Nazriya Nazim Vs Basil Joseph | Unstoppable Counters | Live Injury | Fahad Fazil | Milestone Makers
nazriya nazim,nasriya,basil joseph,nasriya fahad,nazriya fahad interview,nazriya and basil joseph,nazriya and basil comedy,nazriya nazim and basil joseph interview,nazriya new malayalam movie,nazriya basil fun interview,nazriya nazim and basil joseph combo,nazriya malayalam interview,basil joseph new interview,basil joseph comedy interview,basil joseph and nazriya interview,nazriya fahad,basil joseph fun interview,nazriya,latest,viral,nazriya basil combo fun,new
Nazriya Nazim Vs Basil Joseph | Unstoppable Counters | Live Injury | Fahad Fazil | Milestone Makers
Do you wish to own a home?
Contact
BAYT HOMES4 BUILDERS
Call : 9544201900, 9544300034, 7907306393, 7907306339
Nazriya Nazim Fahadh is an Indian actress and producer who predominantly works in Malayalam and Tamil films. Known for her strong women portrayals, Nazriya is a recipient of several accolades including two Kerala State Film Awards, one Tamil Nadu State Film Award and one Filmfare Award South.
Basil Joseph is an Indian film director and actor who works in the Malayalam film industry. He started his film career as an assistant director of Vineeth Sreenivasan in the 2013 film Thira. He has directed three films, Kunjiramayanam, Godha and Minnal Murali.
Abdul Hameed Mohammed Fahad Fazil, professionally known as Fahadh Faasil or FaFa, is an Indian actor and producer who primarily works in Malayalam and Tamil films. Noted for his diverse portrayals, Fahadh is among the highest-paid and most popular Malayalam actors.
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Kenna Shalbin
Editor : Anandu Babu
Cameraman : Pranav Budhan, Vijith T V
Senior Digital Head : Abin Mk Kochuparambil
Senior Finance Manager : Edwin Jose
Production Controller : Santhanu Harish
Executive Production : Joe
For business enquiries +91 9526089055
For business enquiries +91 7907469558
For business enquiries info@milestonemakers.in
For business enquiries ceo@milestonemakers.in
Social Media Handles
Facebook
Instagram
Website
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
#Nazriya #Nazim #Basil #Joseph #Unstoppable #Counters #Live #Injury #Fahad #Fazil #Milestone #Makers
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Ivaletha?
ബാക്കി ഉള്ള 2‑പേർ അവിടെ ഇരുന്നു പുഴുക്കുന്നു.…😂😂
Smart❌Over Smart ✅#nazriya 💩
Horrible questions. Completely sidelined the women. Interviewer needs to research questions and reduce irrelevant personal info.
Feeling sad for the other 2 females .. 😂😂 why are sitting 😂😂
After a certain limit Basil gets irritated due to Nazria’s disgust…
അങ്കെറുടെ ചേച്ചിമ്മാരാണോ ഇതൊക്കെ,ഇന്റർവ്യൂ ആണ് മകളെ, ക്യൂട്ടേനെസ്സ് ഇട്ട് മെഴുകേണ്ട, ചോദ്യം ചോദിക്ക്യ,ആ ചോദ്യത്തിനുള്ള ക്യൂട്ട്നെസ്സ് വാരിവിതറിക്കോ no sceen
dress full idamairunnu
പ്രധാനപെട്ട ഒരു കാര്യം എല്ലാവരുടെയും ശ്രദ്ധയിൽ പെടുത്തുവാനായിട്ടാണ് ഞാൻ ഈ മെസ്സേജ് അയക്കുന്നത്. ഇതിന് അതിൻ്റേതായ പ്രാധാന്യം കൊടുക്കുമെന്ന് ഞാൻ കരുതുന്നു.
