ആട് 2 ആദ്യം കണ്ടിട്ട് ചാനലുകാർക്ക് ഇഷ്ടപ്പെട്ടില്ല! പക്ഷെ അത് വിജയിച്ചു! Cinephile Awards Press Meet
kaumudy movies,cinephile awards,cinephile awards press meet,actor vijay babu,vijay babu producer,vijay babu controversy,vijay babu films,vijay babu police case,vijay babu molestation case,akhil marar interview,akhil marar churuli,akhil marar director,akhil marar robin radhakrishnan,akhil marar kok,aswanth kok akhil marar,sai shankar akhil marar,secret agent unni mukundan,akhil marar vs secret agent,aswanth kok review,secret agent movie review
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kaumudymovies #cinephileawards #vijaybabu
#Channelers #Aad #worked #Cinephile #Awards #Press #Meet
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
NallaaaFilim odumAaru enthu paranjalum
PottaaPadum ningal enthokeCheyithalum vijayikillaaaa
Rewiers nenjetthottuKarandaaaa
Alone Saturday night aaarrattu
Marakar ithokePotta padum aaaanuIthu pottan karanum review parayunnavarEllaaa mr
Ellavareyum ellaKalathum pattikanPattillaaa mr kalumMari
അതൊക്കെ അവിടെ നിൽക്കട്ടെ മറ്റേ പീഡന വിഷയം എന്തായി
ഇവിടെ കിടന്നു reviewers ഇന്റെ മൂട് തങ്ങുന്നവർ അറിയാൻ… ഇങ്ങേരു പറയുന്നതിൽ കാര്യം ഉണ്ട് എന്തൊക്കെ ആണേലും movie reviews influence people. ഒരാൾ review പറയുന്നത് അയാളുടെ prespective.… അത് ലക്ഷങ്ങളെ സ്വദിനിക്കുന്നു.
Eg : കടുവ കിടിലം പടം എന്ന് shazz പറഞ്ഞു കൊള്ളില്ല പന്ന പടം എന്ന് kok പറഞ്ഞു… അപ്പോൾ പറയു എന്താണ് reality?
ഇവിടത്തെ വിഡ്ഢികൾ അറിയാൻ… ഒരു സിനിമ യെ വലിച്ചു കീറുന്ന കാര്യം അന്ന് പറയുന്നത്… അല്ലാണ്ട് മോശം ആണേൽ പറഞ്ഞ.. അല്ലാണ്ട് അവനു ഇവന്.. വയ്യ ഇരട്ട പേരും ഇട്ടു
സത്യം word of mouth ഒക്ക്ക് വരും മുൻപേ കുറെ എണ്ണം camera യും തുറന്നു… മണിക്കൂർകൾക്കുള്ളിൽ പറയും
ബ്ലോഗർ മാർ കോളനി വാണത്തെ കാളും കഷ്ടം ശവംതീനികൾ
എത്ര മോശം സിനിമയാണെങ്കിലും ജനങ്ങൾ അറിയാതെ തീയറ്ററിൽ കയറി കാശ് കൊടുക്കും ..അങ്ങനെ സിനിമ പ്രവർത്തകർ കുറെ കാശ് ഉണ്ടാക്കിയിട്ടുണ്ട്… ഇന്ന് സോഷ്യൽ മീഡിയ അതിന് ഒരു അറുതി വരുത്തിയിട്ടുണ്ട്
Valare manyamaya reethiyil aanu paranjath.… Vimarshikunnavarkk vimarshikkam.…. But enk ee paranja karyathod oru nyayam ulla pole thanne thonnnd.…🙌🙂
Cinima industry oombya industy elm oombatt
Oombya padam eduth vechit abiprayam parayaruthenn
reviewrs nan theerumanikkunnathenkil thankam okke hit avandeee
👍👍
4‑ദിവസം കഴിഞ്ഞ് .… ആർക്ക് വേണം റിവ്യൂ …? പടച്ച് വിടുന്ന സൃക്ഷ്ടിയിൽ വിശ്വാസമർപ്പിക്കു.…. രോമാഞ്ചം ഉദാഹരണം.. കൂറ പടം എടുത്താൽ :16 നിലയിൽ ഇനിയും പൊട്ടും..
🤭cash koduth kandavan …aventa review parayum…avan advanich undakkiya paisa anu
3 ദിവസം കഴിഞ് റിവ്യൂ ഇടുന്നതാണ് നല്ലത് നിര്‍മ്മാതാവിനെ ഓര്‍ക്കണം വീട് പണയം വെച്ചായിരിക്കും സിനിമ പിടിച്ചീട്ടുണ്ടാവുക നടി നടന്മാര്ക്ക് സിനിമ ഓടിയാലും ഇല്ലെങ്കിലും ശമ്പളം ലഭിക്കും🌹🌹🌹
സത്യമാണ്. പ്രേക്ഷരെ വഴിതെറ്റിക്കുന്നവരാണ് മുഴുൻ ടീമും .
Whatever it is , End of the day your content should be good and people will support it . Wait for a week and watch 2–3 reviews then we get good idea about the picture . Then we can decider either to watch it or not . I trust 2–3 reviewers and I am hearing them for a quiet long time .. our mindset is matching .. if they say ugly then it’s ugly .. if they say good , it’s good .. this is from my experience…
ഒരു സിനിമ കാണാൻ നല്ല തിയേറ്ററിൽ 140–220 ആണ് വില. 30 രൂപയുടെ പോപ്കോണിനു തിയേറ്ററിൽ എത്തുമ്പോൾ 100 രൂപ, കോഫി 50 രൂപ. സിനിമക്കാരുടെ മാത്രമല്ല, ജനങ്ങളുടെ കാശിനും വിലയുണ്ട്. റിവ്യൂ ഇടേണ്ട എന്നാണെങ്കിൽ നീയൊന്നും സിനിമ ചെയ്യേണ്ട.
