[ad_1]
വിരിഞ്ഞ Chest ഉള്ള Boys നോട് പ്രത്യേക ഇഷ്ടം Viral Girl Angeline Mariya | Part 02
kaumudy movies,malayalam movie news,malayalam film news,Nalla Samayam,omar lulu,nalla samayam omar lulu,nalla samayam review,nalla samayam movie troll,omar lulu issue,omar lulu case,omar lulu new film case,omar lulu mdma case,omar lulu troll,angelina mariya,Angelina Mariya Interview
Watch Part 01 : Location Courtesy : Bloomsberry Restaurant by The Blooms Kakkanad , Cochin Subscribe Kaumudy Movies channel : Find us on :- YouTube : Facebook : Website : Instagram : #omarlulu #angelinemariya #nallasamayam
[ad_2]
#Viral #Girl #Angeline #Mariya #special #love #boys #open #chest #Part
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Viral Girl Angeline Mariya has special love for boys with open chest Part 02
9 Comments
9 Comments
നല്ല കുട്ടിയാണ്…ആരും കുറ്റം പറയരുത്🙏
ഇതൊന്നും തെറ്റല്ല മോളു 😏! തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ 🤐!
ഇന്റർവ്യൂ ചെയ്യുമ്പോഴും ഇവൾ അടിച്ചു പറന്നു ഇരിക്കുകയാണ് എന്ന് തോന്നുന്നു. Normal ഒരാൾ സംസാരിക്കുന്നത് പോലെ അല്ല ഈ പെൺകുട്ടി സംസാരിക്കുന്നത്. വീട്ടുകാർ എത്രയും വേഗം ഇവരെ കൗൺസിലിംഗ് ന് വിധയമാകേണ്ടതാണ്.
ഇങ്ങനെ ഉള്ളോരേ ഒക്കെ എന്തിന് interview ചെയ്യണം 🙄? എന്തേലും അവാർഡ് മേടിച്ചോ അതോ ന്തേലും മഹത്തായ കാര്യം ചെയ്തോ? ഇതുങ്ങളെ ഒക്കെ ചുമ്മാ promote ചെയ്യണത് നിർത്തു.
ഇവൾ ഷൈൻ ടോമിനെ വെല്ലുമോ
നീ ഷൂപ്പറാ… എന്ത് കൊണയൊക്കെയാ പാറയണെന്ന് വല്ല ബോധവും ഉണ്ടോ??!!!
Shine Tom ന്റെ pair നെ അവസാനം കണ്ടെത്തിയിരിക്കുന്നു. ഇനി അവരെ നമ്മൾ ഒന്നിപ്പിക്കണം😂😂😂
ചിലരുടെ ഒകെ ഒരു വിചാരം ഉണ്ട് അവർ ആണ് ബുദ്ധിമാൻ എന്നു… എന്നാൽ അവരെ എല്ലാം മണ്ടൻമാർ ആക്കിയ ഈ കുട്ടി ആണ് കിടു…. കാരണം ആദ്യത്തെ എപ്പിസോഡ് കണ്ടാൽ അറിയാം.. നെഗറ്റീവ് മാത്രം കാണുന്ന ആളുകളെ അതെ നെഗറ്റീവ് കൊണ്ട് തന്നെ അടിച്ചത്…. ആളുകൾക്ക് നെഗറ്റീവ് മതി അതാണ് കേൾക്കാൻ ആഗ്രഹിക്കുന്നത്.. പിന്നെ ഇവിടെ കുറെ കമന്റ്സ് കാണുക ഉണ്ടായി…പോസറ്റീവ് എന്താ നെഗറ്റീവ് എന്താ അറിയാൻ പാടില്ല എന്നുള്ള ആളുകൾ ആണ് എന്നു… ഈ ഒരു പ്രായത്തിൽ തന്നെ ഇത്ര ബോൾഡ്നെസ്സ് കിട്ടി എങ്കിൽ അതു ഒരുപാട് നാലൊരു കാര്യം ആണ്.. ഒരു മനുഷ്യനെ എങ്ങനെ ആവുന്നോ അതു അവരുടെ സാഹചര്യം ആണ്.. അതിനെ കറക്റ്റ് ആയി പോസിറ്റീവ് ആയി മുന്നോട്ടു പോവാൻ കഴിയട്ടെ… ചിലർ തലി പറയും അതു വിഷയം അല്ല കാരണം society അങ്ങനെ ആണ്..
Society society society. Total 38 society