“എന്നെ ഇഷ്ടപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്…” | Ansiba Hassan Opens Up
ansiba hassan,ansiba hassan hot,ansiba hassan latest,ansiba hassan movies,ansiba hassan new,actress ansiba hassan,ansiba hassan workout,ansiba hassan interview,ansiba hassan photoshoot,ansiba,ansiba hassan age,ansiba hassan live,ansiba hassan song,ansiba hassan 2023,ansiba hassan reels,ansiba hassan fitness,ansiba hassan wedding,ansiba hassan hot pics,ansiba hassan all pics,ansiba hassan top pics,ansiba hassan new pics,ansiba hassans home
#bbms6promo #bbms6uncuts #bbms6
#ansibahassan #behindwoods #bbms6uncuts #bbms6 #bbms6specials #bbms6promo #biggbossmalayalamseason6contestant
Subscribe — We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
Follow us on WhatsApp:
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#എനന #ഇഷടപപടടരനനങകൽ #എനന #ഞൻ #ആഗരഹചചടടണട.. #Ansiba #Hassan #Opens
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ഇതാണ് പെണ്ണ് ഇതാവണം പെണ്ണ് ❤
Super gamerr ❤
Ansiba❤❤
Namude pravarthikoda jangal namale eshtta pedune agine nokkiyal janagal kooduthal perkkum ansiye eshttam thane rasmin apsara evar oke janagal avare eshtta pedathathinu paranjitt yeth karyam avar cheyunath eshttam ayilla
അൻസിബ Top 5 ൽ വരണ്ട ആളായിരുന്നു. BB ടെ കളിയാണ് അൻസിബ പുറത്തുപോകാൻ കാരണം
അൻസിബ നല്ലൊരു കുട്ടിയാണ് സാബു BB ക്ക് വേണ്ടി കളിച്ചതാണ്
അഭിഷേകിനെ സാബു എന്ത് മോശമായിട്ടാണ് പറഞ്ഞത് എന്നിട്ട് ഇപ്പോൾ അഭിഷേക് അല്ലേ Ticket finale ജയിച്ചത്
Ansiba ❤❤❤❤❤
Paradooshana Rani ansiba vanno
Sathyam parayallo annathe karachil fake aayta thonniye
Vanna annu muthal pokumna vare Jasmine paradooshanam mathram paranja ansiba.jasmin ansibaye Patti onnum paranjittumilla personal grudgumilla
Purathulla 5star hotel pole allallo ath oru task aarnnu. Bigg boss ennath sharikm hote allallo. Guestl ninnum ettavum kudithal tip medikuka ennatharnnu game. Task letterl undarnnu guest ne happy aakanam ennu. Appol nth kond guest vilichal ownersnu vannu kuda. A gamel ownersnm tip vangan chance und. Apol guest parayunna karyangal cheyanam. Sharikum ulla 5 star hotelil owners nu tip vangy jeevikanda gathiked illa. But bb yil ath anganathe task aarnnu. Kuduthal tip kittyalanu captaincy and power room selection kittuka