സമൂഹം ഒന്നടങ്കം ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം എന്ന വത്യാസവും ഗുരുക്കന്മാർ, പുരോഹിതർ, ജനങ്ങൾ എന്നിങ്ങനെ ഇല്ലാതെ സമൂഹത്തിൽ ഒട്ടു മിക്കവരും അസന്തുഷ്ടരാണ് അല്ലെങ്കിൽ അസഹിഷ്ണുതരായാണ് കാണപ്പെടുന്നത്.. എല്ലാവരും വളരെ അധികം കുത്തുവാക്കുകൾ ഉപയോഗിക്കാനും അതിനു മറുപടി നൽകുന്നതായും കണ്ട് വരുന്നു. അതിനു ന്യൂജൻ പിള്ളേര് പറയുന്ന പേര് thug life എന്നാണ്. എന്നാൽ നമ്മളെല്ലാവരും മനസിലാക്കേണ്ടത് വാക്കുകൾ ഇരുതലവാൾ പോലെയാണ്..അത് അനാവശ്യമായി ഉപയോഗിച്ചാൽ അത് കേൾക്കുന്നയാളുടെ ഹൃദയം ഒരു പക്ഷെ മുറിയാണിടയാകും…
ഇതിന് കാരണമായി കാണപ്പെടുന്ന എനിക്ക് തോന്നിയ ചില കാരണങ്ങൾ ഞാൻ ചുവടെ ചേർക്കുന്നു
1. സോഷ്യൽ മീഡിയ :
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഫോട്ടോപ്രദർശനങ്ങൾ..നമ്മെ അന്യരുമായി അനാവശ്യമായി താരതമ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു.
“പെർഫെക്റ്റ് ലൈഫ്” എന്ന തത്വം ആളുകളിൽ അസന്തോഷം സൃഷ്ടിക്കുന്നു.
2. പ്രത്യേകമായ ഭാഷയുടെ ഉപയോഗം:
ആളുകളുടെ ആത്മവിശ്വാസം തകർക്കുന്നതിനായി വ്യാജമായ നിന്ദകളും കുത്ത് വാക്കുകളും, ട്രോളുകളുമാണ് പലരും ഉപയോഗിക്കുന്നത്.
“സമൂഹം മുന്നോട്ട് പോകുമ്പോഴും, മറ്റൊരാളുടെ വളർച്ചയെ അപമാനിച്ച് അനുകൂലത നേടാൻ ശ്രമിക്കുന്നു” എന്നതാണ് പൊതുവായ പ്രവണത.
3. വയസിന്റെ പരിധിയില്ലാത്ത പ്രശ്നം:
യൂത്ത് മുതൽ പ്രായമായവരെ വരെ, എല്ലാത്തരം ആളുകളിലും ഒരു തുല്യമായ മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നു.
“ലോകം നമ്മെ നിഷേധിക്കുന്നു” എന്ന് കരുതുന്ന മനോഭാവം ഡിപ്രഷനിലേക്ക് നയിക്കുന്നു.
4. ആത്മവിശ്വാസ ത്തിന്റെയും നേട്ടത്തിന്റെയും തെറ്റായ അർത്ഥം:
സ്വന്തം ജീവിതത്തെ ജീവിത ലക്ഷ്യങ്ങൾ ഇല്ലാതെ തന്നെ മറ്റു ആളുകളുമായി താരതമ്യം ചെയ്യുന്നു.
സാങ്കേതിക പാഠങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്നുള്ള മിതഥ്യങ്ങളും ഈ വികാരങ്ങളെ വളർത്തുന്നു.
5. കുടുംബ ബന്ധങ്ങളുടെ ക്ഷയം:
പഴയകാലങ്ങളിൽ നിന്നുള്ള അടുപ്പമുള്ള ബന്ധങ്ങൾ ഇപ്പോൾ അപ്രത്യക്ഷമാകുന്നു.
“ആധുനിക കാലത്തെ നിരന്തരമായ തിരക്കുകൾ അഥവാ തിരക്ക് അഭിനയിക്കുന്ന പ്രവണത ബന്ധങ്ങളെ നശിപ്പിക്കുന്നു” എന്നതാണ് പലരുടെയും അനുഭവം.
6. സമൂഹത്തിലെ പിന്തുണയുടെ അഭാവം:
ഒരു വ്യക്തിയുടെ മനോവിശ്വാസത്തെ തകർക്കുന്നതിന് പിന്നാലെ ആ വ്യക്തിക്ക് ആവശ്യമായ മാനസിക പിന്തുണ ലഭിക്കാതെ പോകുന്നു.
