ജുനൈസ് കൊച്ചു പയ്യൻ എനിക്ക് പറ്റിയ എതിരാളികൾ ബിഗ് ബോസിൽ ഇല്ലായിരുന്നു. | Akhil Marar First Response
akhil marar,latest big boss news
#biggboss #akhilmarar #akhilmararbiggboss #firstresponse To know more about English Cafe’s Spoken English course via Whatsapp, just click on this Whatsapp link and send us a message. English Cafe teaches English at your preferred time with the help of a personal teacher. So give it a try.. Call Now 773 60 222 04
#Junais #Kochu #Payyan #didnt #opponents #Bigg #Boss #Akhil #Marar #Response
Disclaimer : This content is created by Movie Man Broadcasting and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Junais Kochu Payyan I didn’t have the right opponents in Bigg Boss. | Akhil Marar First Response
45 Comments
45 Comments
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
https://wa.me/917736022204
https://wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
Robin mararinte samsaram kand padiknm
Vazha marar😬
Real Actor
3:39 dhee vlogger Vishnu Joshi spotted ❤😂
എന്നും ഷിജുചേട്ടനെ കൂടെ നിർത്തണം 👍👍👍
Akhil ettaaa ❤😍🥰😘
ഇതാണ് വ്യക്തിത്വം എന്ന് പറയുന്നത്. അകത്തും പുറത്തും ഒരുപോലെ, അത് തന്നെയാണ് അയാളെ ഇവിടെ എത്തിച്ചത്
Super marar
ഇവന്റെ തള്ള് കേൾക്കാൻ സമയം ഇല്ല എല്ലാവർക്കും കൊടുക്കണ്ടേ
ഇതാണ് സംസാരം 💥 alpha male akhilmararar👑👑👑👑
Iyal kurach swayampongi ayi ennu thonunavar undo 😂
എന്ത് മീഡിയ ആണ് 🥴
നിങ്ങൾ അല്ലെ ജുനൈസിനോട് അങ്ങോട്ട് ചോദിച്ചത് അഖിൽ മാരാർ കളി പഠിച്ചാണ് വന്നത് എന്ന് തോന്നുന്നുണ്ടോ എന്ന് വല്ലാത്ത ജാതി തന്നെ 🙄
നിങ്ങൾ അവർക്ക് പരസ്പരം ഉള്ള സ്നേഹം കൂടെ ഇല്ലാണ്ടാക്കോ 🥴
❤️🔥
You won enjoy
E alaral veeran ennu paranhavarod avane pokkiyathum thazthiyathum nighal alle ennu chodhik akhiletta
ഇയാൾ സ്വയം ahangari എന്ന് പറയുന്നുണ്ട്, rinosh നല്ലവന്‍ എന്നും. ജീവിതം എന്തായാലും bb അല്ല.
മറ്റുള്ളവരുടെ triggeril വീണുപോയി ഏറ്റവും കൂടുതൽ warning കിട്ടിയ ആൾ അഖിലാണ്. അപ്പൊൾ ഏറ്റവും emotionally weak contestant Akhil ആണ്. Akhilinte സ്ട്രോങ്ങ് opponent listil ഉള്ള ഒരാൾക്ക് എതിരെയും അഖിൽ കളിക്കുന്നത് കണ്ടിട്ടില്ല. പോരാത്തതിന് വെറുതെ Rinosh, Midhunokke support ഉണ്ടെന്ന് പേടിച്ച് വെറുതെ പുകഴ്ത്തുന്നത് അല്ലാതെ. അഖിലിനെതിരെ നിൽക്കുന്ന Junaiz, ശോഭയെ പുറത്താക്കാൻ നോമിനേഷൻ വരെ കുത്തിതിരിപ്പു കാണിച്ച Akhilite കണ്ണിൽ പുള്ളിക്ക് പാദസേവ ചെയ്യുന്നവര്‍ ആണ് സ്ട്രോങ്ങ് opponents. ആർക്കെങ്കിലും എതിരെ നേരെ നിന്ന് കളിച്ചിട്ട് opponentsinte quality പറഞ്ഞാല്‍ കേൾക്കാൻ രസമുണ്ട്. Junaiz ഒന്നും ഇല്ലെങ്കിൽ അഖിൽ full time smoking റൂമിൽ ഇരുന്നു prediction മാത്രം നടത്തി ഇരുന്നേനെ.
Kochu payan aya juniz ne vare adikkan otticha akhil…
Oro praanth.. 🤑💸💵💴💶💰💳 flowing here so it’s became life..that’s all
Rinosh
50 ലക്ഷം സ്ഥലം വാങ്ങു.. വീട് വെക്കു.. മക്കൾക്ക് എന്തെങ്കിലും കരുതി വെക്കു.. വെറുതെ അടിച്ചു പൊളിച്ചു കളയാതെ… ഇപ്പോ എല്ലാരും കൂടെ കൂടും.. പൈസ ഇല്ലങ്കിൽ ആരും കൂടെ കാണില്ല..
പിന്നെന്തിന് ആ കൊച്ചു പയ്യനെ എപ്പോഴും നോവിച്ചു കൊണ്ടിരുന്നത്…? നല്ല എതിരാളികൾ ഇല്ലായിരുന്നെങ്കിൽ പിന്നെന്തിന് ഇങ്ങനെ കളിച്ചു? Now we can also say that you’re a sadist.
80% votes ഉം മാരാർക്ക്. നാണക്കേട് കൊണ്ടാണ് പരസ്യപ്പെടുത്താതിരുന്നത്. Proud of you man 👏🏻👏🏻
So matured man
അതെ.. അഖിൽ മാരാർ സൂപ്പറാ ❤️
ഇത്രക്ക് അഹങ്കാരം പാടില്ല മാരരെ
Dr റോബിനെക്കാളും എത്രയോ വിവരമുള്ള ചങ്ങായി ആണ് മാരാർ🔥
Ivide akhiline pukazhthi paadunna Janangal ennanavo thirinj kothunne.. 😂kandariyam… Anyway marar is amazing❤❤
The hospital question was the best
4.46.….Le.. പ്രവീൺ 💔💔 ok bei…🚶♂️🚶♂️😢😂
ini kurachu naaal ivane thallu kelkkanam
Aghil mone nee polikku muthe
BIGG BOSS SEASON 5🔥
AKHIL MARRAR❤🔥🔥✨❤🎉
Junaiz ❤❤❤
Ayyoo mararrrrrr❤❤❤❤
അഖിലിന്റെ താത്വിക അവലോകനം മൂവി ഇ പ്പോൾ യൂട്യൂബിൽ ഉണ്ടെങ്കിൽ ഹിറ്റ് ആകും
എത്ര നല്ല പക്വതയുള്ള സംസാരം…❤️❤️❤️
അകിൽ 🥰❤
Nthoram ahankaram…ayye…vere arum ingane oru varthanam parayilla… degrading everyone…
Dr, Robin is a trash when we hear Akhil Marar’s interview.
❤❤❤❤❤❤
50 lacks kittilla GST and TAX kazhinju ullathe kittu.…. Dont care.… U r winner
4:47 ath sheriyayi thonni ilaaa
Mattulla playersine thaythi kettatheyum avarode shathrutha kanikkatheyum ulla manyshyan ee vyakthiye ariyumbol anu robine nte kuravukal ariyunnath season 4 othoruma illathavaranu season 5 iniyangottum nalla friendship IL thanne Ayirikkum