[ad_1]
Mathematics Education System | Santhosh George Kulangara | Milestone Makers | #shorts
[ad_1]
[vid_tags]
[ad_1]
[ad_2]
#Mathematics #Education #System #Santhosh #George #Kulangara #Milestone #Makers #shorts
[ad_2]
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
അത് ശരി അല്ലെ ഞാൻ കണക് ഇഷ്ട്ടം അല്ലാതെ ആണ് പഠിച്ചത് ഞാൻ ആകക്കൂടി കൂട്ടാനും കുറക്കാനും ഗുണിക്കാനും ഹരിക്കാനും അല്ലാതെ വേറെ ഒന്നും പഠിച്ചത് ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ല
I feel that is a wrong take on education. Giving the kids the exposure is important..
LABOUR INDIA schoolil MATHS pass akathe
😅
😅
😅
💯
കണക്ക് അറിയാത്ത ഡോക്ടറെ കുറിച്ച് ആലോചിച്ചു നോക്കിയേ?😢 ശരി പോട്ടെ എന്റെ മകന് കണക്ക് പഠിക്കാൻ ഇഷ്ടല്ല അവന് കച്ചവടം ആണ് ഇഷ്ടം അവന് നാളെ മുതൽ shopil വന്ന് നിൽക്കട്ടെ, സ്കൂളിൽ പോകാൻ അവന് തീരെ താല്പര്യം ഇല്ല 🥲
കണക്ക് പഠിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത കുട്ടിയെ നിർബന്ധിച്ചു കണക്ക് പഠിപ്പിക്കുന്നു. അതിൽ തോൽക്കുമ്പോൾ കുട്ടികൾക്ക് എത്ര വിഷമം കാണും.😢 കണക്ക് പഠനം നിർബന്ധം ആക്കരുത് basic ആയുള്ള കൂട്ടൽ കുറയ്ക്കൽ ഗുണിക്കൽ ഹരിക്കൽ ഇത് മാത്രം എല്ലാവരെയും നിർബന്ധം ആയും പഠിപ്പിക്കുക. ബാക്കി ഉള്ളത് താല്പര്യം ഉള്ള കുട്ടികൾ പഠിച്ചാൽ മതി. പാവം കുട്ടികൾ 😢😢.കണക്ക് പോലെ തന്നെ english ഉം ഹിന്ദിയും അതും basic ആയ knowledge എല്ലാവർക്കും കൊടുക്കുക താല്പര്യം ഉള്ള കുട്ടികൾക്ക് അതിൽ ആഴത്തിൽ വിദ്യാഭ്യാസം കൊടുക്കുക ഇവിടുത്തെ ഈ അളിഞ്ഞ വിദ്യാഭ്യാസം എന്ന് മാറും. ഇവിടെ finland ലെ പോലെ വിദ്യാഭ്യാസം വരുന്ന കാലത്ത് finland ഒക്കെ അതിനപ്പുറം മികച്ച വിദ്യാഭ്യാസം കൊണ്ട് വരും.
Aboard settle ആവാൻ പറ്റുമെങ്കിൽ അതാണ് best. ഏത് വികസനവും ഏത് കാര്യവും അവിടെ ഭാവിയെ പരിഗണിച്ചാണ് വരുന്നത്. ഇന്ത്യയെ പോലെ അല്ല. ഇവിടെ speed train വന്നത് തന്നെ ഇപ്പോഴാ 😂ഈ സമയം അവർ bullet train ഉം കടന്ന് അതിനേക്കാൾ speed ഉള്ള വാഹന സൗകര്യം കൊണ്ട് വരുന്നു. അതേപോലെ തന്നെ ഏത് കാര്യവും. വിദ്യാഭ്യാസം ആയാലും ഏതു കാര്യത്തിലും ഭാവിയെ കണ്ടു തീരുമാനം എടുക്കുവരാ ണവർ. ഇന്ത്യ 50 കൊല്ലം കഴിഞ്ഞാൽ ഇന്നത്തെ അമേരിക്ക ആകുമായിരിക്കും. പക്ഷെ അന്നും അമേരിക്ക മികച്ചു തന്നെ നിൽക്കും ഇന്ത്യയെക്കാൾ 💯
കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾ അവരുടെ അഭിരുചിയെ മാത്രം ആശ്രയിച്ചാണ് എന്ന സാറിൻറെ ധാരണ
പ്രാഥമിക വിദ്യാഭ്യാസ കാര്യത്തിൽ തെറ്റാണ്.
പലരും അലസ മനോഭാവം ഉള്ളവരും ഉണ്ട്.
അവർക്ക് കണക്ക് മാത്രമല്ല
അക്ഷരങ്ങൾ കൂട്ടി എഴുതാൻ പഠിക്കാനും വലിയ താല്പര്യം കാണില്ല.
അത് അൽപം നിർബന്ധിച്ച് പഠിപ്പിച്ചാലും പിന്നീട് അവർക്ക്
പ്രയോജനം ചെയ്യും.
എന്നാൽ ഇഷ്ടമില്ലാത്ത വിഷയം പലരും നിർബന്ധിച്ച് ഉപരി പഠനം നടത്തുന്നതിനോട് യോജിപ്പില്ല.
കുട്ടികൾക്ക് ഓരോ വിഷയവും പഠിച്ചതുകൊണ്ട് എന്താണ് ഗുണം?
ഇത് ജീവിതത്തിലെ ഏതു ഘട്ടത്തിൽ പ്രയോജനപ്പെടും?
തുടങ്ങിയ കാര്യങ്ങളൊക്കെ ഉദാഹരണം പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം പഠിപ്പിക്കണം.
ഭാഷകൾ പഠിപ്പിക്കുമ്പോൾ കവിതയും സാഹിത്യവും എല്ലാം അത് സംസാരിക്കാൻ പഠിപ്പിച്ച ശേഷം താൽപര്യം ഉള്ളവർക്ക് ആണ് നല്ലത്.
പിന്നെ അധ്യാപകർ വിദ്യാർഥികൾ തമ്മിലുള്ള ബന്ധം നന്നാവണം.
പണ്ടുകാലങ്ങളിൽ അധ്യാപകരുടെ ഏകാധിപത്യം ആയിരുന്നു.
വിദ്യാർത്ഥികളുടെ ഇഷ്ടങ്ങൾ താൽപര്യങ്ങൾ ഒന്നും ചെവികൊള്ളാതെയുള്ള ഒരു തരം അടിച്ചേൽപ്പിക്കലാആയിരുന്നു .
എന്നാൽ ഇപ്പോൾ വിദ്യാർത്ഥികൾ എന്ത് തെറ്റ് ചെയ്താലും കണ്ടില്ലെന്ന് നടിക്കാൻ മാത്രം വിധിക്കപ്പെട്ടവരായി മാറി അദ്ധ്യാപകർ.
ഇതു രണ്ടും മാറേണ്ടതാണ്.
100% ശെരി ആണ്.