നല്ല ആഹാരം കഴിക്കാൻ ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട് | Bineesh Bastin & Mother | Mummy & Me Interview
malayalam cinema,kaumudy movies,kaumudy,bineesh bastin and mother interview,mummy and me with bineesh bastin mother,BineeshBastinInterview,MotherSonBond,BineeshBastinAndMother,MothersLove,MummyAndMe bineesh bastin emotional interview,bineesh bastin family,bineesh bastin youtube channel,bineesh bastin home tour,bineesh bastin mother latest,bineesh bastin mother mummy and me
A South Indian actor, Bineesh Bastin in known for appearing in movies like Angel John (2009), Pokkiri Raja (2010), Koratty Pattanam Railway Gate (2011), Double Barrel (2015), Theri (2016), and Kattumakkan (2016). His other release in 2016 includes the Malayalam movie Kolumittayi.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#mummyandme #bineeshbastin #kaumudymovies
#നലല #ആഹര #കഴകകൻ #ഞൻ #ഒരപട #കതചചടടണട #Bineesh #Bastin #Mother #Mummy #Interview
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ടീമേ,അറേബ്യൻ ഫുഡ് കോർട്ട് ആൻഡ് ബേക്കേഴ്സ് ഇടുക്കി നെടുങ്കണ്ടം കിഴക്കേ കവലയിൽ ഉത്ഘാടനത്തിന് ഞാൻ വന്നു ടീമിനെ കണ്ടു ❤️
ടീമിനും അമ്മച്ചിക്കും ലൈക്കടിക്കാനുള്ള സ്ഥലം .…പൊളിക്കേടാ മക്കളെ 💗💗💗
ടീമേ നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന നിങ്ങളുടെ ഈ പെരുമാറ്റം കണ്ടിട്ട് ഒത്തിരി സ്നേഹം തോന്നുന്നു
എന്തൊരു ഇന്നസെന്റ് ആണ് നമ്മുടെ ടീം ബ്രോ
ടീമിനെ നേരിട്ട് കാണാൻ ഒരു മോഹം
Teme a nalla chettane onnu kanikkumo mone. Ammachi yente chechiya ammachiyude kazhinja kalangalpoleya yenteyum balyam olapura chanakathara pinne odittaved mannenna vilakk pinne karant yellam prmavannu mone ienn yente mugham nokki makkal manasariyum. Thanks god
👍
നേരിട്ടുകാണാൻ kothiyanu
🙏♥️🙏
😍😍😍😍😍
ടീമിനെ ഒത്തിരി ഇഷ്ടം ആണ്… അച്ഛനും അമ്മയ്ക്കും ഒത്തിരി ഭാഗ്യം ഉണ്ട് എങ്കിൽ മാത്രമേ ഇങ്ങനെ ഉള്ള മക്കൾ ജനിക്കു
ടീം Totally പോസിറ്റീവ് energy aahh…
Teameee brothernaa vedioyill kanikooo plzzz
ബിനീഷേട്ടൻ സിംപിൾ മനുഷ്യൻ. നന്മയുള്ള ഒരു പെണ്ണിനെ ചേട്ടന് കിട്ടാൻ പ്രാർത്ഥിക്കുന്നു. ചേട്ടനെ കിട്ടുന്ന പെണ്ണ് ഭാഗ്യവതിയാണ്.……
സ്റ്റാർ മാജിക്കിലൂടെ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ടീം ചേട്ടൻ ആണ്
പാവപെട്ട വരെയും പണ കാരെയും ഒരേ പോലെ കാണുന്ന ടീമിന്റെ മനസ്സിന്റെ സൗന്ദര്യം വളരെ വലുതാണ്
റിനി കൊച്ചേ ടീമിനെ ചേർത്ത് പിടിച്ചോ ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരു മൊതല് 🔥
ടീമിനെ ഇഷ്ടപെടുന്ന ഒരുപാട് നല്ല ആളുകൾ ഉണ്ട് . പല പ്രായത്തിൽ ഉള്ള ഒരു കൂട്ടം ആളുകൾ . അവർക്ക് ടീം ചിരിക്കുന്നത് കാണാൻ ആണ് ഇഷ്ടം. ടീമിന് എന്തെങ്കിലും വിഷമം വരുമ്പോൾ ഓർക്കുക ടീമിന്റെ സന്തോഷത്തിൽ സന്തോഷിക്കുന്ന ഒരു പാട് ആൾക്കാർ ഉണ്ട് , അവർ എന്നും ഉണ്ടാവും കൂടെ
ടീമിനെ കേട്ടുന്ന പെണ്ണിന്റെ ഭാഗ്യം അമ്മച്ചിടെ കറി കുട്ടി ചോർ ഉണ്ണാൻ 😋😋💓💓💓
ടീം ഒരു നല്ല മനുഷ്യനാണ് എന്ന് മനസ്സിലാക്കുന്നതാണ് ടീമിനോടുള്ള ഏറ്റവും വലിയ attraction. ടീമിന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു💖💖💖.
ടീമേ…
എന്റെ നാട്ടിൽ വന്നതിൽ.. അതിയായ സന്തോഷമുണ്ട്.….. നല്ലൊരു മനസ്സിന്റെ ഉടമയാണ് ടീം എന്ത് നല്ല പെരുമാറ്റം .❤️🔥💪👍
ഓല പുരയിൽ നിന്നും ഇത്ര വരെ എത്തിയ ടീമിന്റെ കഠിനാധ്വാനം ഇനിയും ഒരുപാടു ഉയരത്തിൽ എത്തിക്കും ടീമേ നിങ്ങളെ …
😥😥
ടീമേ ഈ നന്മ മനസ്സിന് ഒരു പാട് സ്നേഹം.
ഞങ്ങളുടെ സ്വന്തം ടീമ്😍
ടീമേ MG റോഡ് സിഗ്നലിൽ വെച്ചു കണ്ടു.. ടീം ഫോണിൽ ആയിരുന്നു. അവസാനം ടീം കയ്യ് കാട്ടി അത് കൊണ്ട് ഹാപ്പി ആയി. ടീമിന്റെ ertiga car കണ്ടപ്പോ തന്നെ മനസിലായി 😍
ടീമേ ടീമിനെ പോലെ ടീമേ ഉള്ളൂ എന്തുമാത്രം സഹായങ്ങൾ ആണ് ആണ് ടീം പാവപെട്ടവർക്ക് ചെയ്യുന്നത് 🥰🥰🥰🥰
ടീം ന്ന് വിദ്യാഭ്യാസം കുറവാണങ്കിലും അഹങ്കാരമില്ലാത്ത നല്ലോരു മനസ്സുള്ളവനാണ് ടീമിനെ കല്യാണം കഴിക്കുന്ന പെൺകുട്ടി നല്ല ഭാഗ്യവതി ആകും.
ടീം ചേട്ടന്റെ പാട്ട് സൂപ്പർ ആണ്
എനിക്ക് കലാഭവൻ മണി യെ ഓർമ്മ വരും ടീം പാടുന്നത് കാണുമ്പോൾ
ആരെന്ത് പറഞ്ഞാലും ഒരു പിണക്കവും കാണിക്കാത്ത ടീം നല്ല ഒരു കാരക്ടറാണ്