50th Day Wish | Bigg Boss | Akhil Marar | Milestone Makers | #shorts
[vid_tags]
#50th #Day #Bigg #Boss #Akhil #Marar #Milestone #Makers #shorts
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
❤❤
💯 njn yojikkunnu
Ivane pole oru avaratham vare illa😂 souam pongi
Iyalu kuttinickerum ittondu yenthoram vrithikedu katteetum Cup kodutha malayaliku kodukanam adi
Season 5 നെക്കാൾ ഭേദം സീസൺ 6 തന്നെ ആണ്.. TRP യും കൊള്ളാം
Ayin aara parnje season 5 aan nallathenn😂 ninak first adichenn karuthi ni parayanadhokke vishwasikumenn vijarikkanda…
Ninak okke cup thanna janangale paranja madhi🥴raneesha is deserve top 1
Onnu poda
പണം കപ്പും തിരിച്ചു കൊടുത്തിട്ട് പറ നീയ് ആരാടാ
കിട്ടാത്ത മുന്തിരി പുളിക്കും
എല്ലാം അകിൽ മാരാർ തന്നെ…!
പക്ഷെ ഞാൻ ഷോ കാണാറില്ല.
ബിഗ്ബോസിൽ പോകുന്നതിനെകാൾ നല്ലത് ലുലുമാലിന്റെ മുൻപിൽ പോയി മുണ്ട് പോകുന്നതാ.…!
സീബിൻ സിവിൽ ബിഗ് ബോസിൽ കാണിച്ച് എല്ലാരും കണ്ടതാ ഇനി ആരും വെളുപ്പിക്കാൻ നിക്കണ്ട സിബിനു വെളിയിലിറങ്ങി പ്രേക്ഷകരുടെ പിന്തുണ ഉണ്ടോ എന്ന് അറിയണമായിരുന്നു അതിനു വേണ്ടിയാ പുറത്ത് ഇറങ്ങണം പുറത്തിറങ്ങണം പുറത്തിറങ്ങണം പുറത്തിറങ്ങണം എന്ന് പറഞ്ഞു പുറത്തിറങ്ങിയ ഇറങ്ങി വന്നിട്ട് ഏഷ്യാനെറ്റ് പറഞ്ഞുവിട്ട ഇത്രനാൾ എവിടെയിരുന്നു വന്നപ്പോഴാണ് അവന് പൊക്കല് വന്നത് ഇതൊക്കെ ഇരട്ടത്താപ്പ ഉദ്ദേശിക്കുന്ന ആൾക്കാരുണ്ട് ജയിപ്പിച്ചു വിട്ടത് ഒരു കാര്യം ചെയ്യ് കപ്പ് കൊടുക്കാൻ പറഞ്ഞു അഖിൽ മാരാര് കയ്യിലിരിക്കുന്ന കപ്പ് ഉണ്ടല്ലോ ബിഗ് ബോസിന്റെ ആ കപ്പ് എടുത്ത് അവന്റെ കാർ ആര്യക്കും കൊടുത്തു ബിഗ് ബോസിന്റെ കപ്പ് എടുത്ത് കൊടുക്കണം പറയട്ടെ ഇത്രയും വൃത്തികെട്ട കുറെ എണ്ണം വികാരം ഇച്ചിരി സംസാരിക്കാൻ പെണ്ണുങ്ങളെല്ലാം കൂടെ കിടന്നിട്ടാന്ന് പറഞ്ഞിട്ട് കൊടുത്തോളുമാർക്ക് എന്തുകൊണ്ട് ധൈര്യം ഇല്ല പുറത്തുവരാ എന്തുകൊണ്ടാണ് പറയുന്നില്ല ഒരു ഒരു ഇരട്ടത്താപ്പ് പ്രശസ്തിയാവണം ഇതിലൂടെ പ്രശസ്തിയാവണം മാരാരുടെ കൂട്ടുകാരി എന്ന് പറയുന്നത് ലക്ഷണമൊന്നും മാറിയെന്ന് ഭയങ്കര ഫ്രണ്ട്ഷിപ്പിന് വലിയ ബാല്യം കൊടുക്കുന്ന ആളാ അയാൾ കേട്ട് നോക്ക് ഞങ്ങളും കൊല്ലത്തുള്ളത് തന്നെ ഞങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്
Paraynna vakkinu sthiratha illatha vyàkthi
അയ്യോ ഇവർക്കണല്ലോ നമ്മൾ വോട്ട് ചെയ്തേ.. നമ്മളെ പറഞ്ഞാൽ മതി
ഇത്പോലെ ഒരു സ്വയം പൊങ്ങിക്ക് വോട്ട് കൊടുത്തത് ഓർത്ത് 🥺🥺 ഇയ്യാളുടെ വിചാരം ഇയ്യാള് കഴിഞ്ഞേ ആരും ഉള്ളൂന്നാ.
onumillathe kudilu ketti swantham veetukarodum bharya veetukarodum thetti thendi thirinju nadanavan aalayappol Ivante oru sathyam parachil…athra nallavananenkil ithrayum kollillatha paripadiyil pankeduthundakiyathokke thirichu koduthu mathruka kanikku..aa season kandavarkaryam Ivan hospitalil poyi thirichethyapol Ivan purathu nadanathokke arinju avdulla shobhayum junaise um ozhike bakkiyellam ivante adima kanakkayirunu…
Poda patty
Oh God full ponghacham😂
Ithra budhimuttaane enthina video koduthath. Iyaale okke vote cheyth jayipichavare paranja mathi.
Sobha ann paranjathoke orma varunu!! Reneesha or sobha could have won!
ഇവൻ ഇത്രേ ഉള്ളോ അയ്യേ 😄👏👏👏ജോജു new ഫിലിം direct ചെയ്തു. ഇവനെ വിളിച്ചില്ലേ.
Veruthe kure vote poi. Gratitude nte artham ariyatha ore oru person.
Ellavarum engerodo Ellam parayunnath.title winner vere paalarum undallo avarodonnum aarum onnu parayilla alle
ഇവൻ ഒരു വികാര ജീവിയാണ് വേറെ കുഴപ്പമൊന്നുമില്ല അത്രയേ ഉള്ളൂ😂😂