മിമിക്രിതാരങ്ങൾ സത്യൻമാസ്റ്ററെ വികൃതമാക്കുന്നു #sreekumaranthampi #sathyanmaster #kaumudymovies
sreekumaran thampi,sreekumaran thampi hits,sreekumaran thampi songs,sreekumaran thambi latest,sreekumaran thambi kavithaigal,hit of sreekumaran thampi,sreekumaran thampi kaumudy,sreekumaran thampi interview,sreekumaran thambi,sreekumaran thampi mk arjunan songs,hits of sreekumaran thambi,sreekumaran thambi speech,#sreekumaran thambi,sreekumaran thambi songs,sreekumaran thambi poems,sreekumaran thambi award,sreekumaran thambi interview
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#sreekumaranthampi #sathyanmaster #kaumudymovies
#മമകരതരങങൾ #സതയൻമസറററ #വകതമകകനന #sreekumaranthampi #sathyanmaster #kaumudymovies
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ആദ്യ അടി ബിനുഅടിമാലിക്ക് 😂😂
100% സത്യം
ബിനു അടിമാലിയുടെ അഹങ്കാരം.…
അവൻ തീർന്നു.….
അപ്പോൾ ജയനെയോക്കെ 100% real ആയിട്ടായിരിക്കും കാണിക്കുന്നത്… 😄😄
പണ്ടത്തെ മിമിക്രി എന്നാൽ… ഏതെങ്കിലും manarism ഓവർ ആയി കാണിച്ചു കോമഡി ഉണ്ടാക്കുക എന്നതാണ്.. അനുകരണം അല്ല അത്.. അതിൽ റിയാലിറ്റി വരേണ്ട ആവശ്യമില്ല.. അത് അങ്ങനെ കണ്ടാൽ മതി..
😂
True..I too think so..
❤വളരെ ശരി
He will say ambasoder car is better than mecedez benz…dont worry.….😅.…..2024 vs 1977
Sathyam
സത്യം… അവന്റെയൊക്കെ ചേപ്പക്കുറ്റിക്കു അടികൊടുത്തു ഓടിക്കണം
സത്യൻ.കോപ്പാ.തികഞ്ഞ.ക്രിമിനൽ.പോലീസ്
😂
ബിനു അടിമാലി എന്ന വേട്ടാവളിയനെ ജനങ്ങൾ ഒരായിരം വട്ടം അടിച്ചിട്ടുണ്ട്
Binu adimali
മിമിക്രിയിലൂടെ ഇത്രമാത്രം തെറ്റായി കാണിക്കപ്പെട്ടിട്ടുള്ള മറ്റൊരു നടൻ ഇല്ല.യഥാർത്ഥസത്യൻ,മിമിക്രിസത്യൻ-ഇങ്ങനെ രണ്ട് തലങ്ങളിൽ അതു് വർത്തിയ്ക്കുന്നു.ചിലരെങ്കിലും ഈ സത്യം ഇപ്പോൾ ചൂണ്ടിക്കാണിയ്ക്കുന്നത് നന്നായി.
സത്യനെ അറിയാത്ത മിമിക്രിക്കാരുടെ വിഢിത്തം, അല്ല…പിന്നെ.…
സത്യന് പകരം സത്യൻ മാത്രം. പ്രേംനസീർ വെറും നിത്യഹരിത നായകൻ മാത്രമാണ്. അദ്ദേഹം സത്യനേക്കാൾ വളരെയധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ അഭിനയ മികവിന്റ കാര്യത്തിൽ — അത് സത്യൻ തന്നെയാണ്. അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു എന്ന് ചിലർ പറയും. എന്നാൽ, ഞാൻ പറയും: അദ്ദേഹം തികച്ചും ആ കഥാപാത്രത്തെപ്പോലെ പെരുമാറുകയായിരുന്നു ചെയ്തിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ബാലചന്ദ്രമേനോന്റ് ഭാഷയിൽ പറഞ്ഞാൽ,സത്യന്റ് സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്.
താങ്കൾ പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങൾ തന്നെ തമ്പി സാർ. ഞാൻ താങ്കളോട് ഒരു കാര്യം അഭ്യർത്ഥിചോട്ടെ: മിമിക്രിക്കാർ ജീവിച്ചു പൊയ്ക്കോട്ടേ സാർ. അവരെ അടിക്കുകയൊന്നും വേണ്ട.
തമ്പി സാറെ പറഞ്ഞത് 100%ശെരി