സമൂഹത്തിൽ “പ്രിയപ്പെട്ടവരായ സുഹൃത്തുക്കളും ബന്ധുക്കളും ധാരാളമായി ഉണ്ടെങ്കിലും, മാനസിക അവസ്ഥ തുറന്നു പറയാനുള്ള സാധ്യത ഇല്ലാതാകുന്നു”.
ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി:
സമൂഹത്തെ ചുറ്റിപ്പറ്റിയുള്ള പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുക.
ആത്മവിശ്വാസം ഉന്നതമാക്കുന്ന ചർച്ചകളും, പ്രതികൂല ഭാഷയേക്കാൾ പ്രോത്സാഹനപൂർണ്ണമായ വാക്കുകൾ ഉപയോഗിക്കുക.
മാനസിക ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാമുകൾ നടപ്പിലാക്കുക.
സോഷ്യൽ മീഡിയയുടെ ശരിയായ ഉപയോഗം മനസിലാക്കാൻ പഠിക്കുക.
BaKi randaalem chaambi😂
Nazriya❤
ഇതിൽ എവിടെ സൂക്ഷ്മദർശിനി ? 🙄
😂😂😂
എന്ത് ബോറിങ് ആണ് ഈ ഇന്റർവ്യൂ
35:20 😂😂😂😂
😂😂 nice friendship bond❤
ബാക്കി രണ്ടുപേർ വെറും കാഴ്ചക്കര ആയല്ലോ
Nasriya,Basil friendly fun…very interesting& enjoyed 😂❤
നാല് പേരെയും ഉൾക്കൊള്ളിക്കാമായിരുന്നു. interview ൽ,Game ൽ ഒക്കെ..
Pearly chechide interview is the best one chirich vayyande aayii ❤️❤️❤️😂😂😂😂
Pearly basil nasriya ❤️❤️❤️
❤🎉❤
Bakki 2pere enathinu konde iruthiyekunatha avare kudi mind akkaalo
pooja,merin — Apo naan pottanaaa
3:45
Anchorine കണ്ടാൽ 30 ‚35 വയസ്സ് തോന്നും എന്നിട്ടും Nazriya , basiline ചേച്ചി ചേട്ടാ എന്നാണല്ലോ വിളിക്കുന്നത് 😮
ഇതിൽ മറ്റവർ എന്തിനാ വന്നേ 🥲
വല്ലാത്ത ബോർ iterview ആയി പോയി.. ആ 2 പേരെ എന്തിനാ ക്ഷെണിച്ചേ നസ്രിയ പറയുന്ന ചളിക്കു ചിരിക്കാൻ വേണ്ടിയോ.. മോശം ആയി പോയി അവരെ mind ആകാതിരുന്നത്..
In the whole interview Nazriya is interrupting everyone’s questions…she is over acting a lot…there is a limit for everything…for every question jokes are not necessary…
രണ്ടു പേരെ interview cheyyananegil രണ്ടുപേരെ വിളിക്കുക അല്ലാതെ നാലുപേരെ വിളിക്കരുത്
please consider the other 2 actresses toooo😒😒
anchor 👎🏻
13:35 Ivar ith🤣🤣🤣
Enthinanu aa pavam 2 Pere konduvannu ingane insult cheyunne, interview engaging anu but humanity ennundallo
Pandulla kalath prostitute thirich ariyan vendiyan oru kaalil chiradu ketty nadakumnath ippo ath oru trends ayi marii ival ithranninano kalikkil kettiyikunneee 😂
Nazriya looks youger than that anchor.…why she calling chechi chettan …its so bad
Nazria is less talented and boringly arrogant.
Kenna oru tholvi anchor aayi poyalllo😢
Why was other two guest invited if you didn’t have any question for them.
ഒരു കോമഡിയുമില്ല കോപ്പ്
Anchorine kandal blackpink Lisayepolundu aa smile 😊 also same ❤ithu enikku mathramano thoniyathu anghane thoniyavar loke adikku … different ithanu lisa too slim beauty 😍
എല്ലാവരെയും ഒരുപോലെ ഇൻ്റർവ്യൂ ചെയോ
ബാക്കി ഉള്ള രണ്ടു പേരെയും അപമാനിക്കാൻ കൊണ്ട് ഇരുത്തിയതാണോ അവിടെ… അവരെ രണ്ടു പേരയും അവതരിക കണ്ടില്ലേ…
Interviewer should go to all guests