ക്യാഷ് എണ്ണികൊടുത്തല് സാബു മോൻ അതും പറയും അതിന്റെ അപ്പുറം പറയും
എന്തൊരു നല്ല കുട്ടിയാണ് അൻസു.…… ♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘
Anisiba out ayad nalladayee. Nalla alakrk parannadalla BB ansiba oru nalla manasilla penn kuttiya❤
Ansiba❤ lovely girl…
Dear Pooja for your kind information I’m a person which is having reputed position in leading banking service in India, I only made 14k vote in a weak for ansiba, m thinking that ansiba eviction was totally unfair, plz inform her,this is my request
Very descent and matured
ഇതാണ് അൻസിബയുടെ ക്വാളിറ്റി ❤️❤️❤️ ലവ് യൂ അൻസിബ…ഗോഡ് ബ്ലെസ് യൂ… 🥰🥰🥰🥰
അൻസിബ ശരിക്കും ടോപ് 5 ഡീസർവിങ് ആയിരുന്നു കളിച്ചു കളിച്ചു മുല്ലപ്പൂവിന് ശരിക്കും ഭീഷണി ആയി നിന്ന ഒരേ ഒരു ലേഡി contestent. ജിന്റൊക്ക് പുറകിൽ 2nd ആവാൻ വരെ സാധ്യത ഉണ്ടായിരുന്ന ആളാണ്. മുല്ലപ്പൂവിന് വേണ്ടി നൈസ് ആയി ആയി നേരത്തെ തട്ടി
അൻസിബ പോകുന്നത് വരെ ഞാൻ വോട്ട് ചെയ്തത് അൻസിബാക്കുട്ടിക്ക് മാത്രം, എന്നെങ്കിലും കാണണമെന്ന് ഒരുപാട് ആഗ്രഹം ❤
Panic aayadalkam nalla acting ayirunnu
❤അൻസിബയെ ബിബിയിൽ കണ്ടതു മുതൽ വല്ലാതെ ഇഷ്ടമായി.…എന്റെ മോൾ എന്നോടു പറയും അമ്മയെപ്പോലെ തന്നെയാണ് അൻസിബയുടെ പെരുമാറ്റവും എന്ന് .….ശരിയിണ് നൂറു ശതമാനം ഞാനും മോളെപ്പോലെ തന്നെയാണ് സ്വഭാവം.…എന്തിഷ്ടമാണെന്നോ.. ..മോൾക്ക് നല്ലതേ വരു ❤
Ansiba was my favourite she had a strong personality.…..her character had a something to take…
Unlike Jasmine Knowing how to behave …having no manners…am not against some one getting into relationship or close…but she had a meaning less relationship.…she paves no respect to anyone she is very very cheap with her behaviour…may be she is bought up that way … parents dont keep a track on their kids…and this becomes the outcome.
Ansiba🥰
Her maturity ♥️
Ansiba parayunna pole aane hotel nkil contents onnum thanne undavathe quite aaville
നോറ 100% വിക്ടിം കാർഡ് കളിക്കുവാണ് ആദ്യ ദിവസം മുതൽ… ശെരിക്കും നല്ല വിദ്യാഭ്യാസവും ഐ എ എസ് പോലെയുള്ള ഉയർന്ന ജോലിയിലും എത്തിക്കാൻ ശ്രമിക്കുന്ന പ്രോഗ്രസ്സീവ് ഫാമിലിയാണ് നോറയുടെ.. എന്നാൽ നോറക്ക് ഇഷ്ടത്തിന് സോഷ്യൽ മീഡിയയിൽ നടക്കണം വരുമാനം ഉണ്ടാക്കി ഇഷ്ടത്തിന് പോണം, അതിനു വേണ്ടി സ്വന്തം നിലപാട് ന്യായീകരിക്കാൻ പേരെന്റ്സ്നേ ടോക്സിക് എന്ന് വരുത്തി തീർക്കുവാണ് നോറ ആദ്യം മുതൽ… വിക്ടിം കാർഡ് കളിച്ചു സെന്റി പറഞ്ഞു വോട്ട് പിടിക്കാനും സമൂഹത്തിൽ നുഴഞ്ഞു കയറാനും ഉള്ള ചീപ്പ് കളിയാണ് നോറ കളിക്കുന്നത്..
