എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാൻ പറ്റില്ല | Sujith Vasudev | Cinematographer Of Empuraan
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,Sujith Vasudevan,Empuraan,cinematography,movie making,audience expectations,film storytelling,hero characters,Pushpa,movie reviews,film industry,film production,movie narrative,Empuraan cinematographer,movie conflicts,filmmaking process,empuraan cinematographer,cinematography insights,movie making process,Empuraan behind the scenes,filmmaking techniques
In this interview, Sujith Vasudevan, the cinematographer of Empuraan, shares insights into the creative process behind the film. He discusses how stories are meant to be viewed as stories, not as reflections of real life or political statements. He emphasizes that films like Empuraan are designed to engage audiences with fictional characters and narratives, rather than to be taken as real-life accounts. Sujith also touches on the challenges of managing audience expectations, especially when they come with preconceived notions about the film.
chapters
00:00 ‑highlights
01:35 — intro
03:56 — politics
06:15 — story
08:11 — heroic
09:17 — expectation
11:58 — hate campaign
15:10 — theatre
18:45 — prithviraj
21:26 — blasts
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#sujithvasudev #empuraancinematographer #empuraaninterview
#എലലവരയ #തപതപപടതത #സനമ #ചയയൻ #പററലല #Sujith #Vasudev #Cinematographer #Empuraan
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
കള്ളത്തരം പറഞ്ഞു — ve campaign നടത്തുന്നത് രാജപ്പൻ and parties അല്ലെ 😂😂„ first 4 days സങ്കി pre ബുക്കിങ് ക്യാഷ്, പിന്നെ aggot മൂരി ജിഹാദി ബുക്കിങ് ക്യാഷ് കാഞ്ഞ ബുദ്ധി തന്നെ രായപ്പൻ, ഗോഡ്ര യിൽ ജിഹാദി കൾ train കത്തി ച്ചത് ആണ്
എല്ലാരേം തൃപ്തി പെടുത്തണ്ട, സത്യം സത്യമായി കാണിച്ചാൽ മതി.
എന്തിന് സൈഡ് വലിവ്
First ഹെലികോപ്റ്റർ ഇൻട്രോ scene, ഹെലികോപ്റ്റർ ചെരിവ് കിടിലനായിരുന്നു, ലാലേട്ടനെ പോലെ തന്നെ
സുജിത് വാസുദേവ്, അഭിനന്ദങ്ങൾ 🌹🌹🌹 എന്താണെടോ നിങ്ങൾ എല്ലാവരും കൂടി ചെയ്തു വച്ചിരിക്കുന്നത്? മലയാളത്തിനു അഭിമാനം.❤❤❤❤
Kok bjp sanghi anenna thonane rick yunine ariyatha oru pottan Thane valu pidichu kore degradolikalum kashtam thane kore vanangal
Athe athe valare seriyanu😂
kundi 🤣🤣🤣🤣🤣🤣🤣🤣
ഏറെ പ്രതീക്ഷകളോടെയാണ് ഞാൻ എമ്പൂരാൻ കണ്ടത്, പക്ഷേ നിർഭാഗ്യവശാൽ, ആ ഹൈപ്പിന് അനുസൃതമായി സിനിമ ജീവിച്ചില്ല. മോഹൻലാൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ, മേക്കിംഗ് സൂപ്പർ ആയിരുന്നു, പക്ഷേ കഥ പാളി. ആഖ്യാനം ദുർബലമായിരുന്നു, ഒരു ഇതിഹാസം സൃഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
റാവൂത്തറിൻ്റെ കാസ്റ്റിംഗ് അനാവശ്യമായി തോന്നി, വിദേശ അഭിനേതാക്കളെ ഉൾപ്പെടുത്തിയത് വലിയ മൂല്യം നൽകിയില്ല. പ്രധാന വില്ലൻ്റെ കഥാപാത്രം നിരാശാജനകമായിരുന്നു, രോമാഞ്ചം സൃഷ്ടിക്കാൻ ആവശ്യമായ ആഴവും രാജ്യങ്ങളും ഇല്ലായിരുന്നു.
