനോട് ചോദിച്ചിരിക്കുന്നു. അവതാരകയ്ക്ക് സിനിമയെക്കുറിച്ച് ഒന്നുമറിയില്ല എന്ന് ശ്രീ.വേണുവിനും മനസ്സിലായി. അതുകൊണ്ടാണ് ഒഴുക്കൻമട്ടിൽ എന്തൊക്കെയോ മറുപടിയായി അദ്ദേഹം പറഞ്ഞത്. ഏറ്റവും അതിശയം, ജോൺ എബ്രഹാമിന്റെ അമ്മയെ അറിയാൻ എന്ന ചിത്രത്തിൽ അദ്ദേഹം പ്രവർത്തിച്ചുവെന്നു രണ്ടുതവണ അദ്ദേഹം പറഞ്ഞിട്ടും അവതാരിക അതിനെക്കുറിച്ചൊന്നും ചോദിച്ചു കണ്ടില്ല. അല്ലെങ്കിൽത്തന്നെ ഈ അവതാരികയ്ക്ക് ഏത് ജോൺ എബ്രഹാം…എന്ത് ജോൺ എബ്രഹാം… ആദ്യം ജോൺ എബ്രഹാം ആരെന്നറിഞ്ഞാലല്ലേ അദ്ദേഹത്തെക്കുറിച്ച് ചോദിയ്ക്കാൻ പറ്റൂ…
ഈ അടുത്തകാലത്ത് കണ്ട വളരെ മോശം ഇന്റർവ്യൂ…
ഹിന്ദി സിനിമയിൽ പാട്ടുകൾ ഉണ്ടായിരുന്നു 😅
പാവം ജീവിച്ച് പോട്ടേ.….
Venu sir interview truecopy 🔥> others
Unlike most anchors who ask questions without caring about the answers, this lady genuinely seeks knowledge, reflecting the audience’s curiosity.. I watched the entire video without skipping. Thank you, Venu Sir, for sharing your experiences and life stories.