ആടുജീവിതം കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം #aadujeevitham #prithvirajsukumaran
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,Aadujeevitham kaumudy movies review,Aadujeevitham movie,Aadujeevitham review,Aadujeevitham theatre review,Aadujeevitham trailer,Aadujeevitham malayalam review,Aadujeevitham response,Aadujeevitham song,Aadujeevitham prithviraj,Aadujeevitham prithviraj makeover,Aadujeevitham reaction,Najeeb Aadujeevitham,Aadujeevitham climax,Aadujeevitham entry
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#aadujeevitham #kaumudymovies #prithvirajsukumaran
#ആടജവത #കണടറങങയ #പരകഷകരട #പരതകരണ #aadujeevitham #prithvirajsukumaran
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻
Eni prathekichi oru paripaadi vekkenda aavashyam illa enn thonnunnu.…. national award &Oskar okke koduthaalo
❤❤❤❤❤❤❤❤
UAE theaters ടിക്കറ്റ് RATE കാരണം പോവാൻ പറ്റാത്തിരിക്കുന്ന പ്രവാസികൾ come on
Film idhvare kandittilla… Kanenam but ee review okke kelkumbo adhilum nalloru feel nd
ഞങ്ങൾ പ്രവാസികൾ miss ചെയ്യണ ഒരു സിനിമ 📽️🥺
ഹക്കീം 😢
ഒരു ഒറ്റ മനുഷ്യൻ പോലും യഥാർത്ഥത്തിൽ ഇതിനും കൂടുതൽ റിയൽ ലൈഫിൽ അനുഭവിച്ച നജിബ് ഇക്കാനെ ആരും പറയുന്നില്ല ഇതാണ് നമ്മുടെ ആളുകൾ😢😢😢😢
കൂടെ നജീബ്ക്കയ്ക്കും ഒരു ഓസ്കാർ കൊടുക്കണേ
❤👌
വര്ഷങ്ങള്ക്കു മുൻപ് നോവൽ വായിച്ചു നജീബ്ക്കയെ ഓർത്തു കുറേ വേദനിച്ചു. ഫിലിം കാണാനുള്ള മനക്കട്ടി ഇല്ല. ഡയറക്ടർ ബ്ലസി സർ ആയോണ്ട് തീരെ ധൈര്യം ഇല്ല.
❤❤❤❤❤❤❤❤
ithanu pravasi jeevitham
17 yer ayi hotel pani adukkunnu.0ru jail jeevitham
Oru അവാർഡ് നജീബ് ഇക്കയ്ക്കു കൊടുക്കണ്ടേ
💐
അഭിപ്രായം പറയുന്നവർക്കു അ ഫീൽ ഉണ്ട്. 👏🏻👏🏻👏🏻👍🏻👍🏻
നജീബ്ക്ക ഉയരങ്ങളിൽ എത്തട്ടെ 👍🏻
Pakshe pullik abhinayikkan ariyallalo indrajith anel ok Oscar paisa kodth vanghan patthumo enna kittu
16 വർഷം മറ്റൊരു സിനിമ പോലും ചിന്തിക്കാതെ മറ്റൊരു സിനിമ ചെയ്യാതെ ഈ ഒരു മൂവി മാത്രം ഫോളോ ച്യ്ത ബ്ലസി അല്ലെ യഥാർത്ഥ ഹീറോ 🤔🌹🌹
സ്വന്തം ശരീരരവും, ജീവനും ഈ സിനിമക്കു അർപ്പിച്ച പൃഥ്യ big slute❤️
നാഷണൽ അവാർഡ് കിട്ടില്ല
കാരണം സംഘികൾക്ക് അത്ര പ്രിയങ്കരൻ അല്ല പ്രിഥ്വിരാജ്
സുരേഷ് ഗോപിയോ ഉണ്ണിമുകുന്ദനോ ആയിരുന്നെങ്കിൽ ഉറപ്പിച്ചു പറയാമായിരുന്നു
നഷ്ണൽ പൃഥ്യ 🔥🔥🔥🔥
National awardnte vila kalaju allu arjunu award koduth kondu eppolum charity nirthan pattunnilla
Najeeb ne sagalppikkan ullqvavasaram thannilla pulli😢
Oscar kittum❤.
👍👍
ഇതുപോലോത്ത എത്രയോ ജീവിത കഥകൾ ഓരോ പ്രവാസിയിലും ഉണ്ടാവും.നാട്ടിൽ നിൽക്കാൻ ഇഷ്ടം ഇല്ലാഞ്ഞിട്ട് കയറി വരുന്നവനല്ല പ്രവാസി. Respect pravasi 😊🥰
നാഷണൽ അവാർഡ് കിട്ടും എന്ന് അല്ല കിട്ടണം 😊
Raju ettaaa❤❤❤❤
Oscar Ee movie koduthillenkil Avar mandanmar😢
കോവിഡ് കാലത്ത് ഒരുപാട് കഷ്ടപ്പെട്ട് വീട്ടുകാരെ വിട്ടുനിന്നു അഭിനയിച്ച രാജുവേട്ടൻ ഓസ്കാർ വരെ കിട്ടട്ടെ
നാഷണൽ&ഓസ്കാർ അവാർഡ് ലോഡിങ്ങ് ❤
അഭിനയം കണ്ടപ്പോൾ. Engane. റിയാലിറ്റി നജീബിക്ക. എനിക്ക് ആ മനുഷ്യൻ anubhavicth
Sadharana alkkar intervel akumbol chadi enneett purath pokum…ith intervel ayappozhum film kazhinjappozhum kurach nerathekk arum ezhunnettilla😢
❤
കേരളത്തിലെ എല്ലാവരും അവാർഡ്
Poli padam first half paguthiyum nammal karanju povum ethra karayaatha aalaanegilum karanju povum second half last nammakku romanjam kerum