ടീം ഈ വിമർശനങ്ങൾ ഹൃദയത്തിൽ എടുക്കുകയും ഭാവിയിൽ കൂടുതൽ സ്വാധീനമുള്ള എന്തെങ്കിലും സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Pity the intellectual commies—forever lamenting that BJP is executing the Right-wing and Sangh Parivar agenda.Geniuses: the Right-wing and Sangh Parivar put BJP in power. Why on earth would they follow your ideology instead?
പടം പോര rayappan അപ്പോൾ വിവാദം വേണം പിടിച്ചു നില്ക്കാന്.… അത്രേ ഉള്ളു… തിരകഥ പാളി😂😂😂😂
❤
എമ്പുരാനിൽ കത്രിക വച്ച് , മോഹൻലാൽ മാപ്പെഴുതി സങ്കികളെ സുഹിപ്പിച്ചാൽ തീരും അഭിനയ കുലപതി എന്ന മോഹൻലാൽ ബിംബം 🤗
മലയാളികൾ പേറുന്നത് ഇടതു രക്തമാണ് , മാപ്പെഴുതി ഷൂ നക്കുന്ന മോഹൻലാലിൻ്റെ സിനിമകൾ പിന്നെ കേരളത്തിൽ റിലീസ് ചെയ്താൽ വിജയിപ്പിക്കില്ല ഈ കേരളം , എന്ന് ഒരു സാധാരണ മലയാളി 😵💫
Good movie.
Asayangalundu…. Prithviraj Ithilu politics Illa ennu paranju enthnu interview koduthu .. naatukare pattikkan vanna… kittanullathu kittiyirikkum…. Enthu message anu ee movie therunathu??? Ennittu Hollywood level movie ennum… get lost
റായപ്പന് പ്രോപഗണ്ട സ്പ്രെഡ് ചെയ്യാൻ ഒരു സിനിമ എടുത്തു..
16:48
ഈ അനുഭവം കൊണ്ടായിരിക്കാം ചിലർ റിവ്യു പറഞ്ഞപ്പോൾ Background Score ഇല്ലായിരുന്നു ലൂസിഫറിലെപ്പോലെ ഫൈറ്റ് സീനിൽ ആ പാട്ട് എങ്കിലും ഇടാമായിരുന്നു എന്നൊക്കെ പറഞ്ഞത് കേട്ടിരുന്നു
വിദേശ രാജ്യങ്ങളിൽ മലയാളം സിനിമ കാണുമ്പോൾ നല്ല തീയേറ്റർ ഏതെന്ന് നോക്കിയാണ് ഇപ്പോൾ സിനിമകാണാൻ പോകുന്നത്
കാരണം USA യിൽ $25 കൊടുത്ത് സിനിമ കാണുക യാണങ്കിൽ IMAX തീയേറ്ററിൽ തന്നെ കാണണം എന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലല്ലോ’
6: deepak dev പൃഥ്വിരാജിന് വേണ്ടത് ഹോളിവുഡ് ടൈപ്പ് ക്ലാസ്സ് ആയിട്ടുള്ള സാധനങ്ങളാണ് വേണ്ടതെന്നൊക്കെ പറഞ്ഞിട്ട് ഒരു സ്ഥലത്തും mass ആയിട്ടോ ക്ലാസ്സ് ആയിട്ടോ ഒരു ഇമ്പാക്ട് ഓ goosebumps ഓ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല ആകെ enjoy ചെയ്ത ഫോറസ്റ്റ് ഫൈറ്റിൽ യൂസ് ചെയ്തിരിക്കുന്ന സോങ് kadavule pole already ലൂസിഫറിൽ ഉപയോഗിച്ചിരിക്കുന്നതാണ് എന്തുകൊണ്ട് അതിനു മുകളിലോ അതിനൊപ്പംമോ നിൽക്കാൻ പറ്റിയ വേറൊരു സോങ് ഉണ്ടാക്കാഞ്ഞത് എന്തുകൊണ്ടാണ് deepak dev totally Disappointing recently deepak dev പറയുന്നുണ്ട് ഒരു mass seen കാണുമ്പോൾ ഓൾറെഡി bgm അവിടെ വരുമെന്ന് ഇത്രയും കോളിറ്റിയുള്ള എമ്പുരാൻ എന്നൊരു പടം jailer സിനിമ ഒക്കെ വെച്ച് നോക്കിയാൽ എത്രയോ മുകളിലാണ് content & qualityll wise പക്ഷേ ജയിലർ പോലെയുള്ള പടങ്ങൾ വിജയിച്ചതിന്റെ കാരണങ്ങൾ എന്താണ് അതിലെ ബാഗ്രൗണ്ട് സ്കോർ തന്നെയാണ് example beeshma pravam ഇങ്ങനെയുള്ള മൂവികളിൽ ബിജിഎം എന്തു പ്രാധാന്യം ഉണ്ടെന്ന് താങ്കൾ മനസ്സിലാക്കുക Daaku Maharaaj 👈ഈ moviell oru bgm ഒണ്ട് അതൊന്നു കേട്ടുനോക്കൂ അതുപോലെ ഒരു bgm forest fightll ഉണ്ടായിരുന്നെങ്കിൽ ഇപ്പോ ആൾക്കാർ എടുക്കുന്ന ടിക്കറ്റ് അതിനുവേണ്ടി മാത്രം വീണ്ടും 3,4 time എടുത്തേനെ നിങ്ങൾ ഒരു പടം എടുക്കുമ്പോൾ ആദ്യമേ പ്രേക്ഷകരെ കൂടി പരിഗണിക്കു പൃഥ്വിരാജിനും താങ്കൾക്കും ക്ലാസ് മാത്രം മതിയെങ്കിൽ സിനിമ ഫുള്ള് ക്ലാസ്സ് യൂസ് ചെയ്തോളൂ പക്ഷേ ഹീറോയിക്ക് എവിടെയെങ്കിലും goosumbs അടിക്കുന്ന രീതിയിൽ രണ്ടുമൂന്ന് bgm എങ്കിലും വെക്കുക ദയവുചെയ്ത് 🙏
7: ഇങ്ങനൊരു മൂവി നല്ല മേക്കിങ്ങിലും ഹോളിവുഡ് ലെവലിലും എടുത്തിട്ട് ഖുറേഷിയും zayeed massod ഒരുമിച്ചു ചെയ്യുന്ന ഫൈറ്റ് എന്തുകൊണ്ട് ജില്ല മൂവിയിലെ പോലെയും സാധാ മാസ് മസാല പടങ്ങളിലെ പോലെയും തോന്നി foregin stunt standard use ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു Hollywood level പടം എടുത്തിട്ട് ഖുറേഷി എന്ന പവർഫുൾ ക്യാരക്ടർനു ഇങ്ങനെ ഒരു ഫൈറ്റ് വന്നപ്പോൾ അതിലെ ചില സീനുകൾ വർക്കാവാത്ത പോലെ തോന്നി ഒരു impact ഓ standard ഓ തോന്നിയില്ല khureshi എന്നാ ഇത്രയും powerful ആയ കാരക്റ്റർ അത് ചെയുന്നത്. ലൂസിഫറിലെ പോലീസ് ഓഫീസർനെ ചവിട്ടുന്ന സീൻ ഈ ഫൈറ്റിൽ khureshiyum zayeedum ഒരുമിച്ച് ചെയ്യുന്നത് വേണ്ടിയിരുന്നില്ല എന്ന് തോന്നി abram khureshiye powerful ആക്കി നിർത്തുന്നതിന് പകരം അത് ചെയ്യണ്ടിരുന്നില്ല എന്ന് തോന്നി
Truth should be shown.. but this was just propaganda