ബിജോയ് ഒരു പരിപ്പുവട ഉണ്ടാക്കി. 8 രൂപയുടെ പരിപ്പുവട. മാവ് അങ്ങു കൊട്ടിയൂരില്നിന്നാണ് കൊണ്ടുവരുന്നത്, എണ്ണ സൗദിയിൽ നിന്നു ബിജോയ്ഡ് അച്ചായന് കൊണ്ടുവരും. ഭീകര റേറ്റ് ആണ് emigrationലോക്കെ. 5 തൊഴിലാളികൾ ശ്രദ്ധിച്ചു ഓരോ ചേരുവകളും അളവില്‍ ഇട്ടു, പൊരിച്ചെടുക്കുകയാണ്. എന്നിട്ടും 8 രൂപയ്ക്കു വിക്കാൻ ആണ് മഹാനുഭവനായ ബിജോയ് തീരുമാനിച്ചത്. പുള്ളി കമ്യൂണിസ്ട്ടാ, അതാ.
പരിപ്പുവട കഴിച്ചവരൊക്കെ പറയുന്നു, സ്വാദില്ല എന്നു.
നാണംകെട്ടവർ, വിവരമില്ലാത്തവർ. ഇതിന്റെ പുറകിൽ ആഘോരാത്രം പണിയെടുത്ത മനുഷ്യരുടെ വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ എന്നറിയണ്ടല്ലോ. ആരും മേടിക്കുന്നില്ല, വട. നാട് നശിക്കും. മനുഷ്യൻ നന്ദിയില്ലാത്തവൻ.
ഉദ്ബോഡിപ്പിക്കണം.
NB:ഇതേസമയം, 2 മണിക്കൂർ കൊണ്ട് 100 സ്വാദിഷ്ടമായ വട ഉണ്ടാക്കി പോത്തപുഷ്കരൻ സമ്പന്നൻ ആകുന്നുമുണ്ട്. എന്തൊരു വിരോധാഭാസം, എന്തൊരു അനീതി.
ആട് 2 അല്ല ആട് 1 “ആട് ഒരു ഭീകരജീവിയാണ്” നേകുറിച്ച് ആണ് പറഞ്ഞത്,ആട്2 ആളുകൾ പറഞ്ഞത് കൊണ്ട് മാത്രം കഥ എഴുതി ചെയ്ത movie ആണ്
Very true.
Ange attam irikna tini tom ano🫢
👍👍👍🔥
Kok parajathu annu sathyam content is king
കാറിൽ ഇരുന്നും മുറിയിൽ ഇരുന്നും അല്ലാതെ സ്പേസിൽ ഇരുന്നു റിവ്യൂ ചെയ്യാൻ താൻ ഏർപ്പാടക്കുവോ? 🙄
കൈയിൽ പണം ഒന്നും ഇല്ലാത്തവനും ഒരു യൂടൂബ് ചാനൽ തുടങ്ങാൻ പറ്റും. ഇപ്പോഴത്തെ പ്രമുഖരായ യൂടുബർ മാര്‍ നിങ്ങളുടെ വാക്ക് കേട്ട് 3 ദിവസത്തേക്ക് പണി നിർത്തി വച്ചാൽ പുതിയ ചാനലുകൾ അവരുടെ പ്രേക്ഷകരെ കൊണ്ട് പോകും. എല്ലാവരും ജീവിക്കാൻ വേണ്ടി ചെയ്യുന്നതാണ്. പണം മുഖ്യം.…
Vallare correct aanu paranjath,aadu 1 St box office enu parayuna paripadi kand pokathirunu,but inum tv yil aa filim kanumbo nashtabodam aanu theatre experience miss ayalo enu alochich,review channel nirodikkanam
Hi.. oral babu🤣🤣
പുള്ളിക്കാരൻ കാറിൽ ഇരുന്നു വേറെ പണി ആയിരുന്നു 🤪
റിവ്യൂ നോക്കാതെ സിനിമ കാണുന്നവരും ഉണ്ട്.
Crct kariyam
Ellaam thikanja oru movie kokkannan direct cheyyunnathaaayirikkum
വിജയ് ബാബു പറയുന്നത് മണ്ടത്തരം primary, secondary എന്നൊന്നും ഇല്ല
കുറെ secretയോളികൾ ഉണ്ട് കുത്തു പടം കാണാൻ കാറിൽ പെണ്ണുങ്ങളേം കൊണ്ട് പോയിട്ടു റിവ്യൂ ഇട്ടു പൈസ ഉണ്ടകാൻ വേണ്ടി ഭക്തി പടം കാണ്ടിട്ട് ഇതിൽ തുണ്ട് ഇല്ലല്ലോ മൊത്തം ഭക്തി ആണല്ലോ എന്ന് പറഞ്ഞു കരയുന്ന കാറോളി കൾ ആണു GENUINE യൂട്യൂബ്ഴ്സിന്റെ യും സിനിമകരുടെയും മൂലത്തിലെ കുരു 🤣
Mouth punlicity ആണ് atlast.…. ഞാൻ 3 പേരുടെ review നോക്കും .… പിന്നെ കണ്ട നാലു പേർക്ക് msg അയക്കും .… അല്ലാണ്ട് 250രൂപ വെറുതെ പോക്കാൻ എനിക്ക് ഓളമൊന്നുമില്ല 😅🫡