ആടുജീവിതം 2 സൈനുവിന്റെ കഥ | Blessy & Benyamin Exclusive Interview | Aadujeevitham
kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,aadujeevitham 2,benyamin aadujeevitham in malayalam,blessy director,blessy about aadujeevitham,blessy interview,blessy director interview,aadujeevitham blessy,aadujeevitham benyamin interview,aadujeevitham interview,benyamin interview,benyamin aadu jeevitham,benyamin interview malayalam,ആടുജീവിതം,ബ്ലെസി,ബെന്യാമിൻ,aadujeevitham prithviraj,the goat life,blessy and benyamin
Blessy Ipe Thomas is an Indian film director and screenwriter who works in Malayalam cinema. He has won one National Film Awards and six Kerala State Film Awards for his feature films Kaazhcha, Thanmathra, and Pranayam.
Indian migrant worker Najeeb Muhammed goes to Saudi Arabia to earn money to send back home, but he finds himself living a slave-like existence herding goats in the middle of the desert.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#blessy #aadujeevitham #benyamin
#ആടജവത #സനവനറ #കഥ #Blessy #Benyamin #Exclusive #Interview #Aadujeevitham
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Language isn’t important for this movie
മഞ്ഞവെയിൽ പൃഥ്വിരാജ് ചെയ്യട്ടെ ബ്ലോക്കബ്സ്റ്റർ ആകും . ഡോക്യൂമെന്ററി ആവില്ല
ഇതിന്റെ രണ്ടാം ഭാഗം എടുത്താൽ അമലപ്പോൾ അഭിനയിച്ചു ഫലിപ്പിക്കാൻ ഉള്ള കാലിബർ ഇല്ല.. മുൻപ് ആണേൽ ഗീത മാധവി ഒകെ ഉണ്ടായിരിയുന്നു ഇന്ന് ആവില്ല
മാധ്യമം എന്ന നിലയിൽ നോവലും സിനിമയും തമ്മിൽ പല വ്യത്യാസങ്ങൾ ഉണ്ടാകും. പ്രധാനപ്പെട്ട ഒന്ന് എന്താണെന്നു വച്ചാൽ ഒരു നോവൽ വായിക്കുന്നവന് ഒരു മിനിമം നിലവാരം കാണും. സിനിമ എല്ലാ ഊളകളും കാണും അഭിപ്രായം പറയും. ഭാഗ്യത്തിന് ബ്ലെസ്സിക്ക് ആ ബോധം ഉണ്ടായിരുന്നതിനാൽ പുള്ളി പുള്ളിയുടേതായ ഒരു വേർഷൻ ഉണ്ടാക്കി , അതുകൊണ്ട് വല്യ വിവാദങ്ങൾ ഒന്നും ഉണ്ടായില്ല
Great Work both of you, keep helping him please❤
തെറ്റ്… ഈ സിനിമ ആഘോഷിക്കപ്പെടുകയല്ല.… ഓരോ പ്രേക്ഷകനും മനസാ ൽ അനുഭവിക്കുകയാണ്🫡🫡🫡
One of the boring movie I ever watched for Pritiraj waisted money and time .. Chali movie don’t go please 👎🏼👎🏼👎🏼
Satyam.parayallo.Blessi.sir.daivathinte.kayyoppulla.oru.nallasamvidhayakananu..I.V.shashi.sarum..engine.padam.purathirakkiya.sir.nu.aayiram.poovchendukal❤❤❤.eniyum.enganulla.padangalku.vendi.kathirikkunnu.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤🤝🤝💕💕💕💕💕💕💕💕
Exclusivenu ayi anchor kenjunnu
Social status kond adhehathinum nallathaayi.jeevikkende?
Manjaveyil maranangal movie aayirunnel ennu ortharunnu 😁
ബ്ലെസി വലിയ മഹർഷിയെ പോലെ സംസാരിക്കുന്നു…
എനിക്കും പടം തീരെ ഇഷ്ടപ്പെട്ടില്ല. നോവലിന്റെ ഏഴയലത്ത് സിനിമ എത്തില്ല. ബോറൻ അഭിനയം.… ശരീരത്തിന്റെ ട്രാൻസ്ഫോർമേഷൻ ഗംഭീരം. പിന്നെ നല്ലൊരുപാട്ടാണ് “പേരിയോനെ’ ”. പക്ഷെ അത് പടത്തിൽ കാര്യമായി കാണിച്ചില്ല. പടം കഴിഞ്ഞപ്പോൾ മാത്രമാണ് പേരിയോൻ എന്ന പാട്ട്.
