സംയുക്ത വർമ്മ ബിജു മേനോൻ പ്രണയം തുടങ്ങിയത് ആ ലൊക്കേഷനിൽ | Kamal | EP 17
director kamal,kamal,kamal director,malayalam film director kamal,director kamal latest news,kamal malayalam movie director,kamal interview,director kamal news,director kamal issue,kamal director news,director kamal interview,malayalam director kamal,kamal malayalam film director,director kamal about actor dileep,samyuktha varma biju menon love story
Kamaluddin Mohammed Majeed, mononymously known as Kamal, is an Indian film director, screenwriter, and producer who predominantly works in the Malayalam cinema. He was the former Chairman of Kerala State Chalachitra Academy. Kamal made his directorial debut with the 1986 film Mizhineerppoovukal.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kamal #director #cinemayilekatha
#സയകത #വർമമ #ബജ #മനൻ #പരണയ #തടങങയത #ആ #ലകകഷനൽ #Kamal
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
👍🏻
Sathyam kavitha pole manoharamaya nostalgic feel tharunna film anu.
താങ്ക്യൂ കമൽ സർ
Eenum ee film nu oru puthima thonnikum✨
മനോഹരമായ ഒരു സിനിമ. ഏത് കാലത്തും അത് അങ്ങനെ തന്നെ വേണമായിരുന്നു.അതുകൊണ്ടാണ് മേഘമൽഹാർ ഇന്നും മനസ്സിൽ നിന്നും പോകാത്തത്. വിവാഹിതരായവരുടെ പ്രണയം എപ്പൊഴും ശാരീരിക ബന്ധത്തിൽ അവസാനിക്കും എന്ന് കരുതുന്നത് എന്ത് അബദ്ധമാണ്.അവരവരുടെ പങ്കളികളോട് നീതി പുലർത്തി തുടരുന്ന സൗഹൃദം എത്ര മനോഹരം ആണെന്ന് ഈ സിനിമ കാണിച്ചു തരുന്നു. തങ്ങളുടെയും കുടുംബത്തിൻ്റെയും ഭാവിയെ കരുതി സൗഹൃതം അവസാനിപ്പിക്കുന്നതും ഭംഗiയാക്കി.
അതിനു സാധിക്കാതെ വരുന്നതാണ് ഇന്നത്തെ ഹൃദയം നുറുങ്ങുന്ന വാർത്തകൾക്ക് അടിസ്ഥാനം…
മനസ്സ് കൊണ്ടെങ്കിലും വ്യഭിചരിക്കാത്ത മനുഷ്യർ
ഇല്ല എന്ന് എവിടെയോ വായിച്ചതോർക്കുന്നു…
One of favs❤ thanks for this film❤
ഇപ്പൊ സിനിമയൊന്നും ഇല്ലെ? കഴിഞ്ഞയാഴ്ച്ച ജയറാമിന്റെ പ്രേമം ഞാനാ കണ്ടുപിടിച്ചത് എന്ന് പറഞ്ഞു. നാളെ വേറെ ആരുടെ ആയിരിക്കും പറയാൻ പൊന്നെ?
ഹലോ കമാലുദ്ധീൻ എന്ന കമലെ തന്റെ വർഗ്ഗീയ രോഗം ഇപ്പോൾ ഇങ്ങനെ ഉണ്ട്. കൂടിയോ.
തൂവാനത്തുമ്പികൾ,.…. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നിങ്ങനെയുള്ള മികച്ച പ്രണയ സിനിമകളുടെ കൂട്ടത്തിൽ ഉൾക്കൊള്ളിക്കാവുന്ന ഒരു ചലച്ചിത്രമാണ് മേഘമൽഹാർ എന്ന ചിത്രംവും…
Meghamalhar a great movie of all time.
❤❤❤