Next Minister? | Family & Wife | Santhosh George Kulangara | Life Is Beautiful | Milestone Makers
santhosh george kulangara,santhosh george kulangara family,santhosh george kulangara thug life,santhosh george kulangara speech,santhosh george kulangara about travel,santhosh george kulangara about education,santhosh george kulangara about kerala tourism,santhosh george kulangara space travel,safari Santhosh George,Safari Santhosh George kulangara,safari Santhosh George lal jose,oru sanchariyude diary kurippukal Santhosh George,safari owner santhosh george
Next Minister? | Family & Wife | Santhosh George Kulangara | Life Is Beautiful | Milestone Makers
Fresh Adenium Plants
All Over India Delivery
Visit::
Grow Your Inner Green
Santhosh George Kulangara is an Indian traveller, television producer, director, broadcaster, editor, and publisher. Santhosh George Kulangara is the founder and managing director of Safari TV, a channel dedicated to travel and history-based programmes. Kulangara also serves as the head of Labour India Publications, an educational publisher for school children. As of 2021, Kulangara had travelled to more than 130 countries and his journeys are telecast through Sancharam, the first travel documentary in Malayalam. Santhosh was born at Marangattupilly in Kottayam district of Kerala, India on 25 December 1971. After doing his post-graduation in journalism and mass communication from Madurai Kamaraj University. Santhosh started a career in journalism in 1992 by making telefilms and documentaries for various television channels. At age 26, Santhosh George Kulangara assumed the leadership of Labour India Publications, a publishing house which provides journals and magazines for students. His telefilms and documentaries include Samayam, Acharya, Maluvinte Lokam and Krishnagatha. In 1997, Santhosh George Kulangara decided to start a travelogue by travelling to different countries and the first episode of Sancharam was in 2001.
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : Remya Nikhil
Senior Editor : Jojin K E
Senior Camera : Ansal CH
Camera Assistant : Pranav Budhan, Anandhu
Channel Manager : Manu Jyothis
Senior Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Ansal CH
Project Design : Vyshnav K
Finance Manager : Edwin Jose
For business enquiries +91 9526089055
For business enquiries +91 7907469558
For business enquiries info@milestonemakers.in
For business enquiries ceo@milestonemakers.in
Social Media Handles
Facebook
Instagram
Website
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
#Minister #Family #Wife #Santhosh #George #Kulangara #Life #Beautiful #Milestone #Makers
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Keralathil oraal enne influence chythittundenki ath iddehamanu♥️ SGK 🔥
Sgk യെ എവിടെ കണ്ടാലും ആ ഇന്റർവ്യൂ പുതിയത് ആണോ അത് കണ്ടിരിക്കും 😍😍😍😍😍😍 bcz he is great thought human 😍✌🏻👍🏻
ഇങ്ങേരുടെ ചാനല്‍ കണ്ട് life തന്നെ മാറി..
SGK de interviews notifications എവിടെ കണ്ടാലും.. അത് കണ്ട് തീർത്തിട്ട് അടുത്ത പരിപാടി ഉള്ളൂ.. ❤❤
12:30 😁👌🏼
10 ആം നിലയിലെ ഉപമ പൊളിച്ചു…
🔥❤️👌
കിളി പോയ അവതാരിക 😂😂😂🙏🙏🙏🙏SGK🔥🔥🥰🥰🥰😍😍uyir
🙏🏼🙏🏼🙏🏼🙏🏼… ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണാൻ ആഗ്രഹിക്കുന്ന വ്യക്തിത്തം.. എന്നെ ലോകം കാണിച്ച sgk🙏🏼🙏🏼🙏🏼.. അവതാരക നല്ല പ്രസന്റേഷൻ. ഇങ്ങനെ വേണം prgm ചെയ്യാൻ
Less content.. Anchor is talking too much
SG.… 💯😊
Wow good interview ❤
ഈ മനുഷ്യന്റെ വീഡിയോ എവിടെ കണ്ടാലും കാണാതെ പോകില്ല അരും.
❤
ഇന്ററിവ്യൂ ചെയുന്ന ആൾ സൂപ്പർ നിമ്മി എന്നെല്ലേ പേര്
Avatharika athraa pora orumathiri
Waiting for second part…
Waiting for second part…
Ramya Nikhil👍
അവസാനം ഒര് ബോംബ് പൊട്ടിച്ചല്ലോ…ദൈവമേ ..be safe
ഇവിടെ ജനമാണോ പ്രശ്നം
അല്ല
പ്രതിപക്ഷ പാർട്ടികൾ അല്ലേ പ്രശ്നം
അല്ലാതെ ജനമല്ല
വളരെ നല്ല ഇന്റർവ്യൂ
നല്ല ചോദ്യകർത്താവ്🥰
Paraja karym ellam 💯 correct ❤
അടിപൊളി ❤
Anchoring Artificial aayipoyii Natural aayi present cheyyamaayirunnu
ജനിച്ച നാട് ലോക നിലവാരത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന സത്യസന്ധനായ സന്തോഷും ശശിതരൂരും മാത്യു കുഴൽനാടനും മറുനാടൻ ഷാജനും കിറ്റക്സ് സാബുവും അതുപോലുള്ള മറ്റ് ജനകീയ നേതാക്കളും കേരളത്തിൽ നാടിൻറെ വികസനത്തിനായി ഒന്നിക്കണം .ഇന്നുള്ള മറ്റു രാഷ്ട്രീയ ശിഖണ്ടികളെ മുഴുവൻ അടിച്ചോടിക്കണം.
