പുതിയ മേച്ചിൽപ്പുറങ്ങൾ തേടണമെല്ലോ.. | Varshangalku Shesham | Vineeth Sreenivasan
Be,It,media,beit,beitmedia,new,movie,actor,actress,malayalam,cinema,interview,fun,chat,troll,meme,cute,movie man,varshangalkku shesham interview,veena,varshangalkku shesham interview dhyan,varshangalkku shesham interview basil joseph,vineeth sreenivasan interview,vineeth dhyan interview,vineeth and dhyan sreenivasan interview,shaan rahman varshangalkku shesham,tu badi masha allah,varshangalk shesham,Pranav mohanlal,nivin pauly
Beit Media is the go-to source for all the latest film news. We keep our finger on the pulse of the industry and deliver the most up-to-date information on movies, actors, directors, and more. Whether you’re a casual film fan or a die-hard cinephile, our channel is the perfect place to stay informed on all the latest happenings in Mollywood and South Indian Cinema.
Contacts :
Call : +91 8078 235 941
Call : +91 9495 808 718
Mail : beitpromotions7@gmail.com
Instagram : @beitmedia
Facebook : www.facebook.com/beitmedia.in
#പതയ #മചചൽപപറങങൾ #തടണമലല. #Varshangalku #Shesham #Vineeth #Sreenivasan
Disclaimer : This content is created by Beit Media and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Hariye endina konduvanne… Paavam pulli chumma irikkuarnnu
Dhyan illaathond oru olam illlaaa😂
ധ്യാൻ അല്ലേൽ ഷാൻ റഹ്മാൻ 😂
വിനീത് ന് ധ്യാൻ / ബേസിൽ നേക്കാൾ comfort കൂടുതൽ ഷാൻ കൂടെ ആണ് ന് തോന്നുന്നു
പതിനൊന്നാം ഇന്റർവ്യൂ..
Appu ettan evide
ധ്യാനിന്റെ കുറവുണ്ട്
ആ നാലാമനെ ഇങ്ങനെ വിലിച്ചു അപമാനിക്കണ്ടാരുന്നു, കുറച്ചൊക്കെ സെൻസ് ആവാം anchor ന്
Aadijeevitham interviews kandu sad adichum Najeebkkadem Prithvidem Hakkem and Blessidem kashtapad alochichu vishamichirunna Malayaliye ettanum aniyanum koodi pottichirippichukondirikkunnu😅
Anchor chechi❤️
ആ ഹരി എന്ന് പറഞ്ഞു ആളെ കൊണ്ട് വന്നിട്ട് ആകെ ചോദിച്ചത് വിനീത് എപ്പോഴാ ചൂടാവുന്നത് എന്ന്.. ഇത്തിരി ഉളുപ്പ്
Anchor theere maryaadha illatha onn🤦♂️🤦♂️
എന്തിനാ വിനീതേട്ടൻ, വൈശാഖ് ഏട്ടൻ, ഹരി ഏട്ടൻ, ഷാൻ ഇക്ക എന്ന് പറയുന്നത്..ഇതും ഒരു തരത്തിൽ വിവേചനം തന്നെയാണ്. ഇതെന്താ പൊളിറ്റിക്കലി കറക്റ്റ് ആണോ.. ഇൻറർവ്യൂ ചെയ്യുന്നയാൾ മതം നോക്കി ഷാൻ ഇക്ക എന്ന് വിളിക്കേണ്ട കാര്യം ഒന്നുമില്ല.. ഷാൻ ചേട്ടൻ എന്ന് പറഞ്ഞാൽ തന്നെയാണ് അഴക്.. അവർ നാലും ഒരുമിച്ചാണ്.അവർക്ക് ഒരു വേർതിരിവും ഇല്ല.. പിന്നെ എന്തിനാണ് വേണ്ടാത്തിടത്ത് പൊലിപ്പിക്കാൻ നിൽക്കുന്നത്..
Shaan rahmanum chekkannaana
Dhyan chettan❤
നാലു പേരെയും ഇന്റർവ്യൂവിന് വിളിച്ചാൽ നാലു പേരെയും പരിഗണിക്കണം
ഞങ്ങടെ മുത്തുമണി എന്തെ ???? ധ്യാൻ ചേട്ടൻ എന്തെ???
വിനീത് നു സിനിമ എടുക്കാതെ ഒരു ഇൻ്റർവ്യൂ എടുത്താൽ മതിയയർണ്😂
Full entertainment 😂
Dhyan❤ Basil❤
Title, പോര… ചെറുതാക്കാൻ മായിരുന്നു. അന്വേഷിപ്പിൻ കണ്ടെത്തും അതികം ഹൈപ്പ് കിട്ടാഞ്ഞത് അത് കാരണം ആണ്
ഏപ്രിൽ 11
പ്രണവ് സൂപ്പർ