മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യാൻ ഇപ്പോഴും ആഗ്രഹം | Sibi Malayil | EP 23
malayalam movie news,sibi malayil,sibi malayil interview,sibi malayil movies,sibi malayil about mohanlal,sibi malayil malayalam full movie,sibi malayil about devadoothan,sibi malayil about mammootty,sibi malayil daughter wedding,sibi malayil about kireedam,sibi malayil about sadayam,sibi malayil about summer in bethlehem,sibi malayil about lohithadas,sibi malayil movie songs,sibi malayil new movie,kg george
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#mammootty #cinemayilekatha #sibimalayil
#മമമടടയമയ #ഒര #സനമ #ചയയൻ #ഇപപഴ #ആഗരഹ #Sibi #Malayil
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
👍🏻👍🏻
ഒരു മനുഷ്യൻ്റെ തകർച്ച എത്ര കറക്റ്റായിട്ടാണ് താങ്കളും ലോഹിതദാസും ചേർന്ന് ആ സിനിമയിൽ കാണിച്ചിരിക്കുന്നത്…👌👌👌
Sagaram sakshi ❤❤❤
സാഗരം സാക്ഷി” മീന ആയാലും ആ കഥാപാത്രം നന്നാകുമായിരുന്നു,
The ace director who had mastered the art of extracting emotions from all his actors failed to show any emotions on his face during the whole narration, except when speaking of his daughter … Had he done so the whole episode would have been much more riveting . Hope he will try in future shows .
The ace director who had mastered the art of extracting emotions from all his actors failed to show any emotions on his face during the whole narration, except when speaking of his daughter … Had he done so the whole episode would have been much more riveting . Hope he will try in future shows .
ലോഹി and സിബി സർ
സല്യൂട്ട് സർ ❤❤❤❤❤
🌹🌹🌹🌹🌹🌹🌹🌹🌹🌹
0:38 — സർ, സാഗരം സാക്ഷിക്ക് മുൻപ് മമ്മൂട്ടിയുമായി ചെയ്തത് മുദ്ര അല്ല പരമ്പര ആണ്…
Nice commentary.
Sukanyas acting is just like Lekshmis.…..
സാഗരം സാക്ഷി — അധർമ്മം വിജയിക്കുന്ന ഒരു സിനിമയാണ് . ആത്യന്തികമായി ധർമ്മം ജയിക്കേണ്ടിയിരുന്നു …
🙏🙏🙏🙏🙏🙏🙏
എന്റെ സിനിമ കഥ കാണാറുണ്ട്, വളരെ താല്പര്യത്തോടെ തന്നെ. ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് കണ്ട ഓരോ സിനിമയുടെയും പുറകിലുള്ള effort.. കൂടാതെ ഗാനങ്ങളും കഥയും ഒക്കെ ഉരുതിരിഞ്ഞു വന്ന സാഹചര്യങ്ങൾ. quite interesting. പക്ഷേ എന്തുകൊണ്ടോ ഈ എപ്പിസോഡ് ബോറായി തോന്നി. അധികസമയവും ആ സിനിമയുടെ കഥ പറയുകയാണ്.
മികച്ച പടം തന്നെയാണ്. സാഗരം സാക്ഷി. മമ്മൂട്ടിയുടെയും സുകന്യയുടെയും മികച്ച അഭിനയവും ഉണ്ടതിൽ❤
സ്വന്തം ഹോട്ടലിൽ അവസാനമായി ആ കസേരയിൽ ഇരുന്ന് മമ്മൂട്ടി ഡോക്കുമെന്റ് ഒപ്പിടുന്ന സീൻ .…. ഗംഭീരം .…
Apaaratha was Sukanya s first malayalam movie…
1990 Parambara ningal cheythath maranno?
ഈ താലി കളയരുത് ഇത് അച്ഛന്റെ കണ്ണുനീർ വീണ് പവിത്രമായതാണ്. ആ ഡയലോഗ്. സിബി മലയിൽ &ലോഹിതദാസ് ടീം ♥️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒണ്‍ ഇന്ന് നായകൻറെ തകർച്ച ഉണ്ടാകുന്ന ഒരു സിനിമ എടുക്കാൻ ഒരു സംവിധായകനും ധൈര്യപ്പെടില്ല അന്നത്തെ കാലഘട്ടത്തിൽ പോലും ഇതുപോലെ ഒരു സിനിമയെടുക്കാൻ ധൈര്യം കാണിച്ച സിബി മലയിൽ സാറിന് ഒരായിരം നന്ദി