27:57 യാത്ര യോടു താൽ പര്യം ഇല്ലാത്ത കുട്ടികളും ഉണ്ട്
ഭയങ്കരം എന്ന് ഉപയോഗിച്ച് ശീലിച്ചു പോന്ന മലയാളി.. എന്ത് കണ്ടാലും ഭയങ്കര ഇഷ്ടം ഭയങ്കര ഫാൻ, ഭയങ്കര taste. Etc ഭയങ്കരം എന്ന് വെച്ചാൽ പേടി പെടുത്തിയ എന്നല്ലേ 😂😂.. പകരം നല്ല ഇഷ്ടം, നല്ല രസം , വലിയ ഫാൻ എന്നൊക്കെ പറയൂ.. ആരോട് പറയാൻ 😅.
Angar👍🏻
The class SGK ❤❤❤❤
❤❤❤❤
ഇവിടെ ഞാന്‍ പ്രവചിക്കുന്നു. സന്തോഷ് ജോർജ്ജ് കുളങ്ങര ഒരു രാഷ്ട്രീയക്കാരനായി മാറും😎! … മാറണം, അത് കേരളത്തിന്റെ ആവശ്യമാണ്❤❤❤.
❤❤❤❤
എന്റെ മാതാപിതാക്കളുടെ നാട് പാലായാണ് ഞാൻ വർഷങ്ങൾക്ക് മുൻപ് പാലായ്ക്കു പോകുമ്പോൾ പാലായുടെ മാറ്റങ്ങൾ കാണുമ്പോൾ ചിന്തിച്ചിട്ടുണ്ട് KM മാണിക്ക് കേരളമെന്നത് പാലായുടെ ഇട്ടാവട്ടം മാത്രമേ ഉള്ളോ എന്ന് ചിന്തിച്ചിട്ടുണ്ട്
കാഴ്ചകൾ മാത്രം അല്ല..അവരിൽ ഒരാൾ ആയി ജീവിക്കുക എന്നതു എന്തൊരു അനുഭവം ആണ്.. SGK യ്ക്ക് ഫുൾ സപ്പോർട്ട്..!!!! ഇ കമ്മ്യൂണിസ്റ്റ് മണ്ടന്മാർക്ക് ഇത് മനസ്സിലകില്ല… അവരെ വിമർശിച്ച് സമയം കളയരുത്… നമ്മുടെ വീക്ഷണവുമായി മുന്നോട്ട് പോകുക. ആതു തന്നേ ധാരളം
അവതാരക കുറച്ച് ഓവറാണ്.. 👎🏻 ഇവരുടെ അവതരണം വളരെ ആർട്ടിഫിഷ്യലായി തോന്നുന്നു. ഒരു നാച്ചുറാലിറ്റി ഇല്ല.. 🥴
+2 കാരന് തോന്നേണ്ട കൗതുകം 😜
സന്തോഷ് ജോർജിനെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കണം… ആലഞ്ചേരി പ്രധാനമന്ത്രി ആവട്ടെ… ഷൈൻ ജോസ് വേണേൽ ഗവർണ്ണർ ആവട്ടെ
20:47 to 22:41 — thikachum yadhardhyamaya keralathinte avastha.. Irattuchunkalla, Ini aaru vannalum.. Samooham marathe onnum nadakkilla..!! Ee commentinu pala abhiprayam indakum..!! Athanu ee nadinte shapam!! Itheham paranjathu azhathil chinthichal theeravunna preshname Ullu!!
Santhosh George Kulanagra… എന്തോ കേരളത്തിന്റെ വർത്തമാനകാലത്തിനു vവേണ്ടി കരുതിവെച്ചപോലെ ഒരു പ്രതിഭശാലി… മലയാളി കാതോർക്കക്കുന്നു ആ വാക്കുൾക്കായി… ❤❤❤
K റെയിൽ ആണ് ഉദ്ദേശിച്ചത്..10വർഷം കഴിയുമ്പോൾ കേരളത്തിൽ വരുകയും ചെയ്യും
ഇദ്ദേഹത്തെ പോലുള്ളവരാണ് കേരളത്തിൻറെ മുഖ്യമന്ത്രിയായി വരേണ്ടത്❤
Cringe അവതാരിക 😪