ബ്ലെസ്സി sir സിനിമയിൽ ഏറെ ഉള്ളതുകൊണ്ടാണ് ചിലർ അസൂയ മൂത്തു അങ്ങനെ പറയുന്നത്, സാധാരണ മാങ്ങ ഉണ്ടാവുന്ന മാവിലേക്ക് തന്നെ എറ് ഉണ്ടാവുംഅപ്പൊ പിന്നെ നല്ല മാങ്ങ ഉണ്ടാവുന്ന മാവിനു നല്ല എറ് കിട്ടണ്ടേ!🥰
My best theatre experience ❤
ബ്ലെസി sir ആടുജീവിതം part 2 വേണം സൈനു ന്റെ story വേണം
സിനിമ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
സിനിമ കണ്ടു ഗംഭീരം ഒരുപാട് ഇഷ്ടപ്പെട്ടു ജോലിയില്ല ശമ്പളമില്ല എന്നിട്ടും ക്യാഷ് കൊടുത്ത് തിയേറ്ററിൽ പോയിട്ട് തന്നെ ഇരുന്നു കണ്ടു
സംവിധാനം ചെയ്ത ബ്ലെസ്സിയാണോ മികച്ചത് അഭിനയിച്ച പ്രതിരാജ് ആണോ🎉 മികച്ചത് ഞാൻ പറയും പ്രതിരാജ് ആണെന്ന് അല്ല പ്രതിരാജിനെ കൊണ്ട് ഇങ്ങനെ അഭിനയിപ്പിച്ച ബ്ലെസ്സി യാണ് മികച്ചത് എന്ന് ഞാൻ തന്നെ പറയും
എന്നാലും മനസ്സിലാവാത്ത ഒരു കാര്യമുണ്ട് സൈനുവിന്റെ വിരഹം
ഒരു സീൻ പോലും സ്ക്രീനിൽ വന്നില്ല ക്ലൈമാക്സ് നജീബ് സൈനുവിൽ എത്തിച്ചേരുന്ന ഷോട്ട് ഉണ്ടായിരുന്നുവെങ്കിൽ
തിയേറ്ററിൽ സന്തോഷത്തിന്റെ കണ്ണുനീർ ഒഴുകുമായിരുന്നില്ലേ
നജീബിന് ഇത്രയും കാശു കിട്ടിയോ .. ? 😳 സഹതാപം അസൂയക്കും കുശുമ്പിനുമായി വഴി മാറിയിരിക്കുന്നു .. ഞാൻ എന്താ ഇങ്ങനെ ?? 😁😁
Ee cinema thanneyalle ayalk koduththa ettavum veliya sammanam.….
Well interview bro.….
I think manjaveyil maranangal is not cinematic due it’s complications but perfect editing will solve
Waiting for Blessy’s next movie.
കൊറോണ സമയത്ത് മഞ്ഞവെയിൽ വായിച്ചപ്പോൾ വെബ് സീരീസ് ചെയ്യാൻ ആഗ്രഹം തോന്നി
6:52 prithvi💎
interviewer should be polite little bit.
6:08 Shame! Social status doesn’t pay your bills
Social Highness kond matram jeevikyan Avila sir😊😊😊
എടേ ബെന്യാമിൻ നീ പിന്നെ എന്താ ആദ്യ എഡിഷനുകളിൽ നജീബിന്റെ ജീവിതമാണ് ഒന്നും കൂട്ടിച്ചേർത്തിട്ടില്ല എന്ന് പുസ്തകത്തിന്റെ പിന്കുറിപ്പിൽ പറഞ്ഞത്. നീ സംസാരിക്കുന്നതുതന്നെ പൗരുഷമില്ലാതെയാണ്. പ്രവർത്തിയിലും അങ്ങിനെതന്നെ. റോഡ് ടു മെക്ക എന്ന പുസ്തകവും — കാസ്റ്റ് ആവേ എന്ന സിനിമയും. നാണമില്ലാത്തവൻ.
സുമ്മേഷ് മദ്ദു.
Interviewe poli poli questions
Benyamin my fav writer ..manjaveyil maranam his best novel..film akuvanel kidiln ayiriknm..oru illuminatti feel koduth chytholu😅😅
Just now I watched the movie in Qatar.
First of all , casting Prithvi Raj as Najeeb is a wrong choice. Either Fahad Fazil or Vinayakan should have been considered for this characterization.
Second , I felt like Prithviraj is struggling to portray the character of Najeeb artificially, nowhere a natural acting is felt but a fancy dress competition with artificial dialogue delivery .
The first half is utter flop as I felt someone is forcing him to act as Najeeb. The second half is just above average not just because of Prithviraj but Hakkim and Ibrahim (African guy.)
Thirdly, the movie is not focused much on ” Aadujeevitham” it is all about his arrival to the desert and escape from the desert. A very few scenes are there his association with goats and camels which do not justify the title of the movie ( in fact it is not even justifying the essence of the Novel )
I rate this movie just an average or slightly above average.
Whatever it is…there is a message
We , the mallus should recognise the reality that Kerala is a paradise and we must learn how live in this paradise with our limitations. In simple words
ഉള്ള കഞ്ഞി കുടിച്ചു സമാധാനത്തോട്, സന്തോഷത്തോട് ജീവിക്കാൻ പഠിക്കണം
ആടുജീവിതം എന്ന നോവലിനേക്കാൾ ബെന്യാമിൻ്റെ മഞ്ഞവെയിൽ മരണങ്ങൾ ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്…
ബെന്യാമിൻ അത് രചിച്ചത് t d യുടെ ഫ്രാൻസിസ് ഇട്ടിക്കോര inspire ചെയ്തിട്ടും ആണ്.❤