മാമുക്കോയയുടെ പള്ളിയിലെ അന്ത്യകർമ്മങ്ങൾ | Mamukkoya
kaumudy movies,malayalam movie news,malayalam film news,mamukkoya,mamukoya comedy,mamukoya thug life,mamukkoya news,mamukoya,mamukkoya death,mamukkoya death news,mamukkoya thug,mamukkoya movies,actor mamukkoya latest news,actor mamukkoya,actor mamukkoya news,mamukkoya sathyan anthikad movies,sathyan anthikad about mamukkoya
Subscribe Kaumudy Movies channel : Find us on :- YouTube : Facebook : Website : Instagram : #kaumudymovies #mamukkoya #mamukkoyacomedyscenes
#Mamukoyas #Church #Funeral #Mamukkoya
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Mamukoya’s Church Funeral | Mamukkoya
![](https://i.ytimg.com/vi/XNT-v0hUjPY/maxresdefault.jpg)
16 Comments
16 Comments
😢😢😢
എല്ലാവരെയും ചിരിപ്പിച്ച മനുഷ്യൻ ഒരു പുഞ്ചിരി തൂകി കൊണ്ട് അങ്ങ് പോയി
ആമീൻ 🤲🏼
🙏🙏🙏😥😥😥
ഞാൻ ഒരു മുസ്ലിന്റെ കബറടക്കം ആദ്യമായി കാണുന്നു. ഹിന്ദു | മുസ്ലീം ക്രിസ്ത്യൻ എല്ലാവരും ജനിക്കുന്നതും , മരിക്കുന്നതും ഒരുപോലെ . എന്നിട്ടും സൂപ്പർ star എന്നു ചില മനുഷ്യർ വിശേഷിപ്പിക്കന്ന ഒറ്റ ഒരുത്തനും വന്നില്ലല്ലോ. മോദിയും, ഈ സിനി മാക്കാരും തമ്മിൽ എന്തു വ്യത്യാസം. മോദി ഭൂരിപക്ഷമെന്നും, ന്യൂനപക്ഷമെന്നും ജനങ്ങളെ ഭരണത്തിൽ കയറിയപ്പോൾ മുതൽ തിരിക്കാൻ ശ്രമിച്ചു. എപ്പോഴും സമ്പന്നന് സമ്പത്ത് വർദ്ധിപ്പിക്കാൻ കൂട്ടു നിൽക്കുന്നു. പാവങ്ങളെ കാണാൻ അയാൾക്ക് കണ്ണില്ല. സിനിമാക്കാരും പൈസാക്കാർ, പാവപ്പെട്ടവർ എന്നിങ്ങനെ രണ്ടായി തിരിച്ച പോലെ തോന്നുന്നു. ഒരു സൂപ്പറിന്റെ അമ്മ മരിച്ചപ്പോൾ പോലും സിനിമാക്കാരും, രാഷ്ട്രീയക്കാരും ഒഴുകി എത്തി. ഇത് ഒരു ശരിയായ , മനുഷ്യത്വമുള്ള, ജനങ്ങൾക്ക് സന്തോഷം പകർന്നു കൊടുത്ത കലാകാരൻ മരിച്ചപ്പോൾ അവിടെ ആർക്കും പോകാൻ സമയമില്ല. മനുഷ്യ സ്നേഹികളായ അവിടുത്തെ ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം യാത്ര അയച്ചു. അതിനു നന്ദി. ഞാൻ സൂപ്പറാണ് എന്ന് സ്വയം അഭിമാനിക്കുന്ന ആർക്കും അവന്റെ പൈസ കൊണ്ട് എന്നും ഈ ഭൂമിയിൽ ജീവിക്കാൻ പറ്റില്ല. ദൈവം വിളിക്കുമ്പോൾ പോയേ പറ്റൂ. ഓർക്കുക — “ഇന്നു ഞാൻ , നാളെ നീ ” .
May his blessed soul rest in peace. Heartfelt condolences to his bereaved family.
ചെയ്തു പോയ
എല്ലാ തെറ്റുകളും പടച്ച റബ്ബ് പൊറുത്ത് കൊടുത്ത് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 😢🤲🤲🤲😔👏
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
Mamukoya is lucky, blessed with a responsible son
M
❤ Legend❤
😢😢
AkhiramVelichaMakkikodukatte
എൻ്റെ സൂപ്പർ സ്റ്റാർ മാമുക്കോയ ആയിരുന്നു.
Rest in peace mamuka
മരണത്തിൻറെ രുചി ആസ്വദിക്കാത്ത ഒരു ശരീരവും ഈ ദുനിയാവിൽ ഉണ്ടാവില്ല
അത്രയും കഠിന മായിരിക്കും മരണ വേദന😢