അന്ന് നോറയെ നോമിനേറ്റ് ചെയ്തിരുന്നെങ്കിൽ ടോപ് 5 sure ആയിരുന്നു അൻസിബ… Character, attitude എല്ലാം സൂപ്പർബ്, പവർഫുൾ and ക്ലാസ്സ് ലേഡി…
അവന്മാര് നോമിനേഷൻ ഇല്ലാതെ എവിക്ഷൻ ലിസ്റ്റ് ഒരാഴ്ച കൂടി നീട്ടി ഒരേ ലിസ്റ്റീന്നു മൂന്നു പേരെ പുറത്താക്കി, അവന്മാർ ജാസ്മിനെയും നോറയെയും സംരക്ഷിക്കാൻ വേണ്ടി…
ഇറങ്ങിയപ്പോ മുതൽ ഞാൻ എന്തോ വല്യ സംഭവം ആയിരുന്നു എന്നെ പുറത്താക്കി കപ്പ് അടിക്കേണ്ടതായിരുന്നു എന്ന് വീമ്പു പറഞ്ഞു നടക്കുകയും മറ്റുള്ളവരെ കുറ്റം പറഞ്ഞു ഇപ്പോഴും വൈരാഗ്യം തീർക്കുകയും ചെയ്യുന്ന അപ്സരയൊക്കെ കണ്ടു പഠിക്കണം അൻസിബയെ.. ക്യാറക്ടറും ക്ലാസും ഉള്ള ഒരു ലേഡി എങ്ങനെ ആവണം എന്ന്.… അവർ ഉണ്ടാക്കിയ ഇമ്പാക്ട് എന്താണെന്നു മനസ്സിലാക്കണം ആദ്യം…
Poisnious contestants of BB history 🤮🤮🤮
Waste contestant never worked well in BB house poor in Bb task
Ansibabokke drishyM level alle kutti … You are class apart😊
ശ്വേത and സാബു ജാസ്മിനെ പിടിച്ചിരുത്തി താൻ നല്ല player ആണെന്നും ദേഷ്യം കുറക്കണം എന്നും വാക്കുകൾ സൂക്ഷിക്കണം എന്നുമൊക്കെ പറഞ്ഞു കൊടുക്കുന്നത് കേട്ടാൽ തന്നെ അറിയാം പറഞ്ഞു വിട്ടതാണെന്ന്..
Jasmin ❤❤❤❤
❤❤❤ഇഷ്ടം മാത്രം… കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.… 🙏🏻🙏🏻
Anshiba love you❤
Ansu നീ മുത്താണ്
അൻസിബ നല്ല ഇഷ്ടമാണ്. നല്ല കൂട്ടി ❤❤❤❤❤❤❤❤❤❤❤❤
നന്നായി നുണ പറയുന്നു. പൊട്ടന്നായ ഋഷിയെ അടിമയാക്കി വെച്ചു.
Guest vilikkunnu sofayil vannirikku ennu parenju vilichadaanutto ee nattukarum veettukarum okke kanke ansibakku vishamamaaya ee vili…. Pinne Ansiba Idu kanunnundengil manassilakkan oru karyam pareyaam (manassilakkan pokunnilla ennalum) group aayittu ninnu oraale ottappedthy kuthuvakku parenju vedanippich rasikkunnad adu cheyyunnavarku nalla resamaanu bt anubhavikkunnavarku aanu adinte vedana ariyullu… ayalengine ulla alumayikkotte ….. ningal Ivde vannu nyayeekarich mezhukiyittu oru karyavumilla kanendvar avde madam as kandittundu … Pinne Kandathilla ennu kannumadach irikkunna supporters undel adu ningale pole ulla alukal thanne alum kannnee chorayillathavar….
.വ്യക്തി വൈരാഗ്യം തീർത്തു അല്ല ഹോട്ടൽ നടത്തേണ്ടത്.…നുണ പറഞ്ഞ് സത്യമാക്കുന്ന സ്വഭാവം.… ഇവൾ മറ്റുള്ളവരെ കുറിച്ച് പറയുന്നതും അവരുടെ മാതാപിതാക്കൾ കേൾക്കും… പിന്നെ എല്ലാ ദിവസവും ഇവൾ മാത്രമൊന്നുമല്ല 20 പേർക്കും food ഉണ്ടാക്കിയിരു
ന്നത്… അഭിഷേക് ഒന്നുമല്ല നോറയും അർജുനും ശ്രീത്തുവും ഒക്കെ ആണ് എപ്പോഴും help ചെയ്തിരുന്നത്… നോറയെ മോശമാക്കി പുറത്താക്കാൻ നോക്കിയിട്ട് സ്വയം പുറത്തായി 🤣🤣
അവർ ഹോട്ടൽ നടത്തിയത് പട്ടാള ഭരണം പോലെ. പക്ഷെ ഫലത്തിൽ അത് അമ്മിണി ലോഡ്ജ് ആയി മാറി. ഇതിൽ എവിടെ double stand. നയപരമായി പലതും കൈകാര്യം ചെയ്തിരുന്നു എങ്കിൽ നന്നായി നടത്താമായിരുന്നു..
Ansiba nallamola eniku nallaishtamayirunnu ❤❤❤
Ansiba will not talk to much.but she says correct point at correct time