അമ്മയിലെ കൂട്ടരാജി ജനാധിപത്യ വിരുദ്ധം #premkumar
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,revathi sampath allegations on actor siddiqui,malayalam actress revathy sampath,hema commission report malayalam,AMMA Mohanlal,mohanlal resigned,AMMA issue latest,actor prem kumar,actor prem kumar interview,actor prem interview,actor prem latest interview
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#premkumar #amma #hemacommitteereport
#അമമയല #കടടരജ #ജനധപതയ #വരദധ #premkumar
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
👍🙏
ഞാൻ നടൻ.ശ്രീ. പ്രേം കുമാർ സാറിനോട് യോജിക്കുന്നു.
അതിന്റെ അർത്ഥം രാജിവച്ചവർ മുഴുവൻ തെറ്റുകാർ 👈…? തന്നെ.
അല്ലെങ്കിൽ ഈ അമ്മ എന്ന സംഘടനയിൽ സൂപ്പർ സ്റ്റാറുകളുടെ തെറ്റ് വെറും സീറോ ആണ് എന്ന് വരുത്തുക. അതിന് വേണ്ടി ഉള്ള ഫാൻസ്.& ഡാൻസ്. ☝️.
കലാരംഗത്തേക്ക് കടന്നു വരുന്ന നടിമാരുടെ ചോര കുടിക്കാൻ ശ്രമിച്ചവർ ശ്രീമതി. P.K.ROSy മുതൽ ഉണ്ട്. അവരെ
ജാതീയമായി ഭയപ്പെടുത്തി. രാജ ഭരണ കാലത്ത്. ആ പരമ്പരയിൽ പെട്ടവർ തന്നെ യാണ് ഇന്നും ഉള്ളത്. ഉദാ: മലയാളത്തിലെ ഏറ്റവും കൂടുതൽ സൗന്ദര്യം എല്ലാം തികഞ്ഞ നടി ആണ്. ശ്രീമതി. വിജയശ്രീ. 👍🌹.
ആ നടിയേ യഥാർത്ഥത്തിൽ
മാക്സിമം പീഡിപ്പിക്കുകയാണ്
ചെയ്തത്. സെക്സ് ഒരിക്കലും
പാപം അല്ല ☝️..?
പക്ഷെ സാഡിസം (മനോരോഗം) ആവരുത്. പണ്ട്
സൗന്ദര്യം ഉള്ള പെൺകുട്ടികൾ
പലരും ദാരിദ്ര്യം അനുഭവിച്ചു
സഖിയില്ലാതെ ആണ് സിനിമയിൽവരുന്നത്..ഇത്രയും പറഞ്ഞു നിർത്തുന്നു.
പിടിവീഴുംപോൾമാന്യതയും,പ്രതിച്ഛായയും .😅 സാരമില്ല.
പഴയ സാധുക്കളായ പല നടിമാരുടേയും ശാപം ഉണ്ട്. 👈🌹